അപ്പോൾ ഞാൻ കണ്ടു, .നിസ്സഹായതയുടെ, വേദനയുടെ, വെറുപ്പിന്റെ നിന്ദ്യമായ ആ നോട്ടം….അത് നേരിടാനാവാതെ ആത്മനിന്ദയിൽ ഒരു വിടനെപോലെ ഞാൻ ചിരിച്ചു…
അന്നെടുത്ത തീരുമാനമാണ്, ഇനി കല്യാണം കഴിഞ്ഞിട്ട് ഭാര്യയെ മാത്രമേ തൊടൂ..അതും സമ്മതത്തോടെയും സന്തോഷത്തോടെയും മാത്രം..)
ഞാൻ കാരണം ഒരു സ്ത്രീയും ദുഖിക്കാൻ ഇടവരരുത് എന്ന തീരുമാനം അതിനുശേഷം ഞാൻ തെറ്റിച്ചിട്ടില്ല…പക്ഷെ ഒരിക്കലും ഒരു ബ്രഹ്മചാരിയൊന്നുമായിരുന്നില്ല ഞാൻ…മാന്യതയുടെ മുഖംമൂടിയണിഞ്ഞ് തരംകിട്ടിയാൽ ഒളിഞ്ഞുനോക്കാൻ മടിക്കാത്ത കപടസദാചാരവാദിയായ ഒരു സാധാരണ മലയാളി…,
ഒളിഞ്ഞുനോട്ടം പുഴക്കരയിലായിരുന്നു…എത്രയെത്ര വീരസാഹസങ്ങൾ…അതൊക്കെ പിന്നെ പറയാം…കുളിസീൻ….അതുമാത്രമയിരുന്നു സ്ത്രീസംബന്ധമായ ആകെയൊരു കൈക്രിയ…മനസ്സിലായില്ലേ???വാണമടി തന്നെ…
ഇന്നു പക്ഷേ ഞാൻ എന്നെത്തന്നെ വഞ്ചിച്ചിരിക്കുന്നു…എന്റെ പ്രതിജ്ഞ..!!
ചേച്ചി വിളിച്ചുകൊണ്ടേയിരുന്നു, ഞാൻ ഫോൺ എടുത്തില്ല…
ഞാൻ എണ്ണി, പതിനഞ്ച് മിസ്സ്ഡ് കാൾസ്…കാൾ അറ്റന്ഡുചെയ്താൽ എന്തുസംസാരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു…
അവസാനം ഞാൻ ഒരു മെസ്സേജ് അയച്ചു,
ഞാൻ എണ്ണി, പതിനഞ്ച് മിസ്സ്ഡ് കാൾസ്…കാൾ അറ്റന്ഡുചെയ്താൽ എന്തുസംസാരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു…
അവസാനം ഞാൻ ഒരു മെസ്സേജ് അയച്ചു,
“I’m sorry”
റിപ്ലൈ വന്നു
“Sorry for what?, attend my call”
15 മിനിറ്റിനു ശേഷം ചേച്ചി വിളിച്ചു,
“ഡാ ഞാൻ വീട്ടിലെത്തി, പോരാൻ ഇറങ്ങുവോളം നിന്നെ നോക്കി..എന്തുപറ്റി നിനക്ക്, നീയെന്താ ഫോൺ എടുക്കാത്തത്?
“ഡാ ഞാൻ വീട്ടിലെത്തി, പോരാൻ ഇറങ്ങുവോളം നിന്നെ നോക്കി..എന്തുപറ്റി നിനക്ക്, നീയെന്താ ഫോൺ എടുക്കാത്തത്?