അവൻ അതും പറഞ്ഞു ബാത്റൂമിലേക്കു നടന്നു . കിടക്കാൻ നിറമുള്ള മൂത്രമൊഴിക്കൽ ആകും.അതോ ഇനി വേറെ വല്ല കലാപരിപാടി ഉണ്ടോ ആവോ ! എന്തായാലും അവൻ പെട്ടെന്ന് തന്നെ പുറത്തിറങ്ങി.
ഞാൻ ;”എന്തായെടാ നിന്റെ മറ്റവള് ഇന്ന് നേരത്തെ കിടന്നോ ?”
ഞാൻ അവനെ കളിയാക്കി കൊണ്ട് ചോദിച്ചു.
കിഷോർ ;”പോ മൈരേ “
അവൻ ദേഷ്യത്തോടെ എന്നെ നോക്കി .
ഞാൻ ;”അല്ല ഇന്ന് പതിവിലും നേരത്തെ ആണല്ലോ..അല്ലെങ്കി നട്ടപാതിരാക്കും നീ ഓൺലൈൻ ആണല്ലോ “
കിഷോർ ;”ആ..അവൾക്കു തലവേദന ആണത്രേ …മൊബൈൽ നോക്കാൻ വയ്യെന്ന്..കുറച്ച നേരം കുറുകി “
അവൻ ചെറു ചിരിയോടെ പറഞ്ഞു .
ഞാൻ ;”മ്മ്..നിന്റെയൊക്കെ ടൈം..നമുക്കൊന്ന് സെറ്റ് ആക്കെടെ”
ഞാൻ അവനോടു പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു.
കിഷോർ ;”നിനക്കു ആ മൈസൂർ കേസ് ഇല്ലേ പിന്നെന്താ ?”
ഞാൻ ;”ഓ ..ഇപ്പോ പഴയ ഗും ഇല്ല “
ഞാനതിലത്ര താല്പര്യമില്ലാത്ത ഭാവം നടിച്ചുകൊണ്ട് പറഞ്ഞു .കിടക്കാൻ പോകാൻ നിന്ന കിഷോർ എന്റെ അടുത്ത് വന്നിരുന്നു ടി.വി യിലേക്ക് നോക്കിയിരുന്നു .
കിഷോർ ;”മ്മ്…നീ ഇത് കഴിയുന്ന വരെ ഇരിക്കാൻ പോവാണോ?”
ഞാൻ ;”ആ നോക്കട്ടെ..നാളെ ഇപ്പോ നേരത്തെ എണീച്ചിട്ട് പ്രേത്യേകിച് പണി ഒന്നുമില്ലല്ലോ “