“മോളെ..ഒരിക്കലും ആരോടും പറയാത്ത കാര്യങ്ങളാണ് ഞാന്‍ മോളോട് പറയുന്നത്. കാരണം മോള്‍ എല്ലാം തുറന്ന് സംസാരിക്കുന്ന പ്രകൃതം ആയതുകൊണ്ടും മോള്‍ താല്‍പര്യത്തോടെ സ്വന്തം അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ഞാനിത് പറയുന്നത്. ഒരിക്കലെങ്കിലും മനസിലെ ആ ഭാണ്ഡത്തില്‍ നിന്നും പൊടിമൂടിക്കിടക്കുന്ന ചില കാര്യങ്ങള്‍ ഈ സ്ഥലത്ത് വച്ചുതന്നെ പറയാന്‍ സാധിക്കുന്നതില്‍ എനിക്ക് എന്തോ വലിയ ഒരു ആശ്വാസവും തോന്നുന്നുണ്ട്…”
തുടര്‍ന്നു ഞാന്‍ അവളോട് ഞാനും ഷീനയും, ഗീതയും തമ്മിലുണ്ടായ വേഴ്ച്ചകളുടെ കഥകള്‍ പൊടിപ്പും തൊങ്ങലും ഇല്ലാതെ സാധാരണ മട്ടില്‍ പറഞ്ഞു കേള്‍പ്പിച്ചു. നിഷയുടെ കണ്ണുകള്‍ ആ തടിച്ച ഫ്രെയിമുള്ള കണ്ണാടിയുടെ ഉള്ളില്‍ തിളങ്ങുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വളരെ ശ്രദ്ധയോടെയും താല്‍പര്യത്തോടെയുമാണ് അവള്‍ കേട്ടുകൊണ്ടിരുന്നത്. കളി കഥകള്‍ കേട്ടു പെണ്ണ് എനിക്ക് വശംവദയാകും എന്നൊരു ആഗ്രഹം എനിക്ക് മനസ്സില്‍ ഇല്ലാതിരുന്നില്ല. പക്ഷെ രാവിലെ കണ്ടപ്പോള്‍ ആണുങ്ങളെക്കുറിച്ചും പെണ്ണുങ്ങളെക്കുറിച്ചും അവള്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ കാരണം എനിക്ക് അമിത പ്രതീക്ഷയും ഉണ്ടായിരുന്നില്ല.
“ചുരുക്കത്തില്‍ നിങ്ങള്‍ മൂവരും യൌവ്വനം നന്നായി എന്ജോയ് ചെയ്താണ് ജീവിച്ചത് അല്ലെ..ലക്കി യു..അങ്കിള്‍..അറിയുമോ..നാളിതുവരെ എന്റെ ദേഹത്ത് ഒരു പുരുഷന്‍ പോലും സ്പര്‍ശിച്ചിട്ടില്ല..ഞാന്‍ അതിനനുവദിച്ചിട്ടില്ല..” എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തുകൊണ്ട് നിഷ പറഞ്ഞു.
“നല്ലതാണ് മോളെ..അങ്ങനെ തന്നെ വേണം” ഞാന്‍ പറഞ്ഞു.
“പക്ഷെ അതിനൊരു കാരണമുണ്ട്. അത് അങ്കിളിന് അറിയില്ലല്ലോ” അവളെന്റെ കണ്ണിലേക്ക് നോക്കി.
“എന്താണത്?”
“പറയാം അങ്കിള്‍. അതിനു മുന്‍പൊരു ചോദ്യം. അങ്കിളിനു ഈ രണ്ട് പേരില്‍ ആരെയെങ്കിലും വിവാഹം ചെയ്യണം എന്ന് എപ്പോഴെങ്കിലും തോന്നിയിരുന്നോ?”
നിഷയുടെ ആ ചോദ്യം എന്നെ വീണ്ടും ഭൂതകാലത്തിലേക്ക് നയിച്ചു. അല്‍പസമയത്തെ മൌനത്തിനു ശേഷം ഞാനവളെ നോക്കി.
“അങ്ങനെ ചിന്തിക്കുന്നത് തന്നെ അപകടമോ മണ്ടത്തരമോ ആയിരുന്നു മോളെ..അതുകൊണ്ട് അത്തരമൊരു ആഗ്രഹം ഒരിക്കലും രണ്ട് പേരോടും ഉണ്ടായിട്ടില്ല” ഞാന്‍ പറഞ്ഞു.
“എന്ത് അപകടം?”
“മോളെ..ഗീതയുമായി എനിക്കുള്ള ബന്ധം ഷീനയ്ക്കും, ഷീനയുമായി എനിക്കുള്ള ബന്ധം ഗീതയ്ക്കും അറിയാമായിരുന്നു. അങ്ങനെ ഉള്ളപ്പോള്‍ അവരിലൊരാളെ വിവാഹം ചെയ്താല്‍, ജീവിതകാലം മൊത്തം മറ്റേ ആളുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരില്‍ അലോസരം ഉണ്ടാകില്ലേ? സ്ത്രീകളുടെ സ്വഭാവം മോള്‍ക്ക് അറിയാമായിരുന്നല്ലോ?” ഞാനവളെ നോക്കി.
“ശരിയാണ് അങ്കിള്‍. യു ആര്‍ അബ്സോല്യൂട്ട്ലി റൈറ്റ്..അതുപോട്ടെ അങ്കിള്‍, അങ്കിളിനെ വിവാഹം ചെയ്യണം എന്ന് അവരില്‍ ആരെങ്കിലും പറഞ്ഞിരുന്നോ?” നിഷയുടെ അടുത്ത ചോദ്യം എന്റെ കാതിലെത്തി.
“ഗീത താല്‍പര്യം ഇല്ല എന്ന് തന്നെ പറഞ്ഞു. കാരണം അവള്‍ക്ക് അമേരിക്കയില്‍ ജോലി ഉള്ള ഏതോ പയ്യന്റെ ആലോചന അക്കാലത്ത് വന്നു. ഞാന്‍ ചുമ്മാ മനസറിയാന്‍ ചോദിച്ചപ്പോള്‍ ആണ് അവളങ്ങനെ പറഞ്ഞത്. അവള്‍ക്ക് മാംസദാഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ..പക്ഷെ മോളുടെ മമ്മി..അവള്‍ എന്നെ എല്ലാം അറിഞ്ഞുകൊണ്ട് വിവാഹം കഴിക്കാന്‍ ആശിച്ചിരുന്നു….” ഒരു നെടുവീര്‍പ്പോടെ ഞാന്‍ പറഞ്ഞു.
“ദെന്‍ വൈ ഡിഡ് യു നോട്ട് ടൂ ഇറ്റ്…?” ആ ചോദ്യത്തിന് ലേശം മൂര്‍ച്ച കൂടുതലുണ്ട് എന്നെനിക്ക് തോന്നി.
ഓണം മുതല്‍ ഓണം വരെ [Master]
Posted by