ജനലിൽ കൈ താങ്ങി കുണ്ടി പുറകോട്ട് നീക്കി ആണ് നിൽക്കുന്നത്..
ഷർട്ടിന്റെ അടിഭാഗം അല്പം മേലോട് കേറിയതിനാൽ അരയ്ക്ക് ചുറ്റുമുള്ള ഭാഗങ്ങൾ അല്പം പുറത്തു കാണാം..
ഒട്ടും തെറിക്കാത്ത ഒതുക്കമുള്ള വയറാണ്..
മൊത്തം ശരീരം ആകെ ഇത്തിരിയെ ഉള്ളൂ.. ഇവൾക്ക് തിന്നാനും കുടിക്കാനും ഒന്നും ഇല്ലേ ആവോ? അതോ ഡയറ്റ് ചെയ്തു പിടിച്ചു നിർത്തിയതാനോ!
അകത്തെ ക്യാബിനിൽ നിന്ന് MD യും ഇറങ്ങാൻ തുടങ്ങി..
“ഹരി നാട്ടിൽ പോണില്ലേ”? MD ചോദിച്ചു
“ഇല്ല. ഈ മഴയത്തു പോയാൽ പാടാണ്.. ഞാൻ ഫ്‌ളാറ്റിൽ തന്നെ കൂടാം എന്ന് വച്ചു”.. ഞാൻ പറഞ്ഞു..
“ആഹ്, “കൂടുന്നതൊക്കെ” കൊള്ളാം, ഓവർ ആക്കണ്ട..”
എംഡി ചിരിച്ചു കൊണ്ട് പറഞ്ഞു//
“അങ്ങനെ ഞാൻ ഓവർ ആക്കോ സാറേ? സാറിനു അറിയാമല്ലോ?” ഞാനും ചിരിച്ചു
“അറിയാം, അതോണ്ടാ പ്രത്യേകം പറഞ്ഞത്”.. അത് പറഞ്ഞപോൾ ആണ് സാറ് ആരതിയെ കണ്ടത്..
“തന്റെ ട്രെയിൻ ടൈം ആയില്ലല്ലോ, വേണേൽ ഞാൻ പോണ വഴി ഹോസ്റ്റലിൽ വിടാം..” MD ആരതിയോട് പറഞ്ഞു..
“വേണ്ട സാർ, ഞാൻ ഇനി നേരെ റെയിൽവേ സ്റ്റേഷനലിലേക്ക് പോകും. അത് വരെ ഇവിടെ നിൽക്കാം എന്ന് വച്ചു.”
ജനാലയിൽ തന്നെ നിന്ന് കൊണ്ട് കൊണ്ട് അവൾ പറഞ്ഞു..
ഓക്കേ, എന്ന ഞാൻ പോട്ടെ, അവസാനം ഇറങ്ങുന്ന ആൾ ലോക്ക് ചെയ്തിട്ട് കീ താഴെ റിസപ്ഷനിൽ കൊടുത്തേക്ക്..
MD കൂടെ പോയതോടെ ഓഫീസിൽ ഞങ്ങൾ ഒറ്റയ്ക്കായി..
ഞാൻ അവളെ ശ്രദ്ധിക്കാതെ ലാപ്ടോപ്പിൽ വർക് ചെയ്തു കൊണ്ടിരുന്നു..
അവൾ ആ നിൽപ് തന്നെ ആണ്.. ഇടയ്ക്ക് ഫോൺ എടുത്തു നോക്കുന്നുണ്ട്..
ഫോണിൽ അലാതെ നേരിട്ട് അടുത്തിടപഴകിയിട്ടില്ലാത്തതിനാൽ എനിക്ക് എന്തോ ഒരു ധൈര്യം ഇല്ലായിരുന്നു..
അവൾ ആണെങ്കിൽ നിർവികാരമായ പുറത്തെ മഴ ആസ്വദിച്ചു നിൽപ്പാണ്..
രണ്ടും കൽപ്പിച്ചു ഞാൻ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു..
എന്നെ ഒന്ന് നോക്കി ചിരിച്ചെന്നു വരുത്തി അവൾ ആ നിൽപ് തുടർന്ന്..
അവൾക്കും എന്റെ അതെ പ്രശ്നം ആണെന്ന് തോന്നുന്നു..
ഞാൻ ഒരു ജനൽപ്പാളി കൂടെ തുറന്നു മഴ കാണാൻ ശ്രമിച്ചു..
ഓഫീസിനു മുന്നിലെ റോഡിലൂടെ വാഹങ്ങങ്ങൾ പേരും മഴയത്തു മെല്ലെ നീങ്ങുന്നു.. അതിനുമപ്പുറം വലിയ പാടശേഖരം ആണ്..