“നുണ പറയുന്നോ…ഞാൻ രണ്ടു ദിവസമായി വട്ട് പിടിച്ചു നടക്കാ…..നിനക്കു നിന്റെ അമ്മയോട് എങ്കിലും മനസ്സ് തുറന്നു സംസാരിക്കാം…ഞാൻ ആരോടാ ഒന്ന് ഉള്ളു തുറന്നു സംസാരിക്കുക …” അവളുടെ ശബ്ദം ഉയര്ന്നു.
“മെഹ്റിൻ പതിയെ..ആരെങ്കിലും കേൾക്കും “
“കേൾക്കട്ടെ , എനിക്ക് അവിടെ ഇരുന്നു ഭ്രാന്തു പിടിച്ചപ്പോൾ ആണ് ആരെങ്കിലും കണ്ടാലും കുഴപ്പമില്ല എന്ന് തീരുമാനിച്ചു ഞാൻ ഇങ്ങോട്ടു വന്നത്. നിന്നെ അടിച്ചു കൊള്ളാൻ ഉള്ള ദേഷ്യം ഉണ്ട് എനിക്ക്.”
“തല്ലിക്കൊ..എത്ര വേണമെങ്കിലും തല്ലിക്കൊ…ഞാൻ അത് അർഹിക്കുന്നുണ്ട്”
” നീ എന്തിനാടാ അന്ന് കരഞ്ഞത് …എന്താ നിന്റെ പ്രശനം ?”
“നിന്നോട് മോശമായി ഞാൻ പെരുമാറി എന്ന് എനിക്ക് തോന്നി..നിന്റെ സമ്മതം ഇല്ലാതെ..”
“ഈ തോന്നൽ ഒന്നും അന്ന് കണ്ടില്ലല്ലോ? എന്റെ ഡ്രെസ്സും വൃത്തികേടാക്കിയിട്ട് ….. ആൺപിള്ളേർ കരയുന്നത് മോശമാണ്”
” സോറി, ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല “
“ഹര്ഷാ , ഉണ്ടാവില്ലെന്നോ ? നീ അന്ന് അങ്ങനെ ചെയ്തപ്പോൾ എനിക്ക് പൂർണ്ണമായി ഇഷ്ട്ടം ഉണ്ടായില്ല എന്നത് സത്യം ആണ്, ബട്ട് പിന്നീട് എനിക്ക് അങ്ങനെ എല്ലാം വീണ്ടും വീണ്ടും ചെയ്യണം എന്നാണ് തോന്നിയത്, ദാ ഇപ്പോഴും തോന്നുന്നുണ്ട്., അത് കൊണ്ട് അത് ആലോചിച്ചിട്ട് നെ മനസ് വിഷമിക്കരുത് ..നീ കോളേജിലെക് വായോ..നിന്നെ കാണണ്ടേ എനിക്ക് ഒരു സുഖവും ഇല്ലടാ” അവൾ പറഞ്ഞത് കേട്ടിട്ട് എനിക്ക് അടിവയറ്റിൽ നിന്ന് ഷോക്കോ ലിംഗത്തിൽ പ്രസരിപ്പോ ഒന്നും ഉണ്ടായില്ല.എന്റെ ഉള്ളിലെ പിശാച് എല്ലാം പയ്യെ ദ്രവിച്ചു തുടങ്ങിയിരുന്നു.
” ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല..അതെല്ലാം നമ്മൾ കംഫർട്ടൽ ആയ ടൈമിൽ മതി ” ഞാൻ എന്റെ റൂമിലേക്കു അവളെ കൊണ്ട് പോയി ഉമേഷ് എനിക്ക് തന്ന ഉപദേശ കൂമ്പാരം മുഴുവൻ ഞാൻ അവളുടെ മുന്നിൽ ശർദ്ധിച്ചിട്ടു .
“നമ്മുക് ഒരേ സമയം നല്ല ലവ്വേഴ്‌സും സുഹൃത്തുക്കളും ആയി ഇരിക്കാം, അതല്ലേ നല്ലത് മെഹ്റിൻകുട്ടി ”
ഞാൻ ചോദിച്ചു .