കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Posted by

നീ നന്നായിക്കാണാൻ ഞാൻ പ്രാർത്ഥിക്കാം.”
“ഒന്നു പോ മൈരേ… ഇപ്പൊ ഞാൻ നന്നായിത്തന്നെയാ ഇരിക്കണേ. എനിക്കിപ്പോ എന്താ കുറവ്? കാശിന് കാശ്, കാറിന് കാറ്, നല്ല ഒന്നാന്തരം ഒരു ഉരുപ്പിടി, പിന്നെ അച്ചിലിട്ട പോലത്തെ രണ്ട് ഇരട്ടപ്പിള്ളേരും. അതിനും വേണം അളിയാ ഒരു യോഗം.”
“എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റണില്ല, നമ്മടെ മുലച്ചി മേഴ്‌സി ഇപ്പൊ നിന്റെ ഭാര്യ… ആ, നിങ്ങൾ രണ്ടും നല്ല ചേർച്ചയാ. ഇപ്പൊ പെറ്റെണീറ്റ്‌ തടിയും വെച്ച്… നിങ്ങള് രണ്ടും നടന്നു പോണത് കണ്ടാൽ അമ്മയും മോനുമാണെന്നെ പറയു. അവൾടെ ബ്രായെത്ര മാറി?”
“എന്റെ പെണ്ണുമ്പിള്ളേടെ ബ്രാ മാറണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം. നീയാ കോകിലേടെ ചിരട്ട മുലയും ചപ്പി നടന്നാ മതി. മുലയല്ലല്ലോ? അമ്മിഞ്ഞയല്ലേ? ഹ ഹ ഹ….”
“കിളിക്കാണ്ട്‌ വണ്ടിയോടിക്ക് മൈരേ…” ജിതിൻ സോണിയുടെ കിറിക്കിട്ട് കുത്തി.
“ഇനിയോടിക്കാൻ ഒന്നുവില്ല. ദേ എത്തി.”
കല്ല്യാണ മണ്ഡപത്തിൽ ഇരിക്കുമ്പോൾ ജിതിൻ ചുറ്റും നോക്കി. അടുത്തറിയാവുന്ന ചില ബന്ധുക്കളേയും, അച്ഛന്റെ കൂട്ടുകാരേയും മാത്രമേ വിളിച്ചിരുന്നുള്ളൂ. എങ്കിലും ഓഡിറ്റോറിയം നിറഞ്ഞു നിൽക്കുകയാണ് ആളുകൾ. ഒരു ധൈര്യത്തിന് സോണി പിന്നിൽ തന്നെ നില്പുണ്ടോ എന്നവൻ ഇടക്കിടെ തിരിഞ്ഞു നോക്കി. നാദസ്വരക്കാരുടെ കൊട്ടും മേളവും കേട്ട് രസിച്ചു കൊണ്ട് ഇരു കൈകളിലും ഇരട്ടക്കുട്ടികളെയും പിടിച്ചു നിൽക്കുന്ന സോണിയെ എഴുന്നേറ്റ് ചെന്ന് ചവിട്ടാണോ വേണ്ടയോ എന്നവൻ ആലോചിച്ചു. സമയം വേഗത്തിൽ കടന്നു പോയി. താലം പിടിച്ച പെൺകുട്ടികളെ മുൻനിർത്തി, അംബികാമ്മയുടെയും, വിദ്യാ മിസ്സിന്റെയും , മേഴ്‌സിയുടെയും അകമ്പടിയോടെ ചുവന്ന പട്ടുസാരിയുടുത്ത്, കോകില മണ്ഡപത്തിലേക്ക് നടന്നടുത്തു. മണ്ഡപത്തിലേക്ക് നടന്നു കയറിയ കോകിലയെ, അവൾ തന്റടുത്തു വന്നിരിക്കുന്നത് വരെ ജിത്തു കണ്ണെടുക്കാതെ നോക്കിയിരുന്നു. അവൾ സുന്ദരിയായിരുന്നു. അവളുടെ മുടിയിൽ കട്ടകുത്തി അണിയിച്ചിരുന്ന മല്ലികപ്പൂക്കളോ, മറ്റ് ആടയാഭരണങ്ങളോ അല്ല, അവളുടെ മൂക്കിലെ ചുവന്ന മൂക്കുത്തിക്കല്ലാണ് അവളെ സുന്ദരിയാക്കുന്നത് എന്നവന് തോന്നി. അതില്ലെങ്കിൽ അവൾ പൂർണ്ണയല്ല എന്ന് ഒരു തോന്നൽ. തന്റടുത്തു തന്നെത്തന്നെ നോക്കിയിരിക്കുന്ന ജിത്തുവിനെ നോക്കി കോകില ചിരിച്ച്, ചെഞ്ചായം പൂശിയ കീഴ്ചുണ്ട് കടിച്ചു കൊണ്ട് പുരികം പൊക്കിക്കാണിച്ചു. അവൻ ഒന്നുമില്ലെന്ന് തലയാട്ടി.
“എന്താ കല്ല്യാണ ചെക്കന് വിറക്കുന്നുണ്ടോ? ചായ വല്ലതും വേണോ?” കോകില അടക്കം ചോദിച്ച്, അടക്കിച്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *