മാതാ പുത്ര PART_005 [ഡോ. കിരാതൻ]

Posted by

മാതാ പുത്ര 5

Maathaa Puthraa Part 5 | Author Dr.Kirathan

Previous Parts

 

 

വാതിൽ തുറന്ന് മാധവൻ അകത്ത് കയറി…… പുറകെ അനിതയും.  അപ്പോഴാണ് അവൾ ആ വീടിന്റെ ഇറയം കാണുന്നത്.

പഴയ വീടിന്റെ ശില്പചാരുത വിളിച്ചോതുന്ന ഇറയത്തേക്ക് കണ്ണുകളോടിച്ച് അനിത നിന്നു.

”   . …  നല്ല കൊത്തുപണികളുള്ള വീടാണല്ലോ  മാധവാ  ….   ഒരു മാടമ്പി ജീവിതം നയിക്കാൻ തക്കതായ ഒരു കൊച്ചു വരിക്കാശ്ശേരി മന പോലെയുണ്ട്  ….. “.

വണ്ണമേറിയ തൂണിൽ കൈകൾ ഉരച്ചുകൊണ്ട്‌  അനിത പറഞ്ഞു.

”   … ..    കാർന്നോർമ്മാർ ഉണ്ടാക്കിയതാണ് …  അനിതേ  …..   ഇതേ അവൻ ബാക്കി വച്ചുള്ളു  …..  “.

വാതിൽ മുഴുവനായുംമുഴുവനായി അകത്ത് നിന്ന് തുറന്ന് പിടിച്ച് മാധവൻ അവൾക്ക് സ്വാഗതമോതി.

” . ….   സെയിമം ഓൾഡ് ക്ളീഷേ …..   കാർന്നോർമാരുടെ കൊണങ്ങളെ പഴിക്കാതെ ജീവിതത്തിൽ സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കൂ മാധവാ  ….   അതെല്ലേ ന്യുജെൻ മെത്തേട് …..  “.

അവന്റെ കവിളിൽ നുള്ളിക്കൊണ്ട് അനിത പറഞ്ഞു.

”  …….   ഉപദേശം  …..  പ്രായം കുറഞ്ഞവരെ കാണുബോൾ വെറുതെ ഉപദേശിക്കാൻ തോന്നുന്നത് ഒരു രോഗലക്ഷണമാണ്   …..   ഞാനീയിടെ ഏതോ ഒരു ജേർണലിൽ വായിച്ചിരുന്നു  …. “.

മാധവൻ അവളുടെ കൈപിടിച്ച് ചെറുവിരലിൽ തടവിക്കൊടുത്തു.

”    ………  ഓഹോ  ….    അതേതാണ് ഇങ്ങനെ ഒരു റിപ്പോർട്ട് വന്ന ജേർണൽ  ….. “.

അവൾ അവന്റെ കൈത്തണ്ടയിൽ പിച്ചി.

”  … .. .  .   ഹഹോവ്വ്  …..   എന്തൊരു വേദനയാണ് …..   ഇങ്ങനെ പിച്ചാനാണോ അനിതേ  ങ്ങ്നേ നഖം വളർത്തുന്നെ  ……  “

ചായം പൂശിയ നീണ്ട് വളർത്തിയ നഖത്തിൽ നോക്കിക്കൊണ്ട് അവൻ ചോദിച്ചു.

” ……   അതൊക്കെ എന്തിനാണെന്ന് ഞാൻ പിന്നെ പറഞ്ഞു തന്നാ മതിയോ ….മാധവാ  “.

“. …   മതിയേ …..  “.

അനിത മാധവന്റെ കൈ പിടിച്ച് വീടിന്റെ ഉള്ളിലേക്ക് കയറി.

“..  ..    മാധവാ  …..  ഒരു ടൗവ്വൽ വേണം….  എനിക്കൊന്ന് ഫ്രഷാവണം  … “. അവൾ ചിണുങ്ങുന്ന മട്ടിൽ അവനെ നോക്കി.

”  ……   ഈ തണുപ്പത്ത് കുളിക്ക്യേ …..   “. മാധവൻ അതിശയം പൂണ്ടു.

”  …….  തണുപ്പത്ത് കുളിച്ചാലെന്താ ….  ഉരുകിപ്പോകുമോ  ….   “

Leave a Reply

Your email address will not be published. Required fields are marked *