ശരീഫ് : കഴിഞ്ഞ പ്രാവശ്യം കൊടുത്ത പ്രൊജക്റ്റ് തെറ്റിപ്പോയി അത് കൊണ്ടാണ് ഞാൻ വൈശാഖിന് കൊണ്ട് ചെയ്യിപ്പിച്ചത്
ആതിര : ഇവൻ ആണോ നിനക്ക് പ്രൊജക്റ്റ് ചയ്തു തന്നത്
അത് പറഞ്ഞു ആതിര ഒന്ന് ചിരിച്ചു
വൈശാഖ് : അതെ. ഞാൻ ചയ്തു കൊടുത്താൽ എന്താ..
ആതിര : ഒന്നുമില്ല. നീ എന്റെ കൂടെ പഠിച്ചത് അല്ലെ അങ്ങനെ ഉള്ള നിയണോ ഇവനിക് പ്രൊജക്റ്റ് ചയ്തു കൊടുക്കുന്നത് എന്ന് ഓർത്തു ചിരിച്ചു പോയതാ..
വൈശാഖ് ഒന്ന് ചൂളിപ്പോയ പോലെ തോന്നി. ഞാൻ കരുതി വീട്ടിൽ വന്ന ഒരുത്തനെ ഇൻസാൾട് ചെയ്യാൻ പാടില്ലല്ലോ അത് കൊണ്ട് ഞാൻ കയറി ഇടപെട്ടു
ഞാൻ : നിന്റെ കൂടെ പഠിച്ചത് കൊണ്ടണല്ലോ ഇവൻ എന്റെ മോനിക് ചയ്തു കൊടുക്കുന്നത് കാരണം നല്ല എക്സ്പീരിയൻസ് ഉണ്ടാകും ഈ കാര്യങ്ങൾക് അല്ലെ മോനെ
അത് പറഞ്ഞു ഞാൻ ഒന്നു വൈശാഖിനെ നോക്കി ചിരിച്ചു. എന്നിട്ട് വീണ്ടും ഞാൻ തുടർന്നു
ഞാൻ : മക്കൾ ഇരുന്നു ഭക്ഷണം കഴിക്കു. ഡി ആതിര നീ വാ നമുക്ക് അടുക്കളയിൽ ഇരിക്കാം…
ആതിര കളിയാക്കും പോലെ വൈശാഖിനെ നോക്കി ചിരിച്ചു എന്നിട്ട് എന്റെ കൂടെ അടുക്കളയിലേക് വന്നു
ഞാൻ ചിന്തിക്കാൻ തുടങ്ങി ഇവാനിക് ഒരു ശ്രദ്ധയും ഇല്ലല്ലേ അല്ലകിൽ സ്വന്തം ഫോൺ ഇത് വരെ കാണാതെയായിട്ട് ഒന്ന് ചോദിച്ചത് പോലും ഇല്ലല്ലോ. അതും ആലോജിച് അടുക്കളയിൽ എത്തി എന്നിട്ട് ഞാൻ അതിരയോട് വൈശാഖിന് പറ്റി കൂടുതൽ ചോദിച്ചു
ഞാൻ : നിനക്ക് വൈശാഖിന് അറിയോ
ആതിര : അറിയാം ഇത്ത.. കുറച്ചു അലമ്പാൻ ആണ് പിന്നെ പഠിപ്പിൽ വളരെ മോശമാ..
ഞാൻ : അവന്റെ കുടുംബമോ