ഭാര്യയുടെ പ്രസവകാലം 4 [Sanjay Ravi]

Posted by

ഉച്ചക്ക് Canteen ൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു അപരിചിതമായ നമ്പർ .True Caller അത് കേരള നമ്പർ ആണെന്ന് പറഞ്ഞു തന്നു .പേരൊന്നും ഇല്ല ഇതരപ്പ ഇനി ഗീതക്ക് വീണ്ടും വല്ല ….

“ആരാണെന്നു മനസ്സിലായോ” ? ഒരു കിളി നാദം

ഇല്ലല്ലോ ഇതാരാണ് ? ഇല്ല മനസ്സിലായില്ല .

ഞാൻ ലളിത .ഇന്ന് രാവിലെ വന്നു .അന്ന് പറഞ്ഞിരുന്നില്ലേ ഒരു കോൺഫെറൻസ് ഉള്ള കാര്യം .

ഒഹ്ഹ്ഹ് എവിടെയാണ് ?

Wakad ൽ ഉള്ള ഹോട്ടൽ ജിഞ്ചറിൽ ആണ് .

ആണോ ? നേരെ മുന്നിലുള്ള ഒരു നീല നിറത്തിലുള്ള 15 നിലയുള്ള ബിൽഡിങ് കാണുന്നുണ്ടോ ?

ഉവ്വ് .നേവി ബ്ലൂ ബിൽഡിങ് അല്ലെ

ഹ്മ്മ് അതാണ് ഞങ്ങളുടെ സൊസൈറ്റി

ആണോ .നല്ല പോഷ് ഏരിയ ആണല്ലോ സഞ്ജു .

ഹ്മ്മ് പണ്ട് വാങ്ങിയത് ആണ് .ഇപ്പോൾ തൊട്ടാൽ പൊള്ളുന്ന വിലയാണ് ഡോക്ടർ .

വൈകിട്ട് സമയം കിട്ടിയാൽ ഹോട്ടലിൽ വരൂ നമുക്ക് ഡിന്നർ ഒന്നിച്ചാകാം .

ശരി .എനിക്ക് എപ്പോൾ ഇറങ്ങാൻ പറ്റുമെന്ന് അറിയില്ല .ഞാൻ വൈകിട്ട് വിളിക്കാം .

വരുമ്പോൾ ഒരു ബോട്ടിൽ വൈൻ കൊണ്ട് വരാമോ ? ഇവിടുത്തെ “സുല വൈൻ” നല്ലതാണെന്നു ഞാൻ കേട്ടിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *