ഞാനപ്പോൾ :അത്രക്കിഷ്ടാണോ പപ്പി,,,, നിനക്കെന്നെ !!!
പപ്പി :ചോദിക്കാനുണ്ടോ ദിലീപേട്ടാ ! അതിനിയും,,, ഇത്രായിട്ടും എന്റെ ദിലീപേട്ടന് ഈ പപ്പിയെ മനസ്സിലായില്ലേ? ഇനിയീ പപ്പി ദിലീപേട്ടനുള്ളതാ,,, ദിലീപേട്ടന് മാത്രം….
അവളതു പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ എന്നോടത്രക്കും ഇഷ്ടമുണ്ടെന്നു എന്റെ ഹൃദയത്തുടിപ്പിലൂടെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു…. അതുകൊണ്ട് തന്നെ ഞാനവളുടെ നെറുകയിൽ ഒരു ഉമ്മ നൽകികൊണ്ട് അവളോട് “””ഐ ലവ് യൂ പപ്പി “””എന്ന് പറഞ്ഞപ്പോൾ തിരിച്ചവൾ എന്റെ ഹൃദയത്തിൽ ഒരു ഉമ്മ നൽകി കൊണ്ട് എന്നോട് “””ഐ ലവ് യൂ ദിലീ “””എന്ന് പറയുന്നു…… പിന്നീട് ഞങ്ങൾ കെട്ടിപിടിച്ചു കൊണ്ട് ആ കിടക്കയിലേക്ക് നീങ്ങുന്നു……. ആ കിടക്കയിൽ എന്റെ നെഞ്ചിൽ തലവച്ചു കൊണ്ട് എന്റെ ശരീരത്തെ തഴുകി കൊണ്ട് അവൾ കിടക്കുന്നു…. അവളുടെ മനസ്സിന്റെ പ്രണയത്തിന്റെ ശക്തി അവളുടെ പ്രവർത്തകളിലൂടെ ഞാനറിഞ്ഞു തുടങ്ങിക്കൊണ്ടിരുന്നു.. ലോകത്തൊരു പെണ്ണും ഇതുപോലെ ഒരു കാന്തിക വലയം എന്നിൽ ഉണ്ടാക്കിയിരുന്നില്ല ഇതുവരെ…… ഞങ്ങളങ്ങനെ കെട്ടിപിടിച്ചു കൊണ്ട് നിദ്രയിലേക്ക് വീണു……..
അടുത്ത ദിവസം രാവിലെ ആറുമണി ആയപ്പോൾ പപ്പി എന്നെ തട്ടി വിളിച്ചുണർത്തുന്നു…. ഉറക്കചടവോടെ ഞാൻ കൺതുറന്നപ്പോൾ മുന്നിൽ ചായ ഗ്ലാസുമായി നിൽക്കുന്ന പപ്പിയെ ആണ് കാണുന്നത്… ഒരു ഭാര്യയുടെ കടമയോടെ ആണ് അവളപ്പോൾ എന്റെ മുന്നിൽ നിന്നിരുന്നത്.. ഞാൻ വേഗം ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നു,,, അവളിൽ നിന്നു ചായ വാങ്ങി കുടിക്കുന്നു…. ഞാൻ ചായ കുടിക്കുമ്പോൾ അവളെന്റെ അരികിൽ വന്നിരുന്നു… ഞാനപ്പോൾ ആ ഗ്ലാസിലെ പാതി ചായ അവൾക്കും കൂടി കൊടുത്തു …. ഗ്ലാസിലെ ചായ തീർന്നപ്പോൾ പതിവ് പോലെ ഞാൻ അവളുടെ ചുണ്ടിലെ തേൻ നുകരാൻ ശ്രമിച്ചെങ്കിലും അവളന്നേരം എന്നെ വിലക്കി….. നിഷയും നിമേഷും ഉടനെ എഴുന്നേൽക്കുമെന്നും അതുകൊണ്ട് തന്നെ എത്രയും വേഗം പോകണമെന്നുള്ള സൂചനയും അവളെനിക്കപ്പോൾ നൽകി…. എന്നിരുന്നാലും എന്റെയും പപ്പിയുടെയും ചുണ്ടിണകൾക്കു പരസ്പരം ഒന്ന് തലോടാതെ അവിടെ നിന്നു പോകുവാൻ സാധിക്കില്ലായിരുന്നു…..അതിനാൽ തന്നെ ഹിമകണങ്ങളാൽ തണുത്തുറഞ്ഞു നിൽക്കുന്ന ആ പുലർവേളയിൽ എന്റെയും പപ്പിയുടെയും ചുണ്ടിണകൾ,,, സയാമീസ് ഇരട്ടകളെ പോലെ ഒന്നായി ചേർന്നുകൊണ്ട്,,, ഞങ്ങൾ ഞങ്ങളുടെ ഉമിനീർ കണങ്ങൾ പരസ്പരം കൈമാറി കൊണ്ടിരുന്നു ….