പത്തുമുപ്പതു സെക്കൻഡുകൾ കഴിഞ്ഞപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു…അന്നേരം ആ ഹാളിൽ നിന്നു തല പുറത്തേക്കു ഇട്ടു എത്തിച്ചു നോക്കിയപ്പോൾ ഷർട്ടിടാതെ പാന്റു മാത്രം ധരിച്ചു കൊണ്ട് വാതിൽ തുറക്കുന്ന റിയാസേട്ടനെ ആണ് ഞാൻ കണ്ടത്….. അച്ഛൻ ഹാളിലേക്കു കയറുന്നു.. ആ സമയത്തൊന്നും അമ്മ അവിടേക്കു എത്തിയിരുന്നില്ല…
അച്ഛൻ നേരെ അമ്മ ഉള്ളതായ ആ ബെഡ്റൂമിലേക്ക് പോകുന്നു… പിന്നെ ഞാൻ ഒച്ചയോ ശബ്ദമോ ഒന്നും കേട്ടില്ല,,, റിയാസേട്ടൻ ആണെങ്കിൽ ആ ഹാളിൽ അങ്ങനെ നിൽക്കുന്നുണ്ടായിരുന്നു… അൽപ നേരം കഴിഞ്ഞപ്പോൾ റിയാസേട്ടനോട് അച്ഛൻ അങ്ങോട്ട് ചെല്ലാൻ പറയുന്നത് കേട്ടു,, അതിൻപ്രകാരം റിയാസേട്ടൻ മുന്നിലെ വാതിലടച്ചു ആ റൂമിലേക്ക് പോകുന്നെ കണ്ടു.. പിന്നീട് ആ റൂം അടയുന്നതായും… എനിക്കൊന്നും മനസ്സിലായില്ല… വളരെ ദേഷ്യത്തിൽ വന്ന അച്ഛനെ അല്ല പിന്നെ ഞാൻ കണ്ടത്…. ആ മുറിയിൽ എന്താ നടക്കുന്നെ എന്നറിയാൻ കൊതിയുണ്ടായിരുന്നെങ്കിലും എനിക്കവിടെ നടക്കുന്നതു കാണാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ല…
ആ മുറിയുടെ വാതിൽക്കൽ ചെന്നു നിന്നാൽ പെട്ടന്നവരെങ്ങാനും പുറത്തു വന്നു എന്നെ കണ്ടാൽ ആകെ പ്രശ്നമാകും…..
അതുകൊണ്ട് തന്നെ ഞാൻ പിന്നെ അവിടെ അധികം നിന്നില്ല…. ഉടൻ അവിടെ നിന്നു പോവുകയും ചെയ്തു….. പിന്നീടുള്ള ദിവസങ്ങളിൽ അച്ഛനും അമ്മയും തമ്മിൽ തമ്മിൽ കാര്യമായി സംസാരിക്കുന്നതൊന്നും ഞാൻ കണ്ടിരുന്നില്ല…
അവർ തമ്മിൽ നല്ലൊരു അകൽച്ച ഉള്ളതായി എനിക്ക് തോന്നിയിരുന്നു… അമ്മയാണേൽ നടന്നതിലൊന്നും ഒരു കുറ്റബോധവും ഇല്ലാതെ പതിവ് പോലെ ഞങ്ങളോട് പെരുമാറിയിരുന്നു.. എന്നാൽ അച്ഛനാണെകിൽ ആകെ വിഷമാവസ്ഥയിൽ ആയതു പോലെയായി രൂപത്തിൽ….ഒരു മാസം അങ്ങനെ കടന്നു പോയപ്പോളേക്കും അച്ഛൻ തടിയൊക്കെ വളർത്തി ഒരു സന്യാസി രൂപത്തിലേക്ക് എത്തിയത് പോലെ കാണപ്പെട്ടു… ആൾക്ക് ഒരു കാര്യത്തിലും ശ്രദ്ധയില്ലാതായി ആരോടും ഒന്നും മിണ്ടാതെ സ്കൂള് വിട്ട് വന്നാൽ വീട്ടിൽ തന്നെ ഇരിപ്പായി…. അച്ഛന്റെ മാനസിക പ്രശ്നം ചെറുതായി ചെറുതായി തറവാട്ടുകാർ അറിയാൻ തുടങ്ങി…