കല്യാണത്തിന് ശേഷം 4
Kallyanathinu Shesham Part 4 | Author : Koottukaari
Previous Parts

കഥയും കഥാപാത്രങ്ങളും വെറും സങ്കൽപ്പം മാത്രം സിനിമ നടി നടന്മാരുടെ പേരുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളു അവർക്ക് ഈ കഥയുംമായി യാതൊരുവിധ ബന്ധവും ഇല്ല
…..*കഥ മുഴുവൻ ആകാൻ സാധിക്കും എന്ന് തോന്നുന്നില്ല തുടരുന്നു എഴുതി പോവാൻ താൽപ്പര്യം ഉള്ളവർ അറിയിക്കുക..*
___________________________
ഇവിടെ നിന്നും ട്വിസ്റ്റ് ആരംഭിക്കുന്നു…
കഥ ഇനി അനുവിലൂടെ..
വിഷ്ണുമായി ഫോണിൽ സംസാരിച്ചതിന് ശേഷമാണ് അനു ഏട്ടന്റെ മെസ്സേജ് കണ്ടത്… തിരിച്ചു വിളിക്കണം എന്ന് കരുതി പിന്നെ വേണ്ട എന്ന് വെച്ചു.. രാത്രി കിടക്കാൻ നേരത്ത് ഫോണിന്റെ ലോക്ക് തുറന്നപ്പോൾ അനുവിന്റെയും വിഷ്ണുവിന്റെയും കല്യാണ ഫോട്ടോ കണ്ടപ്പോൾ മനസ്സ് ഒന്ന് പതറി.. വലിയൊരു തെറ്റ് ചെയ്തത് പോലെ തോണി അവൾക്ക്. എല്ലാവരെയും ചതിക്കുകയാണ്ണലോ എന്ന് ആലോചിച്ചപ്പോൾ അനു ആകെ അസ്വസ്ഥതയായി..
കാവ്യയേച്ചിയോട് സംഭവിച്ചത് എല്ലാം പറഞ്ഞു മാപ്പ് ചോദിച്ചാലോ.. അതോ അമ്മയോട് പറഞ്ഞാലോ എന്നൊക്കെ ആലോചിച്ചു കൂടി എപ്പോയോ ഉറങ്ങി.. രാവിലെ അമ്മ വന്നു വിളിച്ചപ്പോഴാണ് അറിയുന്നത്.
അമ്മ രാവിലെ തന്നെ കുളിച്ചു മാറ്റി വന്നിരിക്കുന്നു..
അനു :അമ്മ എങ്ങോട്ടാ രാവിലെ തന്നെ..?
അമ്മ : ഞാൻ നിന്റെ ചേച്ചിയുടെ വീട്ടിൽ വരെ പോവാണ് അവളെ കൂടി ഡോക്ടറെ അടുത്ത് വരെ പോവണം ഉച്ചക്ക് ശേഷം പോവാം എന്ന് വിചാരിച്ചതാ… നീ വന്നപ്പോൾ പിന്നെ രാവിലെ തന്നെ പോവാം എന്ന് കരുതി അച്ഛന് പറമ്പിൽ പോയതാണ് ഉച്ചക്ക് ചോറ് കൊടുത്തേക്കണം..
എന്നു പറഞ്ഞു അമ്മ പോയി
ചെറുപ്പം തൊട്ടേ അനുവിന് അച്ഛൻ ആയിരുന്നു എല്ലാം എന്തും പറയാൻ പറ്റിയ ഒരു സുഹൃത്തും ആയിരുന്നു അവൾക്ക് അച്ഛൻ. അവസാനം അവൾ ഒരു തീരുമാനം എടുത്തു അച്ഛനോട് തന്നെ എല്ലാം പറയാം എന്ന്. ഇന്ന് ആണെകിൽ ഇവിടെ ആരും ഇല്ല.. അച്ഛൻ എല്ലാത്തിനും ഒരു പരിഹാരം പറഞ്ഞു തരും അനു മനസ്സിൽ കൂടി
അച്ഛൻ മാധവൻ നായരേ കാണാൻ നടൻ സിദ്ധീഖ് നെ പോലെയിരിക്കും നല്ല അധ്വാനിയാണ്
കൃഷിയാണ് മെയിൻ
മാധവൻ നയൻ ഉച്ചക്ക് പറമ്പിൽ
നിന്നും വരുന്നതിന്റെ മുന്നേ അനു വീട്ടു പണികൾ എല്ലാം തീർത്തു.