ബ്രഹ്മഭോഗം 2 [Master]

Posted by

ബ്രഹ്മഭോഗം 2

Brahmabhogam Part 2 | Author : Master

 

ആന്റിയുടെ കൈകളില്‍ നിന്നും ചായ വാങ്ങണം; പക്ഷെ ആപാദചൂഡം ഒരു വിറയല്‍ ബാധിച്ചിരിക്കുകയാണ് എന്നെ. പ്രേമമാണോ അതോ കാമമാണോ ഞരമ്പുകളില്‍ നിറഞ്ഞുകവിഞ്ഞ് ഞെരിച്ചുടയ്ക്കുന്നത് എന്നെനിക്ക് വിവേചിക്കാന്‍ സാധിക്കന്‍ അവസ്ഥ. കൈകളുടെ വിറയല്‍ ആന്റി കണ്ടാല്‍ എന്ത് കരുതും? കണ്മുന്നില്‍ ചുരിദാറില്‍ നിന്നുമൂര്‍ന്ന് വെളിയിലേക്ക് പൂര്‍ണ്ണമായി ഇറങ്ങാന്‍ വെമ്പി നില്‍ക്കുകയാണ് ആ വെണ്ണക്കുടങ്ങള്‍! എന്റെ ശരീരം തളര്‍ത്തുകയാണ് അവയുടെ ദര്‍ശനം.. മുന്‍പും ആന്റി ഇതേപോലെ നിന്നിട്ടുണ്ടാകണം; ദഹിപ്പിക്കുന്ന ഈ നഗ്നത മുന്‍പും അനാവൃതമായിട്ടുണ്ടാകണം; പക്ഷെ അപ്പോഴൊന്നും അവയ്ക്ക് എന്റെയീ മാംസനേത്രങ്ങളില്‍ രാസപ്രക്രിയകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നില്ല. അതെനിക്കൊരു ദൃശ്യവിഷയമായിപ്പോലും ഭവിക്കുമായിരുന്നില്ല. കാരണം അന്നെന്റെ മനസ്സ് പരിപാവനമായിരുന്നു, നിര്‍മ്മലവും നിഷ്കളങ്കവുമായിരുന്നു; അതെന്റെ നേത്രങ്ങള്‍ക്കും സംശുദ്ധി നല്‍കിയിരുന്നു. എന്നാലിപ്പോള്‍ അവ രണ്ടിലും നിറഞ്ഞുകവിയുന്നത് മൃഗീയതൃഷ്ണയാണ്.

എങ്ങനെയോ വിറയല്‍ നിയന്ത്രിച്ച് കൈനീട്ടി ഞാന്‍ ചായ വാങ്ങി. ആന്റി നിവര്‍ന്ന് പിന്നിലേക്ക് മാറി എനിക്കെതിരെ കിടന്ന സോഫയിലേക്ക് തന്റെ വിരിഞ്ഞു വികസിച്ച ജഘനങ്ങള്‍ വച്ചു. ആ മുഖത്തേക്ക് നോക്കാന്‍ എനിക്ക് ഭയം തോന്നി. എന്റെ മനസ്സ് ആന്റി വായിച്ചെടുത്താലോ? ഞാന്‍ കുനിഞ്ഞിരുന്ന് കള്ളനെപോലെ ചായ കുടിച്ചു. ചൂട് ചായ ഊതാതെ മൊത്തിയത് ചുണ്ടുകളെ പൊള്ളിച്ചു.

“എന്താ വിഷ്ണു ഒരു വല്ലായ്ക? എന്ത് പറ്റി?”

ആന്റിയുടെ ചോദ്യമെന്നെ ഞെട്ടിച്ചു. എന്റെ അങ്കലാപ്പ് ആന്റി അറിഞ്ഞിരിക്കുന്നു. താളം തെറ്റിയ മനസ്സില്‍ നിന്നും സ്വാഭാവികമായ ഒരു പുഞ്ചിരി ചുണ്ടുകളിലേക്ക് എത്തിക്കാന്‍ ഞാനൊരു ശ്രമം നടത്തി. അതൊരു വികൃതഭാവമായി പരിണമിച്ചോ എന്നറിഞ്ഞുകൂടാ. വായയുടെ ഇരുവശത്തുമുള്ള പേശികള്‍ ബലം കൊടുത്ത് ഞാന്‍ വശങ്ങളിലേക്ക് വലിച്ചു നിര്‍ത്തി. ആന്റി പൊട്ടിച്ചിരിച്ചുപോയി അത് കണ്ട്. ഈശ്വരാ എന്തഴകുള്ള ചിരിയാണിത്? ചിരിക്കുമ്പോള്‍ ദൃശ്യമാകുന്ന ആ ചുവന്ന മോണകള്‍ക്ക് എന്ത് മാദകത്വം! കണ്ണാടി പോലെ തിളങ്ങുന്ന കവിളുകളില്‍ വിരിയുന്ന നാലുമണിപ്പൂക്കള്‍ക്ക് എത്ര ചാരുത!

“നിനക്ക് എന്തോ പറ്റിയല്ലോ? വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നു” എന്റെ കണ്ണുകളിലേക്ക് ചുഴിഞ്ഞുനോക്കിക്കൊണ്ടാണ് ചോദ്യം.

സ്വയം ഇല്ലാതാകുന്ന പ്രതീതി. എന്തെങ്കിലും പറയണം; എന്ത് പറയും?

“ഒരു തലവേദന ആന്റീ. അതാ..” പറഞ്ഞൊപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *