ഞാൻ അവനെ നോക്കി. ശ്യാം പെട്ടെന്ന് കഴുത്തു ചെരിച്ചു മഞ്ജു മിസ് നിൽക്കുന്നിടത്തേക്കു നോക്കി .പിന്നാലെ ഞാനും . ചെ….വേണ്ടാരുന്നു . മിസ് അതാ ഞങ്ങളെ തന്നെ നോക്കുന്നു ! ആ മുഖത്ത് ചിരി ആണോ , ഞങ്ങക്ക് കള്ളത്തരം കയ്യോടെ പിടിച്ച ദേഷ്യമാണോ എന്ന് ഞങ്ങൾക്ക് മനസിലായില്ല .
ഞങ്ങള് രണ്ടും ഒറ്റ കുതിപ്പിന് പഴയ പൊസിഷനിലേക്കു മാറി .
ഞാൻ ;”വല്ല കാര്യം ഉണ്ടാരുന്നോ മൈരേ “
ഞാൻ അവന്റെ കാലിൽ എന്റെ കാലുകൊണ്ട് ചവിട്ടികൊണ്ട് പറഞ്ഞു.
ശ്യാം വേദന കടിച്ചു പിടിച്ചു ശബ്ദം പുറത്തു വരാതിരിക്കാൻ പല്ലു കൂട്ടിപിടിച്ചെന്നെ നോക്കി.
ശ്യാംജിത് ;”പ പന്നി , നീ പറഞ്ഞത് നേരാണൊന്നു നോക്കിയതാ..ഞാനും പെട്ടെന്ന തോന്നണേ “
ഞാൻ ;”ഏയ്..അങ്ങനെ വരുമോ , നോക്കിയാൽ തന്നെ എന്താ തെറ്റ് “
ശ്യാംജിത് ;”ആ..ഇത് മിസ് വരുമ്പോ നേരെ അങ്ങ് ചോദിച്ചോ , വയറു നിറച്ച കിട്ടിക്കോളും “
അവൻ എന്നെ കളിയാക്കി .
ഞാൻ ;”ചുമ്മാ പേടിപ്പിക്കാതെടെ”
ഞാൻ ഒളികണ്ണിട്ടു മിസ്സിനെ നോക്കി. ഇല്ല ഇപ്പൊ ക്ലസ്സിലാണ് ശ്രദ്ധ. ആശ്വാസമായി. !
അന്നത്തെ ഇന്റെർവെല്ലിനു സ്റ്റാഫ് റൂമിനടുത്തു ഒകെ ഒന്ന് ചുറ്റി . മഞ്ജു മിസ്സിനെ കണ്ട് ദർശന സായൂജ്യം അടഞ്ഞു . ഒപ്പം തരക്കേടില്ലാത്ത വേറെ ടീമും ഉണ്ട് . സരിത മിസ് ഉണ്ട് , മായാ ടീച്ചർ ഉണ്ട് . ഇവരൊക്കെ ചരക്കു തന്നെ ആണെങ്കിലും മഞ്ജു ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും !