“എന്താടാ, എന്താ നീ പെട്ടന്നു ഞെട്ടിയത് ? അകത്തു എന്താ?”
“ഏയ് ഒന്നും ഇല്ല , നമ്മുക് ഇവിടെ നിന്നും പോവാം ” ഞാൻ അവളുടെ കൈ പിടിച്ചു മഴയത്തേക് ഇറങ്ങി.
“എന്നെ വിട് , ഞാൻ നോക്കട്ടെ എന്താണെന്ന്” എന്റെ കൈ വിടീപ്പിച്ചു കൊണ്ട് അവൾ ജനാലയുടെ അടുത്തേക് പോയി, ഞാൻ പിറകെ പോയി അവളെ പിറകിലേക് വലിക്കാൻ നോക്കിയെങ്കിലും അതിനു മുൻപേ അവൾ അകത്തെ ചപ്പികുടി കണ്ടിരുന്നു . അവൾ ഒന്നും മിണ്ടാതെ തള്ളി പിടിച്ച കണ്ണുമായ് പിറകിലേക് തിരിഞ്ഞു എന്നെ നോക്കി.
“എന്താടാ നീ നേരത്തെ പറയാതിരുന്നത്.. ചെ ..”
“അതല്ലേ ഞാൻ പറഞ്ഞത് പോവാം എന്ന് … വാ പോവാം “
“അവിടെ നില്ക്കു, അവരെ നമ്മൾ ഡിസ്റ്റർബ് ചെയ്യുന്നില്ലല്ലോ ….മഴ മാറിയിട്ട് പോവാം” അവൾ എന്റെ കൈ വലത് കൈ വട്ടം പിടിച്ചു കൊണ്ട് തല കയ്യിൽ വെച്ച് കൊണ്ട് അവൾ നിന്നു .മനസില്ലാ മനസ്സോടെ ഞാൻ അവിടെ നിന്നു , ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല..അങ്ങനെ മഴയും നോക്കി ഞാൻ നിന്നു .
“മഴ നനയാൻ തോന്നുന്നു “
” എന്താ, അപ്പോൾ ഇത്രയും നേരം ബൈക്കിന്റെ പിറകിൽ ഇരുന്നു മഴ കൊണ്ടത് പോരെ?”
“അതല്ല..ഇത് പോലെ..” അവൾ ജനലിലേക് തല തിരിച്ചു കൊണ്ട് പറഞ്ഞു.എനിക്ക് ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു. പക്ഷെ അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു:
“ഇതാണ് ഞാൻ പറഞ്ഞത്…ഇവിടെ നിന്നും പോവാം എന്ന് …അതൊന്നും നടക്കില്ല…വന്നേ നീ ” മഴയോടപ്പം അടിക്കുന്ന തണുത്ത കാറ്റിൽ അവൾ നിന്ന് വിറക്കാൻ തുടങ്ങി. സംസാരിക്കുമ്പോൾ ഞാൻ ഒരു കാര്യം ശ്രദ്ധിചിരുന്നു , ഞാൻ സംസാരിക്കുമ്പോൾ അവൾ നോക്കിയിരുന്നത് എന്റെ കണ്ണുകളിലേക്കല്ല ..എന്റെ ചുണ്ടുകളിലേക്കായിരുന്നു. കാറ്റിന്റെ ശക്തി കൂടി വരും തോറും അവൾ കൂടുതൽ വിറച്ചു തുടങ്ങി. ഞാൻ അവളെ എന്റെ ശരീരത്തിലേക്ക് പരമാവധി ചേർത്തു നിർത്തി.
“എന്താ എന്തുപറ്റി? എന്തെങ്കില്ലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?”
” ഏയ് ….പെട്ടെന്ന് തണ്ണുപ്പ് കൂടുമ്പോൾ വരുന്നതാ , സാരമില്ല. ” എന്ന് അവൾ പറഞ്ഞെങ്കിലും അവൾ വീണ്ടും വീണ്ടും വിറച്ച് തുടങ്ങി. ഞാൻ സഹായത്തിനായി ചുറ്റും നോക്കി. അവിടെ പുറത്ത് ആരേയും ഞാൻ കണ്ടില്ല. അവസാനം, ചെയ്യുന്നത് മോശം ആണെങ്കിലും രണ്ടും കല്പിച്ച് കൊണ്ട് ആ വീടിന്റെ വാതിലിൽ രണ്ട് തവണ മുട്ടി. 2 മിനുട്ട് കഴിഞ്ഞപ്പോൾ കറുത്ത് കഷണ്ടി
യായ 40 വയസ്സിക്കത്ത് പ്രായം തോന്നിക്കുന്ന ഒരു ചേട്ടൻ ഷർട്ടിന്റെ ബട്ടൺ എല്ലാം ഇട്ട് കൊണ്ട് വാതിൽ തുറന്ന് പുറത്ത് വന്നു.
“സോറി ചേട്ടാ, ഞങ്ങൾ ചെറുതോണിയിൽ നിന്നും വരുന്നവഴിയാണ്, മഴ കൂടിയപ്പോൾ ഇവിടെ കയറിനിന്നതാണ്. നല്ലത് പോലെ മഴ കൊണ്ടത് കൊണ്ടാണെന്ന് തോന്നുന്നു, ഇവൾ വല്ലാതെ വിറക്കുന്നു. ബുദ്ധിമുട്ടാവിലെങ്കിൽ കുറച്ചു ചൂടുവെള്ളം കിട്ടിയാൽ നന്നായിരുന്നു. “