ആതിര : അമ്മ ഇല്ല. ആരുടെയോ കൂടെ ഒളിച്ചോടി പോയ്ന്. രണ്ടു വർഷം മുന്നേ. അതായത് ഇവൻ പ്ലസ് ടു ന് പഠിക്കുമ്പോൾ അത് മുതൽ ആണ് ഇവൻ ഇങ്ങനെ ആയതു.
ഞാൻ : ഈ അലമ്പാൻ ആയതോ
ആതിര : അതെ ഇത്ത അത് വരെ അത്യവശ്യം പഠിക്കും ആയിരുന്നു മുന്നേ പിന്നെ അമ്മ ഒളിച്ചോടിയത് മുതൽ ഇവൻ വെടക്ക് അയീ.
ഞാൻ : ആരുടെ കൂടെ ഇവന്റെ അമ്മ പോയത്
ആതിര : ഇത്ത കെട്ടിനില്ല ഒരു പെണ്ണ് വിട് പണിക് വന്ന പണിക്കാരന്റ കൂടെ ഒളിച്ചോടിയത്
ഞാൻ :കേട്ടിരുന്നു അത് ഇവന്റെ അമ്മയായിരുന്നോ
ആതിര :അതെ ആന്റി..
ഞാൻ : അയ്യോ.. ഞാൻ അന്ന് ആലോജിച്ചിരിന്നു ഇവൾ എന്തിന് ഇങ്ങനെ ഒരു പണി ച്യ്തത് എന്ന്. നിനക്ക് അവരെ അറിയോ
ആതിര : അറിയാതെ പിന്നെ..എന്റെ അച്ഛന്റെ അകന്ന കുടുംബം ആണ്. വൈശാഖിന്റ അച്ഛൻ ഒരു മുഴു കള്ളുകുടിയൻ ആയിരുന്നു. പിന്നെ ഇവന്റെ അമ്മ നല്ല സുന്ദരിയാ. അവന്റെ അച്ഛനിക് എന്നും അമ്മയെ സംശയം ആയിരുന്നു അത് കൊണ്ട് എന്നും കള്ള് കുടിച് വീട്ടിൽ വന്ന് അമ്മയെ തല്ലും അങ്ങനെ ഇവരുടെ വീടിന്റെ അടുത്ത് ഒരു പണിക് വന്ന ഒരു ഒരാളും ആയി അവന്റെ അമ്മ ചങ്ങാത്തം ആയി ഒരു കോട്ടയം കാരൻ ആയിരുന്നു. ഒരു ദിവസം രാത്രി അവന്റെ അച്ഛൻ വരുന്നതിന് മുൻപ് ആരും അറിയാതെ ഇവനെ ഉറക്കി കെടുത്തി അയാളെ ഒപ്പരം ഒളിച്ചോടി..
ഞാൻ : അപ്പോൾ വൈശാഖിന് അമ്മ വീട്ടുകാർ ഇല്ലേ?? അവർ ആരും ഇവനെ നോക്കില്ലേ
ആതിര : അമ്മ വീട്ടുകാരൊക്കെ ഉണ്ട് പക്ഷെ ആരും തിരിഞ്ഞു നോക്കില്ല അതെല്ലേ ഇവൻ ഇങ്ങനെ തല തിരിഞ്ഞു പോയത്.. അങ്ങനെയാണ് കള്ള് കുടിയും മറ്റു പല തെമ്മാടിത്തരവും തുടങ്ങിയത്. ഈ അടുത്ത് പറയുന്നത് കേട്ടു കഞ്ചാവും തുടങ്ങി എന്ന്..
ഞാൻ : കഷ്ട്ടം ആയിപോയല്ലേ ചെക്കന്റെ കാര്യം..