“ചേട്ടനെ വിളിച്ചാരുന്നോ ഗിരിജാമ്മേ ”
“ഞാൻ വിളിച്ചാരുന്നു…രാത്രി ആകുവെന്നാ പറഞ്ഞെ വരുമ്പോ..മൂക്ക് മുട്ടെ വലിച്ചു കേറ്റിട്ടാരിക്കും വരുന്നേ ”
ഗിരിജാമ്മ ഒരു നെടുവീർപ്പോടെ പറഞ്ഞു. ഞാൻ സ്ലാബിൽ നിന്നേണീറ്റ് ചെന്ന് ചായയുണ്ടാക്കിക്കോണ്ടിരുന്ന ഗിരിജാമ്മേനെ പിന്നിലൂടെ ചെന്ന് കെട്ടി പിടിച്ചു.
“സാരമില്ല ഗിരിജാമ്മേ… ഗിരിജാമ്മ ഇനി എന്റെയാ… ഞാൻ നോക്കിക്കോളാം എന്റെ മുത്തിനെ ”
ഞാൻ ഗിരിജാമ്മേടെ കഴുത്തിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു. കാമം പ്രണയത്തിനു വഴിമാറിയപ്പോ ഗിരിജാമ്മയെന്റെ മനസ് കവർന്നെടുത്തിരുന്നു. ഗിരിജാമ്മ ഒരു കൈ പുറകിലേക്കിട്ട് എന്റെ കവിളിൽ തലോടി ഞാനാ സ്വർണ വളയിട്ട കൈകളിൽ ഉമ്മ വെച്ചു.
“ഇനിയെന്നാ ഗിരിജാമ്മേ നമുക്കിങ്ങനെ സ്നേഹിക്കാൻ പറ്റുന്നെ ? ”
“ഞാൻ വിളിക്കാം പൊന്നൂനെ… ഇത് പോലെ ആരുമില്ലത്തപ്പോ…അപ്പൊ ഇങ്ങ് വന്നേക്കണം എന്റെ പൊന്നുമോൻ ”
“പിന്നെ ഗിരിജാമ്മ വിളിച്ചാ പിന്നെ ഞാൻ വരാതിരിക്കുവോ… ”
ഗിരിജാമ്മയൊന്നു കുണുങ്ങി ചിരിച്ചു. ഞാൻ ഗിരിജാമ്മേടെ ചന്തിയിൽ ഒരു നുള്ള് വെച്ച് കൊടുത്തു ഗിരിജാമ്മയപ്പോ ചന്തിയിട്ടൊന്നു കുലുക്കി.
“അടങ്ങിയിരിക്ക് പൊന്നൂ… ഞാനീ ചായയൊന്നെടുക്കട്ടെ ….”
ഗിരിജാമ്മേടെ പുറകിൽ ഞാനൊരു അനുസരണയുളള കുട്ടിയെപ്പോലെ നിന്നു.
“ഇന്നാ ഈ ചായ കുടിക്ക് ഒന്നുഷാറാവട്ടെ ”
ഗിരിജാമ്മയൊരു ഗ്ലാസിൽ ചായയെടുത്ത് എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
“ഗിരിജാമ്മ കുടിക്കുന്നില്ലേ ”
“ഞാൻ കൊച്ചിനെ കൂട്ടിക്കോണ്ട് വന്നിട്ട് കുടിച്ചോളാം പൊന്നു ”
“അത് വേണ്ട… ചായ കുടിച്ചിട്ട് പോയാ മതി… അല്ലേ എനിക്കും ചായ വേണ്ട ”
” ശോ…ഈ പോന്നുന്റെയൊരു കാര്യം… എന്നാ ഞാനും കുടിക്കാം… ആദ്യം ഈ ഗ്ലാസൊന്ന് പിടിക്ക്… എന്റെ കൈ പൊള്ളുന്നു ”
ഞാൻ വേഗം ഗിരിജാമ്മേടെ കയ്യീന്ന് ഗ്ലാസ് വാങ്ങി. കുറച്ചു ചൂട് ആയതു കൊണ്ട് ഞാൻ ഗ്ലാസ് സ്ലാബിലേക്ക് തന്നെ വെച്ചു.
“കുടിക്കുന്നില്ലേ പൊന്നൂ…. ചൂടാണേൽ ഞാനാറിച്ചു തരാം ”
“വേണ്ട ഗിരിജാമ്മേ.. ഞാൻ കുടിച്ചോളാം.. ഒന്ന് ആറട്ടെ ”
ഗിരിജാമ്മയൊരു ഗ്ലാസിലും കൂടി ചായയെടുത്തു ഊതി കുടിക്കാൻ തുടങ്ങി.
“ചായയെടുത്ത് കുടിക്ക് പൊന്നു… വലിയ ചൂടൊന്നുമില്ലന്നെ ”
അങ്ങനെ ഞങ്ങൾ രണ്ടാളുമൊരുമിച്ച് ചായ കുടിക്കാൻ തുടങ്ങി. ഗിരിജാമ്മയുണ്ടാക്കുന്ന ചായക്ക് ഒരു പ്രത്യേക രുചി ആണ്. പണ്ടും ഞാൻ ഗിരിജാമ്മേടെ വീട്ടിന്ന് ചായ കുടിച്ചുട്ടുണ്ടെങ്കിലും അന്നൊന്നും ഇല്ലാത്ത ഒരു പ്രത്യേക രുചിയായിരുന്നു ഇന്ന്.
“ഗിരിജാമ്മേ ചായ മൊത്തം തീർക്കല്ലേ ”
“അതെന്നാ പൊന്നൂ”
“എനിക്ക് ഗിരിജാമ്മ കുടിച്ചേന്റെ ബാക്കി കുടിക്കണം ”
“അങ്ങനെ ആണേൽ പൊന്നു കുടിച്ചേന്റെ ബാക്കിയെനിക്കും കുടിക്കണം ”
ഗിരിജാമ്മയെന്നെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു. ഞാൻ വേഗം ചായ കുടിച്ച് പകുതി ഗ്ലാസാക്കി ഗിരിജാമ്മക്ക് കൊടുത്തു. ഗിരിജാമ്മ കുടിച്ചതിന്റെ ബാക്കിയെനിക്കും തന്നു ഞാനത് കൊതിയോടെ നുണഞ്ഞു കുടിച്ചു. എന്റെ കുടി കണ്ടു ഗിരിജാമ്മയൊരു കുസൃതിച്ചിരിയോടെ എന്നെ നോക്കി.ഞാൻ ചായ കുടിച്ചിട്ട് ഗ്ലാസ് കഴുകി വെച്ചു.
ഗിരിജ ചേച്ചിയും ഞാനും 7 [Aromal]
Posted by