ഒരു അഞ്ചു മിനിറ്റ് നു ശേഷം ചാരുവും കയ്യിൽ അപ്പവും കറിയും എടുത്തു എന്റെ അരികിൽ വന്നിരുന്നു കഴിപ്പ് തുടങ്ങി അവളുടെ ചുണ്ടുകൾ നോക്കി ഇരുന്നപ്പോൾ.. എന്നെ നോക്കി ഏട്ടന് വേണോ എന്ന് ചോദിച്ചു..
ഞാൻ കഴിച്ചു എന്ന് മറുപടി പറഞ്ഞു..
എനിക്ക് നല്ല വിശപ്പ് എന്നും പറഞ്ഞു വാരി വലിച്ചു തിന്നുന്ന പെണ്ണിനെ കാണാൻ കൂടുതൽ ഭംഗി തോന്നി
അമ്മ നാളെ വരുള്ളൂ..
അവൾ ചോദിച്ചു
അപ്പൊ നമുക്ക് പുറത്ത് പോകാം ഏട്ടാ..
പോവാലോ..
ഞാൻ