ആരതി എന്ന കൊച്ചു പെണ്ണ് [Constructor]

Posted by

പിന്നെ ഒന്നോ രണ്ടോ തവണയേ വിളിച്ചുള്ളൂ എങ്കിലും മെസ്സേജ് ധാരാളം അയക്കുമായിരുന്നു..

അവളുടെ ബോയ് ഫ്രണ്ട് ആയി ഉടക്കി പിരിഞ്ഞ സ്ഥിരം പ്രശ്നം മാത്രമേ ഉണ്ടായിരുന്നുളളൂ..

ആള് ഭയങ്കര ഇമോഷണൽ ആയതിന്റെ പ്രശ്നം ആണ്..

ഞാൻ ചുമ്മാ ആസ്വശിപ്പിക്കൽ നമ്പറുകൾ ഇറക്കി മുന്നോട്ട് പോയി…

അവളുടെ ഒടുക്കത്തെ സാഹിത്യം ആയിരുന്നു സഹിക്കാൻ പറ്റാത്തത്..

ഒരു തേപ്പ് കിട്ടിയതിനു ഇങ്ങനെ ഒക്കെ മനുഷ്യന് മനസ്സിലാവാത്ത ഭാഷയിൽ സംസാരിക്കുമോ ആള്ക്കാര്!!

ഇങ്ങനെ ആണെങ്കിൽ ഞാൻ ഒക്കെ നോബൽ പ്രൈസ് കിട്ടുന്ന പുസ്തകം എഴുതേണ്ടി വരുമല്ലോ!

ഫോണിൽ ചാറ്റിങ് ആണെങ്കിലും ഓഫീസിൽ ഞങ്ങൾ അങ്ങനെ അടുപ്പം കാണിക്കാരെ ഇല്ല.

അവളും പഴയത് പോലെ ആരോടും മിണ്ടാതെ ഒക്കെ നടപ്പായിരുന്നു..

അന്ന് ഒരു ശനിയാഴ്ച ആയതിനാൽ ഇന്ന് ഓഫീസിൽ അധികം ആരും ഇല്ല.. പുറത്തു കനത്ത മഴയായതിനാൽ റോഡ് ബ്ലോക്ക് ആണെന്നും പറഞ്ഞു മിക്കവരും വീട്ടിൽ പോയി കഴിഞ്ഞു..

പുറത്തെ പെരുമഴയത്തേക്ക് കണ്ണ് നട്ട് നോക്കി ഇരിപ്പാണവൾ..

ആറു നിലകളിലായി പല കമ്പനികൾ ഉള്ള ബിൽഡിങ്ങിന്റെ അഞ്ചാം നിലയിലാണ് ഞങ്ങളുടെ ഓഫീസ്.

ജനലഴികളൂടെ ചെറുതായി അവളുടെ മുഖത്തേക്ക് ഈറനടിക്കുന്നത് അവൾ ശ്രദ്ധിക്കുന്നേയില്ല..

ഞാൻ ഫോൺ ചെയുന്ന വ്യാജേന കുറെ നേരമായി അവളെ നോക്കി ഇരിപ്പാണ്.

സുന്ദരി എന്ന് പറയാനൊന്നും ഇല്ല..

പക്ഷെ മുഖത്തൊരു ലാസ്യഭാവം ഉണ്ട്.. മിക്കപ്പോഴും അഹങ്കാരം കൊണ്ട് മറഞ്ഞിരിക്കുന്നതിനാൽ ആ ഭാവം അങ്ങനെ പുറത്തു വരാറില്ലെന്നു മാത്രം..

മെലിഞ്ഞ ശരീരം.. അഞ്ചടി പൊക്കം കാണൂ..

ഇരു നിറം.. ചെറിയ നീണ്ട മുഖം.

കഴുത്തിൽ നേർത്ത ഒരു സ്വർണമാല, ഞാന്നു കിടക്കുന്ന പഴയ അമ്മച്ചി മോഡൽ സിൽവർ കമ്മൽ . ഒരു കൊച്ചു മൂക്കുത്തി..

ലൈംഗികമായി ആസക്തി തോന്നത്തക്ക മുഴുപ്പൊന്നും ആ കൊച്ചു ശരീരത്തിൽ ഇല്ല..

ഇട്ടിരിക്കുന്ന ആഷ് കളർ ഷർട്ടിൽ അത്രയ്ക്കൊന്നും വലുപ്പമില്ലാത്ത മുലകൾ എടുത്തു കാണിക്കുന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *