സിറാജ് : “ഇവൻ ഒരു മാന്യൻ ആയത് കൊണ്ട് അന്ന് എനിക്ക് അടി കിട്ടിയില്ല…അല്ലേടാ ഉമേഷേ…വേണമെങ്കിൽ ഇപ്പൊ നീ തല്ലിക്കൊ ” അവൻ ഇത് പറഞ്ഞപ്പോൾ ഞാൻ അറിയാതെ ഉറക്കെ ചിരിച്ചു പോയി.
“എന്റെ പൊന്നു ബ്രോ, ഞാൻ തല്ലിയില്ലെങ്കിലും വേറെ എവിടെ നിന്നെങ്കിലും കിട്ടും , ഉറപ്പാണ് ” ചിരി അടക്കി കൊണ്ട് ഞാൻ പറഞ്ഞു.
സിറാജ് : “അതൊക്കെ എപ്പോഴേ കിട്ടി ബോധിച്ചു ” ഇത് പറഞ്ഞു കൊണ്ട് അവൻ ഇടത്തെ കവിളിൽ തലോടി കൊണ്ടിരുന്നു. ഞാനും ഉമേഷും ഹൈ ഫൈ അടിച്ചു ഉറക്കെ ചിരിച്ചു.
ഉമേഷ് : ” ഇപ്പൊ എവിടെ നിന്നാണ് വരുന്നേ? കയ്യിൽ ബുക്ക് എല്ലാം ഉണ്ടല്ലോ”
സിറാജ് : “ലൈബ്രറി വരെ ഒന്ന് പോയതാ ”
“ലൈബ്രറിയിലേക് നീ പോയെന്നോ …ഒരിക്കലും ഇല്ല ” ഉമേഷ് അത്ഭുതത്തോടെ ചോദിച്ചു .
“ആ വാ അടച്ചു പിടിക്ക്, അത് എന്താ എനിക്ക് ലൈബ്രറി പോയി കൂടെ, എന്റെ പുതിയ കുട്ടി ഇല്ലേ..ആ അഞ്ജന പി ജോൺ …. അവൾക് വദന സുരഥത്തെ പറ്റി ചില സംശയങ്ങൾ ….”
ഞാൻ : “വദന സുരതം …അത് എന്താ?”
” നിന്നെ പോലുള്ള ലോക്കൽസ് വത്സൻ അടി എന്ന് പറയും അഥവാ പൂറിൽ വായിട്ട് അടി … ഞാൻ അതിന്റെ ഡീറ്റെയിൽസ് കിട്ടാൻ ലൈബ്രറിയിൽ ‘ കാമസൂത്ര ‘ ഉണ്ടോ എന്ന് നോക്കാൻ പോയതാ ..” ഞാനും ഉമേഷും പരസ്പരം മുഖത്തേക്ക് നോക്കി .
ഉമേഷ് : ” എന്നിട്ട് കിട്ടിയാ?”
” എവിടുന്നു … ഏതൊക്കെ എന്ത് ലൈബ്രറി ആണ് …പക്ഷെ പകരം വേറെ ഒരു സാധനം കിട്ടി , പുറത്തുള്ള കടയിൽ നിന്ന് ..കണ്ട …. ” കയ്യില്ലേ പുസ്തകം ഞങ്ങൾക്ക് നേരെ നീട്ടിയിട്ടു അവൻ തുടർന്നു ” ‘കിടപ്പറയില്ലെ ഭാര്യ’ ബൈ ഇ രാജപ്പൻ ….എങ്ങനെ ഉണ്ട് ?”
ഞാൻ എന്റെ രണ്ടു കയ്യും കൂപ്പി കൊണ്ട് അവനോട് പറഞ്ഞൂ ” മച്ചാനെ നമിച്ചു …നീ വേറെ ലെവൽ സാധനം ആണ് ”
“ആണല്ലേ…താങ്കു താങ്കു ..ഇപ്പോഴെങ്കിലും തോന്നിയല്ലോ …. അതേയ് ഞാൻ പോവട്ടെ അവൾ അവിടെ എ പഴയ ലാബിന്റെ ഉള്ളിൽ വൈറ്റിംഗിൽ ആണ് …ഇന്ന് തിയറി ക്‌ളാസും പ്രാക്ടിക്കൽ ക്‌ളാസും ഒന്നിച്ചു നടക്കും ” ഇത് പറഞ്ഞു അവൻ നടന്നു നീങ്ങി .
“എടാ നിന്റെ കിടപ്പറയിലെ ഭാര്യയെ എടുത്ത് ഷിർട്ടിന്റെ ഉള്ളിൽ വെക്ക് …അല്ലെങ്കിൽ നിന്റെ കിടപ്പ് വീടിന്റെ പുറത്താവും ” ഉമേഷ് വിളിച്ചു പറഞ്ഞു .
“ഇവനൊക്കെ പഠിക്കാൻ ആണോ കളിക്കാൻ ആണോ ഇവിടെ വരുന്നത് ” ഞാൻ ചോദിച്ചു .
ഉമേഷ്: “ആരാ ഇത് പറയുന്നത് ? ഞാൻ ആ മുഖം ഒന്ന് ഞാൻ നോക്കട്ടെ”
“അല്ല ..ഞാൻ ആ ഒഴുക്കിൽ അങ്ങ് പറഞ്ഞതാണ്…”
“അധികം ഒഴുകേണ്ട ..വാ പോവാം “.
ലൈബ്രറിയിൽ എത്തിയപ്പോൾ നടുക്ക് ഉള്ള ബെഞ്ചും ഡെസ്കും എന്നെ നോക്കി ഇരിക്കുന്ന പോലെ തോന്നി. ഇവിടെ വെച്ചാണ് അവൾ എന്നോട് ഇഷ്ട്ടം തുറന്നു പറഞ്ഞത്. പണ്ട് വായിച്ചു പകുതിയാക്കിയ ഒരു പുസ്തകം കുറച്ചു നേരം അവിടെ ഇരുന്നു വായിച്ച ശേഷം ഞങ്ങൾ തിരികെ നടന്നു . പോവുന്ന വഴി ഉമേഷ് എന്നോട് ചോദിച്ചു.