അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Posted by

സൂര്യൻ സാറിനെ കാണാൻ വന്നത് സാറിന്റെ കെയറോഫിൽ ജൂവലറിയിലോ മറ്റോ പാർട്ട് ടൈം ജോലി കിട്ടുമോന്നറിയാനാ . . സാർ ഇങ്ങനൊരു കാര്യം ചെയ്യാമോന്ന് ചോദിച്ചപ്പോൾ ഒന്ന് മടിച്ചു . അന്നേരം പുള്ളി ഓഫർ അല്പം കൂട്ടി . ഇരുപതിനായിരം രൂപ . അത്രേം പൈസ കിട്ടിയാൽ അനിയത്തിയെ ലാബിനോ മറ്റോ വിടാം . അന്നേരമാ സാർ നിങ്ങളാണെന്ന് പറയുന്നേ . ക്ലസ്സ്മേറ്റ്സ് ആണെന്ന് കേൾക്കുമ്പോ ഞാൻ നിരസിക്കൂന്നാ സാർ ഓർത്തത് . പക്ഷെ എനിക്ക് സന്തോഷമാ തോന്നിയെ . നിങ്ങളാകുമ്പോ ശെരിക്കൊന്നു .ആരേം പേടിക്കാതെ .എന്നെങ്കിലും കോന്തൻറെ മുന്നിൽ തുണിയഴിക്കണം . ചിലപ്പോ താലി കെട്ടിയിട്ടാവാം . എന്നെയൊക്കെ പിച്ചക്കാശ് വാങ്ങി കെട്ടുന്നവൻ ഏത് തരക്കാരനാവുമെന്നറിയാല്ലോ . നിങ്ങള് …ശെരിക്കും ഇഷ്ടമുണ്ടായിട്ട് തന്നെയാടാ സുമേഷേ “” . “” അപ്പോഴും ഇരുവരുമൊന്നും മിണ്ടിയില്ല .അവളെയൊന്ന് നോക്കിയിട്ട് സുമേഷ് ഡോറിന് നേരെ നടന്നു .

“‘എടാ … സാർ പറഞ്ഞ കാര്യം .,….””

“‘അത് ഓക്കേ ആണെന്ന് നീ വിളിച്ചു പറഞ്ഞില്ലേ ….”” മാത്യൂസ് പറഞ്ഞിട്ട് സുമേഷിന്റെ കൂടെയിറങ്ങി .

……………………………………….

ലേലം നടക്കുന്ന ഹാളിന്റെ മുന്നിലെ റോഡിൽ തന്റെ ബെൻസിലിരിക്കുകയായിരുന്നു സൂര്യൻ .

തന്റെ അടുത്തേക്ക് നടന്നുവരുന്ന റീബയെ കണ്ടയാൾ ഡോർ തുറന്നതും റീബ വേണ്ടായെന്നാഗ്യം കാണിച്ചു , വേഗം വന്നു അയാളുടെ കൂടെ കയറി .

“‘എന്തായി സൂര്യ ?”’

“” രക്ഷയില്ല . നമ്മുടെ പിള്ളേര് ഇന്നലെ ലേലം പിടിച്ചവനെ ബ്ലോക്ക് ചെയ്തു . അവൻ ഷെരീഫിന്റെ ഹോട്ടലിലാ റൂമെടുത്തെ . ലേലം കഴിയാതെ അവനിനി പുറത്തിറങ്ങില്ല “‘

“‘നന്നായി . പറ്റുമെങ്കിൽ അവന്റെ കയ്യിൽ നിന്ന് ആ ഷാപ്പുകൾ കൂടി വാങ്ങണം . പിന്നെ …”‘സൂര്യൻ എന്തോ പറയാനാഞ്ഞപ്പോൾ മൊബൈൽ റിങ് ചെയ്തു

”എന്താ മഹേഷേ …”‘

”ആര് ..കൺസീൽഡ് ..ഹ്മ്മ് .. ഹ്മ്മ്മ് …ഓക്കേ ..ആരാണെന്ന് അറിയണം അത് “”

”എന്താ സൂര്യാ …”‘

”ലേലം പിടിച്ചത് നമ്മുടെ ആൾക്കാരാ . പക്ഷെ രണ്ടുമൂന്ന് കൺസീൽഡ് ടെണ്ടേർസ് ഉണ്ടായിരുന്നെന്ന് . അത് നമ്മള് വിളിച്ച തുകയിലും മുകളിലായിരുന്നെന്നാ മഹേഷ് പറഞ്ഞത് . “”

റീബയുടെ കണ്ണുകളൊന്ന് തിളങ്ങിയത് സൂര്യൻ ശ്രദ്ധിച്ചില്ല .

Leave a Reply

Your email address will not be published. Required fields are marked *