അവന്റെ കൊഞ്ചലിൽ തെല്ലൊരു രസം തോന്നിയെങ്കിലും ദേഷ്യംഭവിച്ചെന്നപോലെ അവൻ്റെ അവന്റെ തുടയിൽ പിടിച്ചോരു നുള്ള് വെച്ച്കൊടുത്തു…
“ഹമ്മേ..” അവനൊത്തിരി ഉറക്കെതന്നെ നിലവിളിച്ചു…
“എടാ പതിയെ.. നിന്റെ നിലവിളികേട്ട് അമ്മയും അരവിന്ദേട്ടനുമൊക്കെ ഉണരും”
അവനതിത്തിരി അധികം നൊന്തെന്ന് തോനുന്നു… അവന്റെ കണ്ണ് നിറഞ്ഞു..
“എന്റെ പൊന്ന് ചേച്ചീ ആ നഖവും വെച്ച് ഇങ്ങനെയൊന്നും നുള്ളാതെ.. എൻ്റെ ഇറച്ചി പറിച്ചെടുത്തെന്നാ തോന്നുന്നേ..”
എനിക്ക് ചിരി വന്നു.. പത്ത് പതിനെട്ട് വയസ്സായിട്ടാ ചെക്കനിങ്ങനെ കുണുങ്ങുന്നേ…
“അയ്യോ ആണോടാ കുട്ടാ… സാരമില്ലാട്ടോ.. ഈ ചേച്ചി തടവിത്തരാട്ടോ.. എവിടെയാ ഇവിടെയാണോ നൊന്തത്… നോക്കട്ടെ”