ഗോപിക 5 [Vivek]

Posted by

ഗോപിക 5
Gopika Part 5 Author Vivek  | Previous Parts

 

അഹ് അമ്മേ ദേ എല്ലാം വരുന്നുണ്ട്.ജയകൃഷ്ണനും വിശാലും ആദിത്യനും വരുന്നത് കണ്ട് ബേനസീർ വിളിച്ചു പറഞ്ഞു.എല്ലാരും നല്ല വെള്ളമാണമ്മേ.രോഹിണിയും പറഞ്ഞു.പോടീ എന്നും പറഞ്ഞു വിശാലും കൂടെ ആദിത്യനും അകത്തോട്ട് പോയി.പിള്ളേരെന്തിയെ കാണുന്നില്ലാലോ.അവരുടെ മുന്നിൽ കള്ളനെ പോലെ നിന്ന ജയകൃഷ്ണൻ ചോദിച്ചു.എല്ലാരും അച്ചച്ചന്റെ മുറീൽ ഉണ്ട്.മുറി ഇടിച്ചു നിരത്തും എന്നാ തോന്നണേ.ഇതും പറഞ്ഞുപറഞ്ഞു രോഹിണി അകത്തോട്ട് പോയി.എന്റെ അച്ഛാച്ച ഏതു വല്ലാത്ത ചെയ്തതായി പോയി.എല്ലാം ഷാപ്പിലാരുന്നല്ലേ. ബേനസീർ ചിരിച്ചോണ്ട് ചോദിച്ചു.

അത് മോളെ ചുമ്മാ ഒരു രസത്തിന് ഞങ്ങൾ എല്ലാം ഉവ്വ രാസത്തിനെല്ലാരും ഷാപ്പിൽ പോകുവല്ലേ അതും പിള്ളേരേം വലിച്ചുകെട്ടി ഗോപിക ചോദിച്ചു.അത് ഞാൻ..ചുമ്മാ.. ജയകൃഷ്ണൻ ഗോപികയുടെ മുന്നിൽ പരുങ്ങുന്നത് കണ്ട് ബേനസീർ കുടുകുടാ ചിരിച്ചു. ഗോപികയുടെ പൂർണേന്തു മുഖത്ത് ജയകൃഷ്ണന് മാത്രം കാണാവുന്ന ഒരു പരിഭവം അപ്പോൾ ഉണ്ടായിരുന്നു. എന്തായാലും പണ്ടത്തെ പട്ടാളക്കാരനെ ഇങ്ങനെ ഒന്ന് പേടിച്ചു കണ്ടല്ലോ.ഞാൻ ഹാപ്പിയാ.ബേനസീർ പറഞ്ഞു. മൂന്ന് പേരും ചിരിച്ചു.ചിരിക്കിടയിൽ ഗോപികയുടെ മുഖത്തെ ചെറിയ മറുക് ഒളികണ്ണാൽ നോക്കിജയകൃഷ്ണൻ.

അത് തന്നെ ഭ്രാന്ത് പീഡിപ്പിക്കുന്നതായി ജയകൃഷ്ണന് തോന്നി.ഡീ ഒന്നിങ്ങോട്ട് വന്നേ വിശാലിന്റെ വിളിയാണ് അവരെ ആ സംസാരത്തിൽ നിന്നും മാറ്റിയത്.എന്റള്ളോ ഞാൻ കാണിച്ച ഏതോ മണ്ടത്തരത്തിനു വഴക്കു പറയാൻ എന്നെ വിച്ചുവേട്ടൻ വിളിക്കുന്നുണ്ട്.ദൈവമേ എന്നും പറഞ്ഞിട്ട് അവൾ തുള്ളികൊണ്ട് മുറിയിലേക്ക് ഓടി. അവളുടെ തുള്ളിച്ചാടിയുള്ള ഓട്ടം നോക്കി ജയകൃഷ്ണനും ഗോപികയും നോക്കിനിന്നു.എന്നിട്ട് ജയകൃഷ്ണന് നേരെ നോക്കിയ ഗോപികയെ പ്രേമപൂർവം ഒന്ന് നോക്കിയിട്ട് അകത്തോട്ട് ജയകൃഷ്ണൻ നോക്കി.അകത്ത് എന്താന്നറിയാൻ സംശയത്തോടെ അകത്തോട്ട് നോക്കിയ ഗോപികയെ പെട്ടന്ന് ഇടുപ്പിലൂടെ കൈ കയറ്റി ചുറ്റിപിടിച്ചു തന്നോട് ജയകൃഷ്ണൻ ചേർത്ത നിർത്തി.

ജയകൃഷ്ണന്റെ നെഞ്ചേലേക്ക് വന്നുവീണ ഗോപിക പെട്ടന്ന് സംയമനം പാലിച്ച് നെഞ്ചിൽ നിന്ന് മാറാൻ തുടങ്ങിയപ്പോൾ ഒന്നൂടെ തന്റെ ശരീരത്തിലേക്ക് വലിച്ചടിപ്പിച്ച് ആമുഖത്തോട്ട് പ്രേമപൂർവം നോക്കി.എന്നിട്ട് ഗോപികയുടെ മുഖം ഇടത്തോട്ട് തിരിച്ച് ആ മറുകിൽആഞ്ഞു ചുംബിച്ചു.തന്റെ ശരീര ഭാരം കുറയുന്നത് പോലെ ഗോപികക്ക് തോന്നി.അവൾ ആ ചുമ്പനം സന്തോഷത്തോടെ ഏറ്റു വാങ്ങി.

അവളുടെ കൈകൾ ജയകൃഷ്ണന്റെ പുറത്തു പരുതിനടന്നു.ജയകൃഷ്ണൻ തന്റെ ചുണ്ടുകൾ ആ ഓമന മുഖത്തിന് അലങ്കാരമായ ആ മറുകിൽ നിന്ന് മാറ്റി.കണ്ട്രോൾ ചെയ്യാൻ പറ്റീല്ല അതാ ജയകൃഷ്ണൻ പറഞ്ഞു. ലജ്ജയാലും നാണത്താലും ചുവന്ന മുഖം ജയകൃഷ്ണന്റെ നെഞ്ചിലാഴ്ത്തി ഗോപിക പറഞ്ഞു ഇത്രയും കാലം ആയിട്ടും കണ്ട്രോൾ കിട്ടിന്നില്ലേ .ജയകൃഷ്ണൻ ഇല്ല എന്നും പറഞ്ഞ് ഗോപികയുടെ വയറിൽ സാരിക്കുള്ളിലൂടെ പിടിച്ചു.എന്തോ ഒർത്തപോലെ ഗോപിക പെട്ടന്ന് ജയകൃഷ്ണനെ തള്ളിമാറ്റി എന്നിട്ട് പറഞ്ഞു. ഇത് തിണ്ണയാണ് ആരേലും കാണും.മക്കളും അകത്തൊണ്ട്.

Leave a Reply

Your email address will not be published. Required fields are marked *