സ്കൂൾ കാലഘട്ടത്തിൽ ഞങ്ങൾക്ക് എന്നും കാണാൻ കഴിഞ്ഞിരുന്നെങ്കിലും വളരെ കുറച്ച് സമയം മാത്രമേ നേരിൽ കാണാനോ സംസാരിക്കാനോ സാധിക്കുമായിരുന്നുളളു. കൂടുതൽ സമയവും ഞങ്ങൾക്ക് ഫോൺ ആയിരുന്നു ആശ്രയം. ചില ദിവസങ്ങളിൽ രാത്രി മുഴുവൻ സംസാരിച്ചിരിക്കുമായിരുന്നു. (വളരെ നല്ല കുട്ടികളായി) ?.. സ്കൂൾ കഴിഞ്ഞ് കോളേജിൽ ചേർന്നതോടെ എല്ലാ ദിനചര്യകളും തകിടം മറിഞ്ഞു. അങ്ങനെയാണ് ഞാൻ കൂട്ടുകാരുടെ സഹായത്തോടെ ക്ലാസ് കട്ട് ചെയ്യുവാനും ഞങ്ങൾ പുറത്ത് വച്ച് കാണാനും തുടങ്ങിയത്. ആദ്യമൊക്കെ ഞങ്ങൾ കോളേജിലേക്കുള്ള വഴിയിലും വച്ച് കാണുമായിരുന്നു. പിന്നീട് അത് അമ്പലത്തിൽ വച്ചും, ഐസ്ക്രീം പാർലറിലും റെസ്റ്റോറന്റിലും വച്ചായി.. പിന്നീട് ഞങ്ങൾ പകൽ മുഴുവൻ ബൈക്കിൽ യാത്ര ചെയ്യാൻ തുടങ്ങി.
കോളേജിന് അടുത്തുള്ള ടെലിഫോൺ ബൂത്തിൽ നിന്നും ഞങ്ങൾ ദിവസവും ഫോണിലൂടെ സംസാരിക്കുമായിരുന്നു.. ആഴ്ചാവസാനം വീട്ടിൽ വരുന്ന ദിവസങ്ങളിൽ മാത്രമായി ഫോണിലൂടെയുള്ള പകലന്തിയോളമുളള സംസാരം.. അങ്ങനെ ഒരു രാത്രിയിൽ സംഭാഷണമധ്യേയാണ്, കണ്ട്, പരിചയപ്പെട്ട്, പരസ്പരം ഇഷ്ടങ്ങൾ പങ്കുവച്ച് നാലുവർഷങ്ങൾക്കിപ്പുറം, പരിശുദ്ധിയുടെയും പരിപാവനതയുടെയും മൂടുപടത്തിൽ നിന്ന് മാറി, പച്ച മനുഷ്യരായി ഞങ്ങൾ ആ വിലക്കപെട്ട കനി രുചിക്കാൻ തുടങ്ങിയത്..
അന്ന് ആ സംഭാഷണമധ്യേ ആദ്യമായി ഞങ്ങൾ ഞങ്ങളുടെ ശരീരത്തിന്റെ അളവുകോലുകളും, ആകാര വടിവുകളും, എല്ലാം പരസ്പരം പങ്കു വച്ചു..
ആ ടെലിഫോൺ കാളിന് ശേഷം അനിലിനെ കണ്ടപ്പോൾ /അനിലിനെ തൊട്ടുരുമി ബൈക്കിൽ ഇരുന്നപ്പോൾ എനിക്ക് അനുഭവപ്പെട്ട വൈദ്യുതി പ്രവാഹം ഇന്നും അവിസ്മരണീയമായി നിലനിൽക്കുന്നു..
പിന്നീട് ഒരുദിവസം ഞങ്ങൾ ഒരു സിനിമയ്ക്ക് പോയി. അന്നാണ് ആദ്യമായി അനിലിന്റെ കൈകൾ അതിരുകൾ ലംഘിച്ച് എന്റെ ശരീരത്തിൽ സ്പർശ്ശിച്ചത്.. അന്ന് ഫോണിലൂടെ അളവുകൾ ചോദിച്ച ഭാഗങ്ങളിൽ അനിലിന്റെ കൈകൾ മൃദുവായി പരതിനടന്നു.. സിനിമയ്ക്ക് ശേഷം ആഹാരവും കഴിഞ്ഞ് എന്നെ ഹോസ്റ്റലിൽ ആക്കി അനിൽ തിരികെ പോയി. അന്നും തുടർന്നുളള രാത്രികളിൽ ഞങ്ങൾക്ക് രണ്ടാൾക്കും ഉറങ്ങാൻ സാധിച്ചിട്ടില്ല..