”മ്മ്..മിക്കവാറും ഈ കോഴിടെ അവസാനം എന്റെ കൈ കൊണ്ടായിരിക്കും.”
അവൻ ക്ലോക്കിലെക് നോക്കി .”ദൈവമേ…
സമയം 7.30 ആയിടെ ഉള്ളു.. ഉറക്കവും പോയി.ഇനി ഇപ്പോ എന്ത് ചെയ്യാൻ”. അവൻ പതുകെ എഴുനേറ്റു ഉടുത്ത മുണ്ട് മുറുക്കെ ഒന്നുടുത്തു താഴേക്കിറങ്ങി.പടി ഇറങ്ങിയാല്‍ ആദ്യം എത്തുന്നത് നീണ്ടുനിവര്‍ന്നു കിടക്കുന്ന ഇടനാഴി ആയിരുന്നു. ഇടനാഴിയുടെ ഒരറ്റം പൂമുഖവും മറ്റേ അറ്റം അടുക്കളയും ആയിരുന്നു.അവൻ അടുക്കളയിലേക്ക് നീങ്ങി.
”ആഹ്ഹ…വിനുക്കുട്ടന്‍ എഴുനേറ്റോ….അമ്മ ഇപ്പോ ചായ എടുക്കാം …”
പൂമുഖത്തുനിന്ന് കുട്ടികളുടെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.
”ഇന്ന് നേരത്ത തുടങ്ങിയോ..”
അവൻ ചോദിച്ചു .
”മ്…” അമ്മ തല ആട്ടികൊണ്ട് തുടർന്നു
”നീ വേഗം കുളിച്ചു വാ..അമ്മ കഴിക്കാൻ വല്ലാതും എടുത്ത് വയ്ക്കാം ”
വിനു ;- ”ഇന്ന് എന്താ ഇത്ര നേരത്ത …”
അമ്മ ;- ”നീ മറന്നോ..ഇന്ന് ഉണ്ണികുട്ടന്‍ വരുന്ന ദിവസം അല്ലേ …”
വിനു ;- ”ദൈവമേ …അവനോ… അവൻ എന്താ ഇപ്പോ ..? അവൻ ക്ലാസ് ഒന്നും ഇല്ലേ …”
അമ്മ ;- ” ഓഹ് ..അതിന് ഓണം ആകാറായില്ലെ.. അവന്റെ ക്ലാസ് അടച്ചു…”
വിനു ;- ” ഓഹ് ഇനി ആ കുരുപ്പിനെ കൂടി സഹിക്കണ്ടേ…”
” ആഹ്ഹ പണി ഇല്ലാത്ത നിനക്കു അങ്ങനെ ഒരു പണി ആവട്ടെ..” അമ്മ
ചിരിച്ചു കൊണ്ട് പറഞ്ഞു .
ആളെ മനസിലായിട്ടുണ്ടാവില്ല,എന്റെ പെങ്ങളുടെ മകൻ.ഓഹ് ഞാൻ എന്നെ കുറച്ചു പറഞ്ഞില്ലല്ലോലെ. എന്റെ പേര് വിനോദ്. 21 വയസ്.കാണാൻ മമ്മൂട്ടിയെ പോലെ ഒന്നും അല്ലെങ്കിലും മോശം അല്ലാത്ത രൂപം. വെളുത്ത നിറം.അത്യാവശ്യം കട്ട ശരീരം.നല്ല താടിയും മീശയും എല്ലാം ഉണ്ട്.
എന്താ പണി എന്ന് ചോദിച്ചാ..
പ്രതേകിച്ച് പണി ഒന്നും ഇല്ല. പഠിത്തം എല്ലാം കഴിഞ്ഞ് ജോലിക് നോക്കി ഇരിക്കുന്ന ഒരു പാവം b tech കാരന്‍. അമ്മ ലക്ഷമി-ഒരു സാധാരണ വീട്ടമ്മ
അച്ഛൻ ഗോപാലന്‍ മാഷ് – തൊട്ടടുത്തുള്ള ഗവ സ്കൂളിലെ കണക്ക് മാഷാണ്.കൂടാതെ അച്ഛൻ വീട്ടിൽ കണക്ക് ട്യൂഷനും എടുക്കുന്നുണ്ട്.അതിന്റെ ബഹളം ആയിരുന്നു പൂമുഖത്തുണ്ടായിരുന്നത്.ഒരു ചേച്ചി,അവളുടെ കല്യാണം കഴിഞ്ഞു.അളിയന്‍ ഗൾഫിൽ ആണ് .ഇതൊക്കെ ആണ് ഞാൻ .
പറഞ്ഞുപറഞ്ഞു ചായ ചൂടാറി.അടുത്ത ചായക്ക് നോക്കി നിന്നാല്‍ പട്ടിണി കിടക്കുകയേ ഉള്ളു .ആ ചായ ഒറ്റ വലിക്ക് കുടിച്ചു അവൻ മുറിയിലേക്കു കയറി.
മുറി മുഴുവനും അലംകോലമായി കിടക്കുകയാണ്.അവൻ മേശ മുകളില്‍ അലക്ഷ്വമായി കിടക്കുന്ന പുസ്തകങ്ങളെ നോക്കി.എന്നിട് പരത്തിയിട്ട പുസ്തകങ്ങള്‍കിടയില്‍ നിന്ന് ഒന്ന് രണ്ടെണം എടുത്ത് കൈക്കുള്ളിലാക്കി. പല നിറങ്ങള്‍ കൊണ്ട് കൗതുകകരമാര്‍ന്ന ഒരുപാട് കാമകേളികള്‍ അടങ്ങിയ ഒരു ചെറിയ പുസ്തകം. അവൻ അതിനെ അലമാറയുടെ മുകളിലെക്ക് തിരുകി. പിന്നീട് അവൻ അവന്റെ ലാപ് എടുത്ത് പുതിയ പല പാസ്സ് വേടുകള്‍ അതിന്റെ ഉള്ളില്‍ സൃശ്ടിച്ചു.തണുപ്പുള്ള ചില രാത്രികളില്‍ ആകെ അവനുണ്ടായിരുന്ന നേരംപോക്ക് ഇതൊക്കെ ആയിരുന്നു.ഒരുപാട് പാവപെട്ടെ ചേട്ടന്മാരുടേയും ചേച്ചിമാരുടേയും ചിത്രങ്ങളും മറ്റും അവൻ അങ്ങനെ ചില അക്കങ്ങള്‍ കൊണ്ട് സുരക്ഷിതമാക്കി.
ഒരു പഴയ തറവാടായിരുന്നു അവന്റേത്. പത്തായപുരയും ഇടനാഴിയും ഓക്കേ ഉള്ള ആ വീട്ടിൽ മുകളില്‍ ഇവന്റെ മുറി മാത്രമേ ഉണ്ടായിരുന്നുള്ളു. അത്‌കൊണ്ട് ആരും തന്നെ അങ്ങോട്ടു നോക്കാറില്ല എന്നതായിരുന്നു സത്യം.എന്നാൽ ഇനി അത് നടക്കില്ല .വരുന്നത് മൂന്നാം ക്ളാസുകാരന്‍ ആണെകിലും പത്താംക്ളാസുകാരന്‍റെ ബുദ്ധിയും MA കാരന്‍റെ നാക്കുമാണ് അവൻ .നോക്കാൻ പാടില്ലാതതെ നോകു കാണാൻ പാടില്ലാതതെ കാണു.