അയൽക്കാരി ചേച്ചിക്ക് താലി 3
Ayalkkari Chechikku Thali Part 3 | Author : Rahul | Previous Parts
ചേച്ചി ജോലി സ്ഥലത്തേക്ക് തിരിച്ചു പോയി. ഇപ്പോൾ ഇടയ്ക്കുള്ള ഫോൺ വിളിയും ചാറ്റിങ്ങും ആണ് ആകെ ആശ്വാസം. ഞാൻ നാട്ടിൽ ജോലിക്ക് പോവാൻ തുടങ്ങി. അടുത്ത തവണ ചേച്ചിക്ക് എന്തേലും സമ്മാനം നൽകണം എന്ന ചിന്ത കൊണ്ട് ഒരു ചിട്ടിക്ക് ചേർന്നു. അങ്ങനെ ഒരു ദിവസം ചേച്ചി വിളിച്ചു.
“എന്തൊക്കെയാ പരിപാടി “
ഞാൻ :” ഒന്നുമില്ല ഇങ്ങനെ പോകുന്നു. “
ചേച്ചി :”ഇനി എറണാകുളത്തേക്ക് വരവൊന്നും ഇല്ലേ? “
ഞാൻ :” നോക്കാം പണി തിരക്കാണ് “
ചേച്ചി :” ഓ.. പിന്നെ ഞാൻ വാടക വീട്ടിലേക്ക് താമസം മാറി കേട്ടോ “
ഞാൻ :” ആഹാ അത് നന്നായല്ലോ “
ചേച്ചി :”എന്ത് നന്നായെന്ന് ഹോസ്റ്റലിൽ ആയിരുന്നേൽ മിണ്ടാനും പറയാനും ആരേലും ഉണ്ടാവുമായിരുന്നു. ഇതിപ്പോ തനിച്ചാണ്. “
ഞാൻ :” ചേച്ചിക്ക് മിണ്ടാൻ തോന്നിയാൽ എന്നെ വിളിചാൽ പോരെ “
ചേച്ചി :” അതെ ഇനി ഇങ്ങോട്ടൊക്കെ വരുമ്പോ ഇവിടെ നിക്കാം “
ഞാൻ :” ആയിക്കോട്ടെ, ഞാൻ നോക്കട്ടെ പിന്നെ വിളിക്കാം.
ഫോൺ വച്ച ശേഷം ഞാൻ ആലോചിച്ചു. ചേച്ചി സെറ്റ് ആയിട്ടുണ്ടാവുമോ? ഞങ്ങൾ തമ്മിലെ റിലേഷൻ ഇപ്പൊ നല്ല അടുത്ത ഫ്രണ്ട്‌സ് നെ പോലെ ആണ്. അതിൽ കവിഞ്ഞു ഒരു സംഭാഷണം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്തായാലും റിസ്ക് എടുക്കാൻ ഞാൻ തീരുമാനിച്ചു.