ആദ്യപാപം [Roop]

Posted by

അനിൽ വീണ്ടും എന്നെ ചുറ്റി പിടിച്ചു.. ഞാൻ അവനോട് ചേർന്നിരുന്നു. അനിൽ ഇങ്ങനെ ചുംബിച്ചതിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു, ഇല്ലാ എന്ന് ഞാൻ തലയാട്ടി. അനിലിന്റെ വിരലുകൾ എന്റെ ചുമലിലും കഴുത്തിലും കവിളിലുമൊക്കെ ചെറുതായി മസ്സാജ് ചെയ്തു കെണ്ടിരുന്നു. അതെന്നിൽ ഒരു സുഖമുളള അനുഭൂതി ഉണർത്തുന്നുമുണ്ട്. അനിൽ ഒന്നും പറയാതെ പുറത്തേക്ക് നോക്കിയിരുന്നു.. ഞാൻ അനിലിന്റെ നെഞ്ചിൽ മുഖം ചേർത്ത് വയറിൽ കെട്ടിപിടിച്ചിരുന്നു.. അനിൽ എന്നെ ബലമായി ചേർത്ത് പിടിച്ചു…
ഞാൻ അനിലിന്റെ മുഖത്തേക്ക് നോക്കി, അനിൽ എന്നെയും. ഞാൻ അനിലിനോട് എന്താ ഒന്നും പറയാത്തത് എന്ന് ചോദിച്ചു..ഒന്നുമില്ല എന്നവൻ മറുപടിയും പറഞ്ഞു.. അവൻ വീണ്ടും എന്നെ ചുംബിച്ചു. ഞാനവനോട് ചോദിച്ചു.. “ ഫോണിലൂടെ എന്തൊക്കെയാ പറയുന്നത്, നേരിൽ കാണുമ്പോൾ ഒന്നും പറയാനില്ലേ..എന്ന്” അവൻ ചിരിച്ചു.. ഞാൻ പറഞ്ഞു എന്നാൽ പറ… എന്ന്.. അനിൽ ചോദിച്ചു “എന്ത്?” എന്ത് വേണേലും പറഞ്ഞോളാൻ ഞാനും പറഞ്ഞു… അനിൽ വീണ്ടും ചിരിച്ചു..
എന്റെ മുഖം പിടിച്ചുയർത്തി അവൻ വീണ്ടും എന്നെ ചുംബിച്ചു… എന്റെ ചുണ്ടുകൾ അവൻ അവന്റെ വായിലാക്കി നുണഞ്ഞു.. ആ ചുംബനം പിന്നീട് എന്റെ കവിളുകളിലും നെറ്റിയിലും കണ്ണുകളിലുമൊക്കെ തുടർന്നു.. അവൻ എന്റെ ചെവിയിൽ കടിച്ചു പിന്നെ പതിയെ ചോദിച്ചു.. “എന്തും പറയാമോ?” എന്ന്… ഞാൻ തലയാട്ടി സമ്മതിച്ചു.. അവൻ ചുംബിച്ച് കൊണ്ട് തന്നെ ചോദിച്ചു…. “എന്നാൽ ലാസ്റ്റ് ദിവസം ഫോണിലൂടെ പറഞ്ഞ കാര്യങ്ങൾ പറയട്ടെ??” എനിക്ക് തലയാട്ടി സമ്മതിയ്ക്കുകയല്ലാതെ മറ്റൊന്നും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു…
“എന്നാൽ എന്താ നമ്മൾ അന്ന് പറഞ്ഞത്?”.. അവൻ എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..
“എന്ത്?” ഞാൻ മറു ചോദ്യം ചോദിച്ചു..
“അല്ല, അന്ന് രാത്രിയിൽ..” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഞാനെന്തെങ്കിലും പറയുന്നതിന് മുന്പ് അവൻ എന്റെ ചുണ്ടുകൾ വീണ്ടും ഉറിഞ്ചി..
“പറ” ചുംബനത്തിനിടയിൽ ഞാൻ പറഞ്ഞു..
“എന്തിനെ പറ്റി പറയണം?” അനൻ എന്റെ ചെവിയിൽ പതിയെ ചോദിച്ചു…
“നിനക്കിഷ്ടമുളളതിനെ കുറിച്ച്” ഞാൻ പറഞ്ഞ് ഒപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *