“” എന്താടീ റീബേച്ചീ ..നിന്റെ സൂര്യൻ എന്ത് പറയുന്നു ?”” ബെഡിന് സമീപത്തുള്ള ടേബിളിൽ ചന്തി അമർത്തി ബെഡിലേക്കൊരു കാൽ കയറ്റിവെച്ചുകൊണ്ട് കാലിന്മേൽ കാൽ കയറ്റിവെച്ചിരുന്ന റീബയോടവൻ ചോദിച്ചു .
“‘ സൂര്യൻ …എനിക്കിപ്പോൾ നാറ്റമാണത്രെ … കഴുവേർട മോൻ … കുറച്ചായി എനിക്ക് അവനെ ഡൗട്ടടിക്കാൻ തോന്നിയിട്ട് . പറ്റിയ വിശ്വസ്തനായൊരുത്തനെ കിട്ടാനിരുന്നതാ ഞാൻ . എന്റെ പണം കൊണ്ടാണവൻ ഇക്കാണുന്നതെല്ലാം ഉണ്ടാക്കിയത് . എന്റെ പേരും പ്രശസ്തിയും മറപിടിച്ചു ബിസിനെസ്സ് നടത്തുന്നവൻ . കാര്യസാധ്യത്തിനു വേണ്ടി എന്നെയും താലികെട്ടിയവളെ പോലും കൂട്ടിക്കൊടുക്കാൻ മടികാണിക്കാത്തവൻ ആണവൻ . അങ്ങനെ കൂടെ ഉണ്ടാക്കിയതാണ് അവന്റെ സ്വത്തും പണവും പദവിയുമെല്ലാം . ഈ ചെയർമാൻ പദവി വരെ . എല്ലാത്തിനും കൂടെ നിന്നവളാണീ റീബ . എന്നിട്ടവൻ പറയുന്നു എനിക്ക് നാറ്റമാണെന്ന് . ഒന്ന് പൊട്ടിച്ചിട്ടിറങ്ങി പോരാൻ ആഞ്ഞതാ …. പിന്നെ അല്പം കൂടി വെയിറ്റ് ചെയ്യാമെന്ന് വെച്ചു . അവൻ എന്താണുദ്ദേശിക്കുന്നതെന്ന് നോക്കട്ടെ . അവന്റെ ഭാവി പരിപാടികൾ ..എന്നിട്ട് മതി … ..”” റീബ വിസ്കി ഒന്നു നുണഞ്ഞു .
“”’ ഹ്മ്മ്മ് …. അവനെ പിണക്കുന്നത് അപകടമാണ് . അവൻ കുഴപ്പമില്ല . തിരിഞ്ഞു കളിക്കുന്നെന്ന് ഉറപ്പായാൽ … പുറം കാലുകൊണ്ട് തട്ടിക്കളയുന്നുവെന്നു തോന്നിയാൽ …അങ്ങനെയെന്തെലും ഉണ്ടായാൽ മാത്രം മതി നമ്മുടെ പ്ലാനുകൾ . പുതിയ ഡിസ്റ്റിലെറി പ്ലാന്റിൽ എനിക്ക് പങ്കാളിത്തമില്ല .കോയമ്പത്തൂരെയും മംഗ്ളൂരിലെയും ജൂവലറിയിലുമില്ല പാർട്ണർഷിപ്പ് . അവൻ ഏതുവരെപോകുമെന്ന് കാണട്ടെ … ഈ റീബയുടെ പേരിലാണ് അവന്റെ മുക്കാൽ പങ്ക് സ്വത്തും . “” റീബ പല്ലുകൾ ഞെരിച്ചു കൊണ്ട് പറഞ്ഞു .
“‘ മാഡം ഞാൻ …”‘ പെൺകുട്ടി രണ്ടു ഗ്ലാസ്സും വീണ്ടും നിറച്ചിട്ട് ചോദിച്ചു .
“‘നീ പൊക്കോ … രാവിലെ നാലുമണിക്ക് ഞങ്ങളെ വിളിക്കണം . “”‘
“‘യേസ് മാഡം “” അവൾ പുറത്തേക്കിറങ്ങി വാതിലടച്ചു .
റീബ വിസ്കി നുണഞ്ഞുകൊണ്ട് സിഗരറ്റ് കൊളുത്തുന്ന ആ ഇരുപത്തിയെട്ടുകാരനെ അടിമുടി നോക്കി . പിന്നെ അവന്റെ ബോക്സറിലെ മുഴുപ്പിലും .
“‘ ഒരു പഫ് താടാ “‘ റീബ എഴുന്നേറ്റ് അവന്റെ അരികിലേക്ക് നടന്നു . അവളുടെ തുളുമ്പുന്ന മുലകളിലേക്ക് ബോബി നോക്കിയിരുന്നു . റീബ അവന്റെ മടിയിൽ തന്റെ കനത്ത തുടകൾ അമർത്തി അവന്റെ ഉറച്ച നെഞ്ചിലേക്ക് മുലകൾ അമർത്തി ചാരിയിരുന്നുകൊണ്ട് ചുണ്ടിൽ നിന്ന് സിഗരറ്റ് എടുത്ത് പുകയൂതി അവന്റെ മുഖത്തേക്ക് പറപ്പിച്ചു .
അവന്റെ കൈ അവളുടെ ഒരു മുലയിൽ അമർന്നതും മറുകയ്യിൽ വിരൽ പാന്റിക്കിടയിലൂടെ യോനിയിലേക്ക് ഇറങ്ങിയതും ഒരുമിച്ചായിരുന്നു .
“‘അഹ് ..ബോബി ..ലിക്ക് മൈ പുസ്സി പ്ലീസ് “”’
“‘ യൂ വാണ്ട് സക്ക് മൈ ഡിക്ക് ഹണീ ?”’ അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് മറുചോദ്യം ചോദിച്ചു .
“”നീ … നിന്റെ വാക്കുകൾ മാത്രമേ ഈ റീബ അനുസരിച്ചിട്ടുള്ളു …നിന്റെ വാക്കുകളെ അനുസരിക്കൂ …നിന്റെ ഈ ശരീരത്തിനുമുന്നിൽ … അഹ് ബോബി …. .