ഒരു കാക്കക്കുളി കഴിഞ്ഞപ്പോൾ തളർച്ച ഒഴുകിപ്പോയി. കൈലീം വാരിച്ചുറ്റി ടീഷർട്ടുമിട്ട് താഴേക്ക് ചെന്നു.
അടുക്കളയിൽ നിന്നും നല്ല മണം. എന്തോ മൊരിയുന്നു.. പതിവുപോലെ ഒരു പേപ്പർ പബ്ലിഷ് ചെയ്യുന്നതിന്റെ ഗ്രൗണ്ട് വർക്കിലായിരുന്നു… ബസ്സിലിരുന്നും വായന.. ലഞ്ചു മിസ്സായി… അതുംപതിവുപോലെ! വയറു കാളി.
നോക്കിയപ്പോൾ സീമ ബോണ്ടകൾ വറുത്തു കോരിയിടുന്നു. ഞാൻ കയ്യെത്തിച്ചൊന്നെടുക്കാനാഞ്ഞപ്പോൾ അവൾ തവികൊണ്ട് കയ്യിലൊരു മേടുതന്നു. ക്ഷമ! നല്ലൊരു ഗുണമാണ് ഭാവി ഡോക്ടറേ… പിന്നെ നിന്റെ വെരലുപൊള്ളും. നീയവിടെപ്പോയിരുന്നേടാ… അവൾ വശത്തുള്ള മേശയിലേക്ക് വിരൽ ചൂണ്ടി.
ഞാനൊരു കസേരയിലിരുന്നു. പഴയ അതേ അധികാരസ്വരം! അതേ പെരുമാറ്റം… ചിരി വന്നു.
ഏന്താടാ ഇരുന്നു വിഡ്ഢികളെപ്പോലെ കിണിക്കുന്നത്! വീണ്ടും അവളുടെ വക ശകാരം! ഒന്നൂല്ലെടീ… നീ പഴയപോലെ തന്നെ. സ്വഭാവം കൊറച്ചൂടി വില്ലത്തിസ്റ്റൈലായാലേ ഒള്ളൂ… ഞാൻ പറഞ്ഞു.
ആ… ഇവിടെ ചെല റാങ്കുകാരും, ഭാവി ഡോക്റ്ററേറ്റുകാരുമൊക്കെ കറങ്ങി നടപ്പൊണ്ട്. പറഞ്ഞിട്ടെന്താ? യൂസ്ലെസ്സ്! അവളുടെ പതിവു പല്ലവി!
ഞാനവളെയൊന്നു നോക്കി. അഞ്ചടിയിലൊരു കാന്താരി! ഒരു മാറ്റവുമില്ല… ഇല്ലേ? അരയിപ്പോഴും പണ്ടത്തെ പ്ലസ്ടു പെണ്ണിന്റേതു തന്നെ! പക്ഷേ കമീസിന്റെ കീറൽ വികസിപ്പിച്ച് ഇറുകിയ ബോട്ടത്തിനുള്ളിൽ ഞെരുങ്ങുന്ന തുടകൾ… പിന്നിലേക്ക് തള്ളിയ ഉരുണ്ട ചന്തികൾ… മുലകളും കൊഴുത്തിരിക്കുന്നു… മൈഥിലിയ്ക്കൊപ്പം ചെലവിട്ട രാത്രികൾ പെണ്ണിനെ കാണുന്ന ലെൻസിൽ ചില വർണ്ണങ്ങൾ കലർത്തിയിരുന്നു.. ഞാൻ പോലുമറിയാതെ. അവളുടെ ചടുലമായ ചലനങ്ങൾ നോക്കിയിരുന്നുപോയി.
എന്താടാ, പെട്ടെന്നവളെന്നെ നോക്കി. ഒന്നൂല്ലെടീ… ഒരു ചെയ്ഞ്ചുമില്ല നിനക്ക്. ഞാൻ ചിരിച്ചു. അവളൊരു പ്ലേറ്റിൽ ബോണ്ടകൾ നിറച്ച്, കൂടെ ഒരു ചെറിയ പാത്രത്തിൽ ചട്ട്ണിയുമെടുത്ത് എന്റെ മുന്നിൽ നിരത്തി.
വിശപ്പെന്റെ തലച്ചോറിനെ പിടികൂടിയിരുന്നു. ഒന്നിനുപിറകെ ഒന്നായി മൂന്നിടത്തരം ബോണ്ടകൾ ചട്ട്ണിയിൽ മുക്കി ഞാൻ സംഹരിച്ചു.
സീമയെന്റെയടുത്തു നിന്ന് മുടിയിൽ വിരലോടിച്ചു. പാവം.. വിശക്കുന്നോടാ. നീ എന്താടാ ഉച്ചയ്ക്ക് കഴിച്ചത്? ഒന്നും കഴിച്ചില്ല. ഞാൻ ചിരിച്ചു.