“‘ വേണ്ട ..നീയിനി അങ്ങോട്ട് പോയാൽ .. വേണ്ട ..അതിനി ശെരിയാവില്ല .. നീ ഇപ്പൊ തന്നെ വിട്ടോ നാട്ടിലേക്ക് .”‘
“”അജൂ ..ഞാൻ .. ഞാൻ മമ്മയെ ഒന്ന് കണ്ടോട്ടെടാ .പ്ലീസ് “‘
“””വേണ്ട ..”‘അജയുടെ ശബ്ദം കനത്തിരുന്നു
ഉണ്ണി ഡൈനിങ് ടേബിളിന് സമീപമുള്ള വാഷ് ബേസിനിൽ കൈ കഴുകിയിട്ട് തന്റെ മുറിയിലേക്ക് പോയി . അഞ്ചുമിനുട്ടിനുള്ളിൽ അവൻ ബാഗുമായി ഗേറ്റ് കടക്കുമ്പോൾ ഷേർളി അവളുടെ മുറിയിലെജനാലയിലൂടെ അവൻ പോകുന്നതും നോക്കി നിൽപ്പുണ്ടായിരുന്നു .. വീണ്ടുമൊരു മഴ കാത്തിരിക്കും വേഴാമ്പലിനെ പോലെ ….
( —end ——–)