ഭാര്യയുടെ പ്രസവകാലം 4 [Sanjay Ravi]

Posted by

അല്ല ചിറ്റേ ഉഡുപ്പി ഹോട്ടലിൽ ഗോതമ്പുണ്ട കിട്ടില്ല .ഹോട്ടൽ പ്ലാസയിൽ കിട്ടുമെന്ന് ഞാൻ പറയുക ആയിരുന്നു – ഗീത

ഉവ്വ് ഉവ്വ് എന്നോട് വേണ്ടട്ടോ എന്ന് പറഞ്ഞു ചിറ്റ അകത്തുനിന്നും അവരുടെ Dress എടുത്തു കൊണ്ട് പോയി

ചിറ്റ കേട്ടോ സഞ്ജു നമ്മുടെ വർത്താനം ?

ഏയ് .അല്ലെങ്കിൽ തന്നെ കേട്ടാൽ എന്താ ? അവരീ പ്രായം ഒക്കെ കഴിഞ്ഞതെല്ലേ

അയ്യേ എന്നാലും .. മോശായി

ഒരു മോശവുമില്ല .അതിനു നമ്മൾ ഒന്നും ചെയ്തില്ലല്ലോ .

Fare കൂടുന്നതിന് മുമ്പേ ഞാൻ ടിക്കറ്റ് എടുക്കട്ടേ എന്ന് പറഞ്ഞു ഞാൻ Clear trip on ചെയ്തു .

Spice jet ൽ തരക്കേടില്ലാത്ത ഒരു ഫെയറിൽ എനിക്ക് ടിക്കറ്റ് കിട്ടി .ഉടൻ തന്നെ ബുക്ക് ചെയ്തു .

—————————————————————–  ——————————————————  —

അന്ന് വൈകിട്ട് തന്നെ  വീട്ടിലേക്കു  പോയി

വീട്ടിൽ പോയാൽ ഒന്ന് രണ്ടു ദിവസത്തിനകം നില്ക്കാൻ തോന്നില്ല .മഹാബോറു  തന്നെ .അമ്മയോടും അച്ഛനോടും എത്ര നേരം സംസാരിച്ചിരിക്കും ?

പണ്ട് നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള Friends ഒന്നും സ്ഥലത്തില്ല .എല്ലാവരും പോലെ പ്രവാസികൾ .

ഗീതക്ക് കുഴപ്പമൊന്നും ഇല്ലല്ലോ കുട്ടാ ( അമ്മയുടെ കുട്ടൻ ആണ് ഞാൻ ഇപ്പോഴും )

Leave a Reply

Your email address will not be published. Required fields are marked *