ചേച്ചിയെ നോക്കിയപ്പോൾ ചേച്ചി കരയുന്നുണ്ടായിരുന്നു ഞാൻ വാതിൽ അടച്ച ശേഷം ചേച്ചിയുടെ അടുത്ത് ചെന്ന് കെട്ടിപ്പിടിച്ചു. ചേച്ചിയും എന്റെ നെഞ്ചിൽ വീണ് കരഞ്ഞു. ഞാൻ ചേച്ചിയെ ചേർത്ത് പിടിച് റൂമിലേക്ക് നടന്നു.
ബെഡിൽ കിടന്ന ശേഷം ചേച്ചി ചോദിച്ചു.
“എടാ നമ്മൾ ചെയ്തത് തെറ്റാണെന്ന് നിനക്ക് തോന്നുന്നുണ്ടോ “?
“എന്താ ഇങ്ങനെ പറയുന്നേ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം ആയിരുന്നു ഇന്നലെ. “
ചേച്ചി പറഞ്ഞു
“എടാ ഏട്ടനോട് ഉള്ള പ്രശ്നങ്ങൾ നിനക്ക് അറിയാലോ പക്ഷെ അത്കൊണ്ട് മാത്രം അല്ല ഇന്നലെ അങ്ങനെ ഒക്കെ സംഭവിച്ചത്. ഇത് നീ ആയത് കൊണ്ട് മാത്രം ആണ്. കഴിഞ്ഞ കുറെ വർഷങ്ങളായി നീ കാണിക്കുന്ന സ്നേഹവും എന്റെ പ്രശ്നങ്ങൾ മനസിലാക്കാനുള്ള മനസും ഒക്കെ വേറെ ആരിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാൻ നിന്റെ ജീവിതത്തിൽ തെറ്റായ ഒരു കാര്യം ആണെന്ന് നിനക്ക് തോന്നിയോടാ? “
“ചേച്ചി ഇന്നലെ അങ്ങനെ ഒക്കെ സംഭവിച്ചത് ചേച്ചി ആയത് കൊണ്ട് മാത്രം ആണ്. ഞാൻ എത്രയോ കാലം സ്വപ്നം കണ്ടതാണ് ആ രാത്രി. എനിക്ക് ചേച്ചിയെ വേണം.”
എന്ന് പറഞ്ഞ് കരഞ്ഞു കലങ്ങിയ ചേച്ചിയുടെ കണ്ണിൽ ഞാൻ ഉമ്മ വച്ചു.
ചേച്ചി തുടർന്നു
“ഇതിന്റെ ഭാവി എന്താകുമെന്ന് എനിക്ക് അറിയില്ല എന്നാൽ നിന്നോടൊപ്പമുള്ള എല്ലാ നിമിഷവും ഞാൻ വളരെ ഹാപ്പി ആണ്. “
ഞാൻ പറഞ്ഞു.
“ചേച്ചി ഒരുപാട് ഒന്നും ചിന്തിക്കേണ്ട. നമ്മൾ എടുത്തു ചാടി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയാൽ നമ്മൾ സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെടുകയേ ഉള്ളൂ. പറ്റാവുന്ന അത്രയും കാലം നമുക്ക് ഇത് പോലെ ഹാപ്പി ആയി ഇരിക്കാം. നമ്മുടെ ലോകത്ത് നമുക്ക് നമുക്ക് ഒരുമിച്ച് ജീവിക്കാം. “
അത് പറഞ്ഞതും കണ്ണ് നിറഞ്ഞുകൊണ്ട് ചേച്ചി അതെ എന്ന് തലയാട്ടി.