പിന്നെ വിചാരിച്ചു എനി അവൻ വിളിച്ചാൽ ഫോൺ എടുത്തു അവനോട് എനി മേലാൽ വിളിക്കരുത് ഇവിടെ വരരുത് എന്ന് പറയാം.പക്ഷെ അവൻ പിന്നെ അന്ന് രാത്രി വിളിച്ചില്ല.ഞാൻ സമാദാനമായി കിടന്നു എല്ലാം മറന്നു കിടന്നു ഉറങ്ങി…
പിറ്റേന്ന് കാലത്തു എണിറ്റു പല്ല് തേപ്പും ബാത്‌റൂമിൽ പോക്കും കുളിയും കഴിഞ്ഞു അംഗശുദ്ധി വരുത്തി നിസ്കാരം നിർവ്വഹിച്ചു പ്രാത്ഥനയും കഴിഞ്ഞു കുറച്ചു കിടന്നു എന്നിട്ട് മോനെ വിളിച്ചു എണീപ്പിക്കാൻ വേണ്ടി അവന്റെ റൂമിൽ പോയി.ഡോറിന് മുട്ടി അവനെ വിളിച്ചു. അവൻ എണിറ്റു എന്ന് ഉറപ്പ് വരുത്തി ഞാൻ അടിയിൽ പോയി അങ്ങനെ ആ ദിവസം കാര്യമായ മാറ്റം ഇല്ലാതെ മുന്നോട്ട് പോയി.. പക്ഷെ ഇന്നലെ പോലെ ഉറങ്ങാൻ കിടന്നപ്പോൾ വൈശാഖ് വിളിച്ചു ഞാൻ അവനോട് കട്ടായം പറഞ്ഞു എനി മേലാൽ എന്നെ വിളിക്കരുത്..അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു ഏകദേശം ഒരു ആഴ്ച കഴിഞ്ഞു അപ്പോൾ ഞാൻ പതിയെ എല്ലാം മറന്ന് തുടങ്ങിയിരുന്നു..
അങ്ങനെ ദിവസങ്ങൾ പോയി കൊണ്ടിരിക്കുമ്പോൾ പതിവ് പോലെ ഞാൻ രാവിലെ എണിറ്റു ചെയുന്ന പ്രഭാത കർമങ്ങളും പ്രാത്ഥനകളും കഴിഞ്ഞു സാധരണ ചെയുന്നത് പോലെ എന്റെ മോനെ എണീപ്പിക്കാൻ വേണ്ടി മോന്റെ ഡോറിന് മുട്ടി അവൻ എണിക്കത്ത കണ്ടപ്പോൾ ഞാൻ ഒന്ന് ഡോർ തള്ളി നോക്കി. സാദാരണ അവൻ ഡോർ കുറ്റി ഇട്ടു അടക്കും അത് കൊണ്ട് ഞാൻ ഡോറിന് മുട്ടി ഇങ്ങു പോരാറാണ് പതിവ്. ഇന്ന് ചുമ്മ ഞാൻ ഒന്ന് വാതിൽ തള്ളി പെട്ടന്ന് ഡോർ തുറന്നു.
ഉള്ളിൽ കണ്ട കാഴ്ച കണ്ടു ഞാൻ ഒന്ന് ഞെട്ടി കാരണം ഈ പറയൽ മുഴുവൻ പറഞ്ഞിട്ടാണോ ഇവൻ ഇങ്ങനെ കാണിച്ചു വെച്ചത്. എനി എന്റെ മോൻ ശരിക്കും ഒരു പെണ്ണാണോ. ഞാൻ എന്റെ ഇക്ക വരുമ്പോൾ ഇടാറുള്ള സ്‌ലീവ്‌ലെസ്സ് നെറ്റി ഇട്ടാണ് എന്റെ മോൻ കിടന്നു ഉറങ്ങുന്നത്. എന്റെ ഉള്ളിൽ ആധി കയറാൻ തുടങ്ങി…