രതി ശലഭങ്ങൾ 19 [Sagar Kottappuram]

Posted by

അവൾ എന്തോ പറയാൻ തുടങ്ങും മുൻപ് ഞാൻ ഇടപെട്ടു അമ്മായിടെ അടുത്തു പറഞ്ഞു , പിന്നെ അമ്മായി കൊണ്ട് വെച്ച ചോറ് വിളമ്പിയ പാത്രത്തിലേക്ക് ഞാൻ തന്നെ കറികളും മറ്റും വിളമ്പി ആവശ്യത്തിന് എടുത്തു കഴിച്ചു.

അവിടെ നിന്നും കഴിച്ചിറങ്ങി ഞാൻ വീണ്ടും വിനീതയുടെ വീട്ടിലേക്കു നീങ്ങി . പോകാൻ നേരം ഞാൻ മോഹനവല്ലി അമ്മായിയോട് യാത്ര പറഞ്ഞെങ്കിലും വീണയെ ഗൗനിക്കാൻ പോയില്ല .

ഞാൻ തിരിച്ചു വിനീതയുടെ വീട്ടിലെത്തി . അമ്മുമ്മ ഊണൊക്കെ കഴിഞ്ഞുള്ള വിശ്രമത്തിൽ ആണ്. ഊണ് കഴിഞ്ഞാൽ കുറച്ചു നേരം മയക്കം അമ്മുമക്ക് പതിവാണ് . ആ സമയത്താണ് ഞാൻ വീണ്ടും കയറി ചെല്ലുന്നത് .!

Leave a Reply

Your email address will not be published. Required fields are marked *