“” മൈഗ്രേനിന്റെ മരുന്ന് തന്നിട്ടുണ്ട്.. പിന്നെ കണ്ണട എപ്പഴും യൂസ് ചെയ്യാൻ പറഞ്ഞു.. അധിക നേരം ടീവി കാണണ്ട എന്നൊക്കെ.. 1 വീക്ക് ടാബ്‌ലെറ്റ് കഴിച്ചിട്ട് ഒന്നൂടി പോവാൻ പറഞ്ഞു..””
“” മ്മ്.. ന്നാ ‘അമ്മ ചെന്ന് കിടന്നോ.. അധികം സ്‌ട്രൈൻ ചെയ്യണ്ട..””
ചേടത്തി ചെറിയമ്മയോട് പറഞ്ഞു..
“” ഇപ്പൊ കുറവുണ്ട് മോളെ.. രാവിലത്തെ പോലെ ഇല്ല..””
“” അഹ്ഹ് എന്നാലും സാരില്ല.. ഈ ടാബ്‌ലെറ്റ് കഴിച്ചിട്ട് ഒന്ന് കിടന്നോ..””
ചേടത്തി ചെറിയമ്മയുടെ കൈ പിടിച്ചു ചെറിയമ്മയുടെ റൂമിലേക്ക് നടന്നു..
പിന്നാലെ നടന്ന നയനേച്ചി എന്നെ ഒന്ന് ഒളികണ്ണിട്ടു നോക്കി..
ചെറിയമ്മയെ റൂമിൽ കിടത്തിയിട്ട് ചേടത്തിയുടെ പിന്നാലെ നായനേച്ചി ദൃതി പെട്ട് അടുക്കളയിലേക്ക് പോയി..
അടുക്കളയിലേക്ക് ഒന്ന് ചെന്നാലോ എന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നെങ്കിലും പോകാതെ ഞാൻ ടീവിയിലേക്ക് കണ്ണും നട്ടിരുന്നു..
ഞാൻ സമ്മദിച്ചോ എന്നറിയാനുള്ള തിടുക്കം ആയിരിക്കും നയനെച്ചിയുടെ ആ ദൃതിപ്പെട്ട് പോയതിന്റെ ഉദ്ദേശം എന്ന് ഞാൻ ഊഹിച്ചു..
കുറച്ചു നേരത്തിനു ശേഷം നയനേച്ചി വീട്ടിലേക്ക് പോയി.. എന്റെ മുന്നിലൂടെ നടന്നു പോകുന്നതിനിടയിൽ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.. അപ്പോഴും മുഖത്തു ഒരു ദേഷ്യ ഭാവം തന്നെ ആയിരുന്നു..
നയനേച്ചി പോയപ്പോ ഞാൻ വേഗം അടുക്കളയിലേക്ക് ചെന്നു ചേടത്തിയോട് കാര്യം അന്വേഷിച്ചു..
“” എടീ ചേടത്തീ… നീ അവളോട് കാര്യം പറഞ്ഞോ..””
“”മ്മ്… പറഞ്ഞു.. അവൾ വൈകുന്നേരം വരാ പറഞ്ഞിട്ട് പോയി..””
“” വേറെന്തേലും ചോദിച്ചോ അവൾ..?!!””
“” മ്മ്.. അവര് പോയതിനു ശേഷം വല്ല കളിയും നടന്നോ എന്ന്..””
“” ഏഹ്ഹ് എന്നിട്ട് നീ എന്തു പറഞ്ഞു…??..””
“” ആഹ് എന്നെ നിലത്ത് നിർത്തീട്ടില്ല ചെക്കൻ എന്നു പറഞ്ഞു…””
“”അയ്യേ….””
“” എന്ത് അയ്യേ…, അങ്ങട് മാറി നിന്നെ.. ഞാൻ അമ്മയ്ക്ക് ടാബ്ലറ്റ് കൊടുത്തിട്ട് വരട്ടെ..””
കൈയിൽ ഒരു ഗ്ലാസ്സ് വെള്ളവുമായി ചേടത്തി ചെറിയമ്മയുടെ റൂമിലേക്ക് നടന്നു..
ഞാൻ ഹാളിൽ ചെന്ന് ടീവിടെ മുന്നിൽ ഇരുന്നു..
എങ്ങിനൊക്കെയോ നേരം തള്ളി നീക്കി ഉച്ച ആയി.. ഉച്ചയ്ക്ക് ചോറും കഴിച്ച് ഞാൻ ചെന്ന് കിടന്നു….
നീണ്ട ഉറക്കത്തിൽ നിന്നും ചേടത്തിയുടെ വിളി കേട്ടാണ് ഞാൻ എണീറ്റത്.. അപ്പോഴേക്കും സമയം 6 മണി ആയിരുന്നു..
ഉറക്കച്ചടവിൽ ഞാൻ എണീറ്റ് ബാത്‌റൂമിൽ ചെന്ന് ഒന്ന് മുഖം കഴുകി താഴേക്ക് ചെന്നു..
താഴെ എത്തിയപ്പോഴേക്കും നയനെച്ചിയും ചെറിയമ്മയും ടീവിയും കണ്ടിരിപ്പുണ്ടായിരുന്നു..
“” ഓഹ് തുടങ്ങിയോ സീരിയൽ കാണൽ..””
ചെറിയമ്മയുടെ അരികിൽ ഇരുന്നുകൊണ്ട് ഞാൻ ചോദിച്ചു..
“” ഇപ്പൊ കുഴപ്പോന്നുല്ലേടാ… കുറവുണ്ട്…””
ടീവിയിൽ നിന്ന് കണ്ണെടുക്കാതെ ചെറിയമ്മ മറുപടി പറഞ്ഞു..