ആരിഫയുടെ ആദ്യരാത്രി

Posted by

വാ ഇത്ത അവൾ ആരിഫയുടെ കയ്യ് പിടിച്ചു റൂമിലേക്കെത്തി
ഷമീറയുടെ വക മേക്അപ്പും കഴിഞ്ഞു അവർ പുറത്തേക്കെത്തി

ഷെറീഫുമൊന്നിച്ചു അവൾ ഭക്ഷണം കഴിച്ചു ….
ഷെരിഫ് അവൾക്ക് ഓരോന്നായി വിളമ്പി കൊടുത്തു ….

അവളുടെ മനസ്സിൽ ഷെരീഫിനോടുള്ള ഇഷ്ടം നിമിഷം തോറും വർധിച്ചു
ഭക്ഷണ ശേഷം അവളെ അനിയത്തിമാരും മുബീനയും ചേർന്നു മണിയറയിൽ
പ്രവേശിപ്പിച്ചു ……

മണിയറ എന്നുകേട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ….കൊട്ടാരസമാനമായിട്ടായിരുന്നു
അവരുടെ മണിയറ ഒരുക്കിയത്
വയലറ്റ് നിറമുള്ള കർട്ടൻ വെള്ള നിറമുള്ള ചുവരുകൾ
തൂവെള്ള നിറമുള്ള ബെഡ്ഷീറ് അതിൽ വയലറ്റ് നിറമുള്ള തലയിണകൾ
റോസാപൂ ഇതളുകൾ ബെഡിൽ വിതറിയിരിക്കുന്നു
തൂവെള്ളനിറമുള്ള തുണികൊണ്ടു അലങ്കരിച്ച തൂണുകൾ അതിൽ വയലറ്റ് പൂക്കൾ
പിടിപ്പിച്ചിരിക്കുന്നു
മുല്ലപ്പൂ മലകൾ മുകളിൽ നിന്നും താഴേക്ക് തൂക്കിയിട്ടിട്ടുണ്ട് …..
മൂന്ന് സൈഡിലും മുല്ലപ്പൂവിന്റെ മാല
മുല്ലയുടെ മനം മയക്കുന്ന ഗന്ധം ….
കട്ടിലിനു ഇരുവശത്തും ചെറിയരണ്ടു സ്റ്റാൻഡുകൾ അതിൽ പനിനീർപ്പൂവും ഓർക്കിടും …..
സ്റ്റാൻഡിന്റെ മുകളിൽ രണ്ടു മെഴുകു തിരികൾ അവയുടെ പ്രകാശം
ആ മുറിയിൽ ഒരു പ്രത്യേക വെളിച്ചം പരത്തി …
നല്ല വൃത്തിയും മനോഹരവുമായ മുറി …..
അവള്ക്കാ കട്ടിലിൽ ഇരിക്കാൻ തന്നെ മടിയായി ……
അവൾ അവിടെ നിന്നതേയുള്ളൂ …..

അല്പനേരത്തെ കാത്തിരിപ്പ് ഒടുവിൽ തൂവെള്ള ഷർട്ടും വയലറ്റ് കരയുള്ള
വെള്ളമുണ്ടും ധരിച്ചു അവളുടെ പ്രാണേശ്വരൻ മുറിയിലേക്ക് പ്രവേശിച്ചു

താനിവിടെ നിക്കാണോ …ഇത്രേം നേരായിട്ട് കിടക്കയിരുന്നില്ലേ ….
ഷെരീഫിന്റെ തേനിൽ പുരണ്ട സ്നേഹവാക്യം ….
മുറിയുടെ കുറ്റിയിട്ടു ഷെരിഫ് അവളുടെ അടുത്തേക്ക് വന്നു അവളെ പിടിച്ചു
കട്ടിലിൽ ഇരുത്തി ….
ഷെരിഫ് എഴുനേറ്റു ഷെൽഫിൽ നിന്നും ഒരു പൊതിയെടുത്തു ആരിഫയുടെ കയ്യിൽ കൊടുത്തു
ആരിഫ തുറന്നുനോക്കി വെള്ളകളറിലുള്ള സെറ്റ് സാരി

താനിത് ഉടുത്തമതി …..
അവൾ അതുമായി ബാത്റൂമിലേക്കു പോയി
ലെഹങ്ക അഴിച്ചു വച്ച് അവൾ സാരിയുടുത്തു
വയലറ്റ് നിറമുള്ള ബ്ലൗസ്
വയലറ്റ് കരയുള്ള സാരി
പൊക്കിളിനു താഴെ ഉടുക്കണോ ……
അവൾ സംശയത്തിലായി ……
സാദാരണ മാന്യമായി വസ്ത്രം ധരിച്ചേ അവൾ പുറത്തു പോകാറുള്ളൂ
ഇതിപ്പോ ആദ്യരാത്രി അല്ലെ ….

Leave a Reply

Your email address will not be published. Required fields are marked *