മരുഭൂവിൽ ഒരു മരുപ്പച്ച 2 [Manu]

Posted by
>>>>
ജീവിതത്തിന് നിറങ്ങൾ വെക്കുകയായിരുന്നു,  സ്കൂളിലോ കോളേജിലോ നാട്ടിലോ എനിക്കൊരു പ്രണയമുണ്ടായിരുന്നില്ല, അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല എന്നതാവും കൂടുതൽ ശരി. പൊതുവെ ഉള്ളിലേക്ക് വലിഞ്ഞ പ്രകൃതമായിരുന്നു എന്റേത്..ഗൾഫിൽ വന്നേപ്പിന്നെ അതെല്ലാം മാറി. അല്ലെങ്കിലും സാഹചര്യങ്ങളാണല്ലോ നമ്മെ നാമാക്കുന്നത്.
ദിവസങ്ങൾ കഴിഞ്ഞുപോയി…എന്റെയും ചേച്ചിയുടെയും പ്രണയവും പൂത്തുവിടർന്നു പിന്നെയുംപൂത്തു ………….
ലക്കി അലിയും ഉമ്പായിയും ഈസ്റ് കോസ്റ്റ് വിജയനും ഞങ്ങൾക്കായി വരികൾ വിടർത്തി, ഈണമിട്ടു…….
ചേച്ചിയുടെ എല്ലാം ഭംഗിയുള്ളതായിരുന്നു…ചുണ്ടും മൂക്കും കണ്ണും കവിളും മുടിയും…കൈത്തണ്ടയും വിരലുകളുമെല്ലാം…അത്രയേറെ ഭംഗിയുള്ള വിരലുകൾ ഞാനതിനുമുമ്പ് കണ്ടിട്ടില്ല, ഒരിക്കൽ റിസപ്‌ഷനിൽ ആരുമില്ലാനേരത്ത്
കീബോർഡിന് മുകളിലിരിക്കുകയായിരുന്ന വലത്തേകൈ ഞാൻ പതിയെ എന്റെ കൈകളിലെടുത്തു…
കുട്ടിക്കാലത്ത് ആമ്പൽ പൂ പറിക്കാൻ പാടവരമ്പത്തൂടെ പോയതും ചെളിക്കുണ്ടിൽവീണതുമെല്ലാം ഓർമ്മവന്നു.
“എന്തു ഭംഗിയാ ചേച്ചിയുടെ കൈകൾ!”
ചേച്ചി ഒന്നും പറയാതെ ഞാനാ വിരലുകളെ തലോടുന്നത് നോക്കിക്കൊണ്ടിരുന്നു….
ദിവസങ്ങൾ കഴിഞ്ഞുപോയി…ഉച്ചഭക്ഷണം എന്നും ചേച്ചി വീട്ടിൽനിന്നും കൊണ്ടുവന്നുതന്നു, ചിലപ്പോഴൊക്കെയും ആരുംകാണാതെ വാരിയും തന്നു. ഒരർത്ഥത്തിൽ നിസ്വാർത്ഥസ്നേഹമെന്താണെന്ന് ഞാനും ചേച്ചിയും പരസ്പരമറിയുകയായിരുന്നു…
“ഡാ നീ ഏതു ഷഡിയാണ് ഇടുന്നത്?”
“ഷഡിയോ?”
“ഉം..ഷഡി തന്നെ…എന്താ ഇടാറില്ലേ?”
“ഉണ്ട്..ഷഡിക്കെന്താ ഇവിടെ കാര്യം?”
“അതിന്റെ ബോർഡർ ലൈൻ തെളിഞ്ഞു കാണുന്നുണ്ട്, നിനക്ക് ഷോർട്സ് ടൈപ്പ് ഇട്ടൂടെ?
“അതിന് ചേച്ചിയെന്തിനാ എന്റെ ചന്തിയിലേക്ക് നോക്കുന്നെ?”
“ഡാ ഞാൻ മാത്രല്ലാ, നിന്റെ ചന്തിക്ക് വേറെയും ആരാധകരുണ്ട്”
“ഞാൻ പെണ്ണല്ല”
“പക്ഷെ ചന്തി പെണ്ണുങ്ങളുടേത് പോലെയാണ്”
“അതിനിനി എന്തുചെയ്യാൻ പറ്റും?”
“പറഞ്ഞതുപോലെ ചെയ്‌താൽ മതി”
“ആ. ചന്തിയെപ്പറ്റി പറഞ്ഞപ്പോഴാ….ചേച്ചിക്ക് ആട്ടിടയന്റെയും കരിമ്പ് വിൽപ്പനക്കാരന്റെയും കഥയറിയാമോ?

Leave a Reply

Your email address will not be published. Required fields are marked *