അതും പറഞ്ഞു ‘അമ്മ എണീറ്റു എന്നിട്ട് എന്നോടയി പറഞ്ഞു …
ഒരമ്മ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് ആണ് ഞാൻ നിന്നോട് പറഞ്ഞത് .. എനിക്ക് ഇനിയും ഒന്നും ഒളിച്ചു വെക്കാൻ പറ്റിയില്ല .. ഇനി നീയും എന്നെ വെറുക്കുന്നു എങ്കിൽ …..
അത് പൂർത്തിയാക്കാതെ ‘അമ്മ റൂം വിട്ട് ഇറങ്ങി പോയി…..
ഈ വാക്കുകൾ എന്റെ ഞെഞ്ചിൽ കാട്ടുതീ പോലെയാണ് പതിച്ചത് !!! ഞാൻ ആകെ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആയി !!! ഒരു തീരുമാനം എടുക്കാൻ പറ്റാതെ എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു !!!
നാളെ ഒരു വലിയ അപകടം ഒളിഞ്ഞിരിക്കുന്നത് അറിയാതെ അവന്റെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ താഴെ വീണു !!!
തുടരും ..
കഥ ഇഷ്ട്ടപ്പെട്ടാൽ അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ ആദ്യത്തെ കഥ ആണ് 3rd Part ആണ് മുൻപത്തെ partകള് വായിക്കാത്തവർ വായിക്കുക !! ആദ്യം ആയാണ് എഴുതുന്നത് അതിന്റെ തെറ്റുകൾ ഉണ്ട് ഷെമിക്കുക !!!