മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Posted by

“ചെക്കാ ആ കേക്ക് കട്ട് ചെയ്യാൻ വെച്ചേക്കുന്ന കത്തി എടുത്ത് ഞാൻ കുത്തി കൊല്ലും..അമ്മക് വിളിച്ചു പറ “

“എന്ത് പറയാൻ..കാര്യം അമ്മ കുറച്ചു ഓപ്പൺ ആണെങ്കിലും ഇങ്ങനെ ഇവിടെ നില്ക്കാൻ ഒന്നും സമ്മതിക്കില്ല…എനിക്ക് പറ്റില്ല “

“എന്നാൽ പിന്നെ എന്നോട് മിണ്ടാൻ വരേണ്ട …എന്റെ ബര്ത്ഡേ സ്പോയില് ചെയ്യില്ല എന്ന് പറഞ്ഞിട്ട് ” അവൾ മുഖം കറുപ്പിച്ചു തിരിഞ്ഞു നിന്നു .

“എന്ത് സാധനം ആണ് ഇത്????” ഞാൻ ഫോൺ എടുത്ത് അമ്മയെ വിളിക്കാൻ തുടങ്ങി . ആദ്യം അമ്മ സമ്മതിച്ചില്ല എങ്കിലും അര മണിക്കൂർ നീണ്ട നുണ പറച്ചിലിനൊടുവിൽ 2 കണ്ടീഷന് വെച്ചു കൊണ്ട് അമ്മ കാര്യം സമ്മതിച്ചു.

“ഛന്ദോഷം ആയോ നിനക്കു..അമ്മ സമ്മതിച്ചു…പക്ഷെ 2 കണ്ടിഷൻ ” ഞാൻ അവളോട് പറഞ്ഞു. അമ്മ സമ്മതിച്ചു എന്ന് പറഞ്ഞപ്പോഴേക്കും അവൾ തുള്ളിച്ചാട്ടം തുടങ്ങിയിരുന്നു , ആദ്യം ആയിട്ടാണ് ഇവളെ ഇത്രയും ഹാപ്പി ആയി ഞാൻ കാണുന്നത് .

“അതേയ് ഈ തുള്ളൽ ഒന്ന് നിത്തുമോ …ഇതും കൂടെ കേൾക്ക് .. കണ്ടിഷൻ നമ്പർ 1 …ഞാൻ ഹാളിലോ വീടിന്റെ പുറത്തോ കെടുക്കണം … കണ്ടിഷൻ 2 …വെളുപ്പിനെ 5 മണിക് നിന്നേയും കൂട്ടി വീട്ടിൽ എത്തണം .”

“അത്ര അല്ലെ ഉള്ളു….നോ പ്രോബ്ലെംസ്” . അങ്ങനെ രാത്രി 11.30 വരെ അവൾ എന്റെ ചെവി തിന്നു. കുറെ കുറെ നേരം കുറെ കാര്യങ്ങൾ സംസാരിച്ചു ഇരുന്നു. ഇഷ്ട്ടപെട്ട പെണ്ണിനോട് നമ്മൾ ഏറ്റവും relax ആയി ഇരിക്കുന്ന സമയത് എത്ര സംസാരിച്ചാലും ഒരു മടുപ്പും തോന്നില്ല..പിന്നെ ഫുഡും കഴിച്ചു 12 മണി ആവാൻ ഉള്ള കാത്തിരുപ്പ്.

കൃത്യം പന്ത്രണ്ടു മണിക്ക് തന്നെ 20th ബർത്ത്ഡേ കേക്ക് കട്ടിങ്ങും കഴിഞ്ഞു അത് കൊണ്ട് ഫേഷ്യൽ എല്ലാം ചെയ്തു അടിപൊളി ആക്കി. പിന്നെ അവൾ ഒരു ബെഡ്ഡും തലയിണയും നല്ല മിനുസം ഉള്ള കമ്പിളി പുതപ്പും കൊണ്ട് വന്നു ഹാളിൽ ഇട്ടു തന്നു.

“ഞാൻ ഈ മുഖം കഴുകി വൃത്തി ആക്കട്ടെ..എന്റെ ഡ്രെസ്സിലും കച്ചറ ആക്കി ദ്രോഹി ” അവൾ പറഞ്ഞത് കേട്ട് എനിക്ക് ചിരിയാണ് വന്നത് , കേക്കില് കുളിച്ചു നിൽക്കുന്ന അവളെ കാണാൻ നല്ല അസ്സൽ കോമാളി ലുക്ക് ആയിരുന്നു. ഞാൻ ബെഡ് എടുത്ത് ചുമരിനോട് അടുപ്പിച്ചു ഇട്ട്. ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഇത്രയും മിനുസം ഉള്ള പുതപ്പിലും ബെഡിലും കിടക്കുന്നത്. ഞാൻ ഒരു സെൽഫി എടുത്ത് അമ്മക്ക് അയച്ചു കൊടുത്തു.
ഫോൺ സൈഡിൽ വെച്ച് തിരിഞ്ഞപ്പോൾ ഉണ്ട് ഒരു പിങ്ക് കളർ ബനിയനും റെഡ് കളർ ലെഗിൻസും ഇട്ടു കൊണ്ട് ഒരു പുതപ്പും തലയിണയും എടുത്ത് കൊണ്ട് അവൾ ബെഡിന്റെ മുൻപിൽ വന്നു നിൽക്കുന്നു.

“ഹലോ..എവിടേക്കാണ് ????” ഞാൻ ആശ്ച്ചര്യത്തോടെ പുതപ്പ് മാറ്റി എഴുന്നേറ്റു ഇരുന്നു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *