കല്ല്യാണപെണ്ണ് 6 [ജംഗിള് ബോയ്സ്]

Posted by

സ്‌നേഹ: വേഗം വാ
എു പറഞ്ഞു ബസിറങ്ങി മുാേ’ു നടു. ആളൊഴിഞ്ഞ റോഡിലേക്ക് കയറി. കുറച്ച് നടപ്പോളേക്കും ഒരു തിരിവ് കഴിഞ്ഞ് വലിയ മതിലിനും ഗേറ്റിനും അരികെയെത്തി. നോക്കിയപ്പോള്‍ എല്‍പി സ്‌കൂളിന്റെ ബോര്‍ഡ് കണ്ടു. അടഞ്ഞ ഗെയ്റ്റിന്റെ അടുത്തേക്ക് നീങ്ങിയപ്പോളേക്കും സെക്യൂരിറ്റി ഓടി വു. മധ്യവയസ് കഴിഞ്ഞ അയാള്‍: ആരാ എന്താ…?
സ്‌നേഹ: ഞങ്ങള്‍ക്ക് എച്ച്എമ്മിനെ ഒ് കാണണം
സെക്യൂരിറ്റി: അഡ്മിഷനെല്ലാം കഴിഞ്ഞു.
സ്‌നേഹ: അഡ്മിഷനല്ല.. വേറെ കാര്യത്തിനാ
സെക്യൂരിറ്റി: ശരി
എു പറഞ്ഞു ഗെയ്റ്റ് തുറു. അതിലൂടെ സ്‌നേഹയും ഷൈനിയും മുാേ’ു നടു. രണ്ടുനിലയോടുകൂടിയ ബില്‍ഡിംഗാണ് സ്‌കൂള്‍. കുറച്ചകലെ ഒരു സ്‌റ്റേജ് കാണാം. സ്‌കൂളിന് മുിലായി നീളത്തില്‍ കൊടിമരവും. കാല് ഞൊണ്ടി ഞൊണ്ടി പോവു ഒരു കറുത്ത പ്രായം 52ഓടുകൂടിയ ചേച്ചിയ കണ്ട് സ്‌നേഹവിളിച്ചു: ചേച്ചീ. അതുകേ’് അവര്‍ അവിടെ നിു. അങ്ങോ’് ചെുകൊണ്ട് സ്‌നേഹ: ഈ എച്ച്എമ്മിന്റെ ഓഫീസ് എവിടെയാ…?
സ്ത്രീ: അത് മുകളിലാ..
അവര്‍ സംസാരിക്കുതിന്റെ അടുത്തുള്ള മുറികണ്ട് സംശയത്തോടെ ഷൈനി: ഇതാരതാ ഓഫീസ്…?
സ്ത്രീ: ഇത് മാനേജറെ മുറിയാ… കൂടാതെ ഇതിന്റെ മുതലാളിയുടേതും… നിങ്ങള് ആരാ..?
സ്‌നേഹ: ഞാന്‍ സ്‌നേഹ.. ഇവള് ഷൈനി.. ഇവിടെ ഒരു ടീച്ചറെ ഒഴിവുണ്ടെ് അറിഞ്ഞ് വതാ…
സ്ത്രീ: ഹോ അത് ശരി… എന്റെ പേര് കല്ല്യാണി.. ഞാന്‍ ഇവിടെ പ്യൂണാ.. ഇതിന്റെ ഉടമസ്ഥന്‍ അബൂബക്കര്‍ ഹാജിയാ.. മാനേജര്‍ നാസറും. അവരുടേ ആളുകളാ ഇവിടെ കൂടുതല്‍ പഠിക്കുത്.
ഷൈനി: ചേച്ചീ ഇവിടെ കുറെയായോ…?
കല്ല്യാണി: ഞാന്‍ ഇതിന്റെ തുടക്കം മുതലുണ്ട്…
സ്‌നേഹ: ശരി എാല്‍ ഞങ്ങള്‍ എച്ച്എമ്മിനെ കണ്ടുവരാം.. വാടീ
ഷൈനി: പോ’െ ചേച്ചീ
കല്ല്യാണി: ശരി മോളെ…
അങ്ങനെ അവര്‍ മുകളിലേക്കുള്ള കോണി കയറി എച്ച്എമ്മിന്റെ മുറിയിലെത്തി. അകത്തേയ്ക്ക് നോക്കി സ്‌നേഹ: എസ്‌ക്യൂസ്മീ സാര്‍
തലയുയര്‍ത്തി ഹെഡ്മാഷ്: വരൂ
ഷൈനിയോടായി സ്‌നേഹ: വാടീ..
അങ്ങനെ അവര്‍ ഓഫീസ് റൂമിന് അകത്തേക്ക് പ്രവേശിച്ചു. വെളുത്ത ഷര്‍’ും മുണ്ടും കഷണ്ടി തലയും കണ്ണാടിയും വെച്ച് മെലിഞ്ഞ ഇരുനിറത്തോടുകൂടിയ ഹെഡ്മാഷെ കണ്ട് നില്‍ക്കു സ്‌നേഹയോടും ഷൈനിയോടും ഹെഡ്മാഷ്: ഇരിക്കൂ… ആരാ…?
സ്‌നേഹ: ഞാന്‍ സ്‌നേഹാ നമ്പ്യാര്‍… ടൗണില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തു ശ്രീജേഷിന്റെ ഭാര്യ
ഹെഡ്മാഷ്: ഹോ.. ഞാന്‍ ഓര്‍ക്കുു. ഒരു ജോലിയുടെ കാര്യം അല്ലേ…?
സ്‌നേഹ: അതേ..

Leave a Reply

Your email address will not be published. Required fields are marked *