അവൻ അവളുടെ ദേഹത്തേക്ക് ചേർന്ന് കിടന്നു.അവന്റെ ഹ്രിദയമിടിപ്പ് അവൾ കേൾക്കുന്നുണ്ട്.അവർ പരസ്പരം വാരിപ്പുണർന്നു കിടന്നു.
അവളുടെ ഉള്ളില്‍ അവന്റെ ഭീജം അവളുടെ അണ്ഡത്തോട് ചേർന്ന് പുതിയോരു ജീവന്‍ ഉടലെടുക്കാന്‍ തുടങ്ങി കഴിഞ്ഞു.
”തോമച്ചാ…..എടാ തോമാ…”
തോമ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു.
”നീ എന്താ സ്വപ്നം കാണുകയാണോ..”അവനെ തട്ടിവിളിച്ചുകൊണ്ട് വറീത് ചോദിച്ചു.
തോമ -” ഏ….ഞാൻ ചുമ്മാ ഓരോ കാര്യങ്ങള്‍ ആലോചിച്ചു പോയതാ..”
”മ്മ് കൊച്ചു കള്ളൻ മൂന്നാമതും അച്ഛൻ ആവാന്‍ പോവ്വല്ലെ..”തോമാ ഒന്ന് ആക്കി പറഞ്ഞു.
സംഗതി കാര്യങ്ങള്‍ നേരെ മറച്ചാണേലും
നമ്മടെ വറീതിന് ഇതോന്നും അറിയില്ലലോ..പുള്ളിക്കാരൻ ഭയങ്കര ഹാപ്പി
പെട്ടെന്ന് അകത്തു നിന്ന് ഒരു കുഞ്ഞിന്‍റെ കരച്ചില്‍ ഉയർന്നു .
അകത്തു നിന്നും വാതിൽ തുറന്നു വന്നാ ആയ ”സിസിലി പ്രസവിച്ചു ..ആണ്‍കുട്ടി .”
എല്ലാവരും സന്തോഷം കൊണ്ട് മതി മറന്നു
അച്ഛൻ ആയതിന്‍റെ സന്തോഷം വറീതിന്‍റെ മുഖത്തും യദ്ധാര്‍ത്തില്‍ അച്ഛൻ ആയതിന്‍റെ സന്തോഷം തോമയുടെയും മുഖത്തു കാണാൻ പറ്റുമായിരുന്നു.
”അമ്മയും കുഞ്ഞും… ”വറീത് ചോദിച്ചു,
കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ല..പക്ഷെ ….’അമ്മ ……”അത് പറയുമ്പോൾ അവളുടെ വാക്കുകല്‍ ഇടറന്നു.കണ്ണുകൾ നിറഞ്ഞൊഴുകിരുന്നു.
( തുടരും )
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
കഥയിലെ ആദ്യഭാഗം അവസാനിക്കുമ്പോള്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്‍റ്സ് ആയി പറയുക..സപ്പോര്‍ട്ട് ചെയ്യുക.തെറ്റുണ്ടെങ്കിൽ പറഞ്ഞു തരുക.
ഒട്ടേറെ പുതുമകളും വഴിത്തിരിവുകളും ആരും പ്രതീക്ഷിക്കാത മാറ്റങ്ങളുമായി
✨ പിന്‍ഗാമം ✨