മാഡം കേസ് സ്ട്രോങ്ങ് ആണ് കക്ഷി യും.ദൃസാക്ഷികളില്ല.ഉള്ളത് ഒരു പരാതിയും ഒരു മെഡിക്കൽ റിപ്പോർട്ടും.കൂടാതെ ഡോക്ടറുടെ മൊഴിയും.ഡോക്ടർ എനിക്ക് പരിചയം ഉള്ളയാളാണ്.പക്ഷെ.
സർ പണം എത്രവേണം.പറഞ്ഞാൽ മതി.എപ്പോ, എങ്ങനെ.
ഫോൺ നമ്പർ എഴുതിവച്ചിട്ട് പോകൂ.
ടോട്ടൽ 25 ലാക്ക്.നാളെ ഈ സമയം. സ്ഥലം മെസ്സേജ് ചെയ്യും.അവിടെ എത്തണം.അവിടെവച്ചു പണം തന്ന് ഇവനെയും കൂട്ടി പൊയ്ക്കോ.
അത്രയും പണം എങ്ങനെ ഒപ്പിച്ചു.
ഇതൊന്നും വീട്ടിൽ അറിയിച്ചില്ലേ.
ഇല്ല,അറിയിച്ചില്ല.പിന്നെ പണം എന്റെ അച്ഛൻ എന്റെ പേരിൽ ഇട്ടിരുന്നതിൽ നിന്നും വലിച്ചു.
എന്നിട്ട്…..
അന്ന് വൈകിട്ട് നാലുമണി ആയിക്കാണും.ഒരു ടെക്സ്റ്റ് മെസ്സേജ് കിട്ടി.നോയിഡയിലുള്ള ഒരു ഗസ്റ്റ് ഹൌസിന്റെ.കൃത്യം ആറുമണിക്ക് ഞാൻ അവിടെയെത്തി.അവിടെ ഞാൻ സംസാരിച്ച എസ് പി യും അറസ്റ്റ് ചെയ്ത ഇൻസ്‌പെക്ടറും ഉണ്ടായിരുന്നു.ഒപ്പം ഗോവിന്ദും.അവർ പണം വാങ്ങി,തിട്ടപ്പെടുത്തിയശേഷം
പറഞ്ഞുതുടങ്ങി.
ഒരു ചെറിയ കാര്യം കൂടെ.പക്ഷെ നിന്റെ ഹസ് ഇവിടെ വേണ്ട.അയാളെ അങ്ങ് വിട്ടേക്കാം അല്ലെ.
സർ എന്താ പറഞ്ഞുവരുന്നത്.
തനിക്കിനി പോകാം.കേസ് ഞങ്ങൾ തീർത്തോളാം.പക്ഷെ തന്റെ ഭാര്യ ഇന്നൊരു രാത്രി ഇവിടെ നിക്കും ഞങ്ങൾക്കൊപ്പം.
ഞെട്ടിത്തരിച്ചുപോയി ഞാൻ.
ഇതൊക്കെ കേട്ടുനിന്ന അയാൾ ഒരു ഉളിപ്പുമില്ലാതെ അവിടെനിന്നും ഇറങ്ങിപ്പോയി.എന്ത് ചെയ്യണം എന്നറിയാതെ ഞാനും.അപ്പോൾ അകത്തുനിന്നും ഇറങ്ങിവന്നവരെ കണ്ട ഞാൻ ഞെട്ടി.വർമ്മാജി ഒപ്പം മറ്റൊരാളും.ഡോക്ടർ ആവണം അത്.
പ്രതീക്ഷിക്കാതെ എസ് പി എന്നെ വർമ്മാജിയുടെ മേലേക്ക് തള്ളി.സർ പറഞ്ഞതുകൊണ്ട് കേസ് പിൻവലിക്കാം.പക്ഷെ നിന്നെ ഞാൻ ഒന്ന് മോഹിച്ചുപോയി.കണ്ടപ്പോൾ ഇവരും. ഈ ഒരു രാത്രി കഴിഞ്ഞാൽ നിങ്ങൾ സ്വതന്ത്രർ.പക്ഷെ നീ മനസ്സ് വക്കണം.
ഭ നായെ നീ…..
എന്റെ മകനെ ഉപയോഗിച്ചപ്പോൾ നിന്റെ ഭർത്താവ് ഇതൊന്നും ഓർത്തില്ലല്ലോ.അവന്റെ തെറ്റിന് പരിഹരം ആയി നീയും.