ഷൈൻ :- ഇപ്പോൾ വേണ്ട ഞാൻ കുറച്ചു കഴിഞ്ഞു എടുത്തോളാം, (അതും പറഞ്ഞു ഷൈൻ അവന്റെ ബെഡ്‌റൂമിലേക്ക് പോവാൻ നോക്കുമ്പോൾ തിരിഞ്ഞു നിന്നു റംലയോട് പറഞ്ഞു) ആഹ് പിന്നെ, ആ ടൗണിൽ ഉള്ള ഷോപ്പിംഗ് കോംപ്ലക്സ് ഉമ്മിടെ പേരിൽ എഴുതാൻ ഞാൻ ബാപ്പനോട് പറയാൻ പോവാണ്, വല്ല വിരോധവും ഉണ്ടോ?

റംല 🙁 അവൾ ആകെ വണ്ടർ അടിച്ചു നിന്നു) അത് പിന്നെ മോനെ, അതൊക്കെ വേണോ? അത് മോന്റെ ഉമ്മാന്റെ പേരിൽ അല്ലേ?. !
ഷൈൻ :- അതൊക്കെ പണ്ട്, ഇനി അത് ഉമ്മിക്ക് വേണ്ടി ഞാൻ തരുന്ന ഗിഫ്റ്റ് ആണ് പോരെ?(അതും പറഞ്ഞു ഷൈൻ റംലയുടെ മുഖത്ത് ഒരു ചുടു ചുംബനം കൊടുത്തു, റംല ഇതുവരെ അനുഭവിക്കാത്ത എന്തോ ഒരു ഫീൽ അതിൽ ഉണ്ടായിരുന്നു, അവൾ തിരികെ അവനും ഒരു ഉമ്മ കൊടുത്തു എന്നിട്ട് ചിരിച്ചു….. പിന്നെ അവൻ ചോറ് എടുത്തു വെക്കാൻ പറഞ്ഞു ബെഡ്‌റൂമിലേക്ക് പോയി, റംല കിച്ചണിലും.)
അവൾ ആകെ ത്രിൽ ആയിരുന്നു, ഏകദേശം 50 കോടി വരുന്ന ഷോപ്പിംഗ് കോംപ്ലക്സ് തന്റെ പേരിൽ കിട്ടിയാൽ പിന്നെന്താ നോക്കാൻ, അതുകൊണ്ട് തന്നെ ഷൈനിനെ സോപ്പ് അടിച്ചു നില്കാൻ അവളും തീരുമാനിച്ചു.
(തുടരും………… )