അങ്ങനെ വെറുതെ പോയി അറ്റൻഡ് ചെയ്ത ഒരു MNC യിൽ എനിക്കും ജോലി ശരി ആയി. എന്നെയും സാലിയെയും ഒരു പോലെ ഞെട്ടിച്ചത് സാലറി ആയിരുന്നു. എന്നെ സെലക്ട് ചെയ്തത് അവരുടെ ജർമൻ ബാക് ഓഫീസിലേക്കായിരുന്നു. എനിക്ക് ജർമൻ ഭാഷ കൈകാര്യം ചെയ്തു സ്കൂൾ തോറ്റ പരിജയം ഉണ്ടായിരുന്നു. അങ്ങനെ എന്റെ സാലറി പ്രോസസ്സിംഗ് + ബെനെഫിറ്സ് വന്നത് ജര്മനിയിൽ അവർക്കുള്ള എംപ്ലോയീസ് കൊടുക്കുന്ന അതെ ലെവലിൽ തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ 6 മാസശമ്പളത്തിൽ തന്നെ ആയി എന്റെ ഔദ്യോഗിക ജീവിതാനത്തിന്റെ തുടക്കം. ഞാൻ പതുകെ ജിം ജോയിൻ ചെയ്തു കുറച്ചു മസിൽ ഒകെ ഉണ്ടാക്കി.
ഞാനും സാലിയും ആമിയും കൂടി അടിച്ചു പൊളിച്ച നാളുകളായിരുന്നു പിനീട്. ഇടക്ക് ഞങ്ങൾ നാട്ടിലും പോയി. ആലിയക് എപ്പോൾ ഞങ്ങളോട് പഴയ ദേഷ്യം ഒന്നും ഇല്ലാ . ആമിയെ അവൾ അവിടെ ചെല്ലുമ്പോൾ ഒരു പാട് കൊഞ്ചിക്കുന്നതൊക്കെ ഞാൻ കണ്ടു.ആദ്യം കാര്യം ആകിയില്ലെങ്കിലും, തിരിച്ചു ഡ്രൈവ് ചെയ്തു കൊച്ചിയിലേക്കു പോവുന്ന വഴി ഇതിനെ കുറിച്ച് ഞാൻ സാലിയോട് സൂചിപ്പിച്ചു.
സാലി പുറത്തോട്ടു നോക്കി പറഞ്ഞു. സമി, അവൾ ചില അരുതാത്ത കാര്യങ്ങൾ കണ്ടു. എന്തോ അതിനെ പറ്റി ചോദിക്കാൻ എനിക്ക് മനസുവന്നില്ല.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.ഒരു ദിവസം ഞാനും ആമിയും സാലിയും ടിവി കണ്ടിരിക്കുക ആയിരുന്നു. സാലിയുടെ ഇഷ്ട വേഷം വീട്ടിൽ മാക്സി ആണ് .അവൾ നന്നേ മെലിഞ്ഞ പ്രകൃതകാരി ആണ് .