ഞാൻ : മഴ കാരണം ഞാനും ലേറ്റ് ആയി…
പെട്ടെന്നൊരു ഇടി വെട്ടിയതും സുഷമ പേടിച്ചു എന്നിലേക്ക് ഒട്ടിച്ചേർന്നു. ഞാനും അറിയാതെ സുഷമയുടെ തോളിൽ അറിയാതെ കൈവെച്ചുപോയി. നല്ലൊരു കാറ്റുംകൂടി അടിച്ചപ്പോൾ കുട ചെറുതായൊന്നു പാളി. ഞങ്ങൾ മൊത്തത്തിൽ ചെറുതായൊന്നു നനഞ്ഞു.
സുഷമയുടെ ഒരു കൈ എന്റെ നെഞ്ചിലും, മറു കൈ എന്റെ തോളിലും ആണ്. ഞാനും സുഷമയുടെ തോളിൽ കൈവെച്ചു അവരെ എന്റെ നെഞ്ചിലേക്ക് അടക്കിപിടിച്ചപോലെ. ഇടിയുടെ ആഘാതം കഴിഞ്ഞതും. സുഷമ തോളിലെ എന്റെ കൈയിലേക്ക് നോക്കി, ഞാൻ പെട്ടെന്ന് കൈപിൻവലിച്ചു.
ഞാൻ : ആം സോറി… ഞാൻ ഇടിവെട്ടിയപ്പോൾ പെട്ടന്ന്…
സുഷമ : ഇറ്റ്സ് ഓക്കേ ശരത്…
സുഷമ എന്നിലേക്ക് കൂടുതൽ ചേർന്നു, മുട്ടിയുരുമ്മി മുന്നോട്ടു നടന്നു.
ഞാൻ : ഞാൻ വരണ്ടായിരുന്നു. ഇതിപ്പോ സുഷമ ആകെ നനഞ്ഞു…
സുഷമ : ഒറ്റയ്ക്ക് വരാൻ എനിക്കും പേടിയായിരുന്നു, ശരത്തിനെ ബുധിമുട്ടിക്കേണ്ട എന്ന് കരുതിയാ വേണ്ട എന്ന് പറഞ്ഞത്. ശരത് വന്നിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചിരുന്നു.
ഞാൻ : ഈ കാറ്റുള്ളതുകൊണ്ടാ കൂടുതൽ നനയുന്നത്. ഇടിമിന്നൽ പേടിയാണല്ലേ??
സുഷമ : ചെറിയ പേടിയുണ്ട്, പുറത്തായതുകൊണ്ടു നല്ലോം പേടിച്ചു. വീട്ടിലാണെങ്കിൽ കുഴപ്പമില്ല.
അങ്ങനെ ഞങ്ങൾ കാറിന്റെ അടുത്തെത്തി, സുഷമ ഡോർ തുറന്നു ബാഗ് എടുത്തു. ഞാൻ കുട പിടിച്ചു കൊടുത്തു. ഞങ്ങൾ തിരിച്ചു നടന്നു.
ഞാൻ : ഈ രാത്രി ഇങ്ങനെ മഴയത്തു ഇറങ്ങി നടക്കാൻ നല്ല രസമുണ്ടല്ലേ…?
പെട്ടന്ന് കനത്ത ശബ്ദത്തിൽ ഒരിടിയും മിന്നലും. സുഷമ കൂടുതൽ എന്നിലേക്ക് ചേർന്നു, ഞാനും തോളിൽ കൈവെച്ചു എന്നിലേക്ക് ചേർത്തു.
സുഷമ : ഹോ… ഈ ഇടി മിന്നൽ ഇല്ലെങ്കിൽ രസമൊക്കെയാണ്.
മിന്നൽ വെളിച്ചത്തിൽ ചെറിയ മഴത്തുള്ളികൾ മൂടിയ സുഷമയുടെ മുഖം ഞാൻ ഒന്ന് കണ്ടു വീണ്ടും ഇരുട്ട് മൂടി. ഇപ്പ്രാവശ്യം ഞാൻ കൈ പിൻവലിക്കാൻ പോയില്ല. ധൈര്യമായി തന്നെ സുഷമയെ പിടിച്ച്. ഫ്ലാറ്റിനടുത്തേക്കു നടന്നു. സുഷമയും എന്നോട് ചേർന്നു തന്നെ നടന്നു.
ഞങ്ങൾ അങ്ങനെ കുടചൂടിയിട്ടും മഴനനഞ്ഞു ഫ്ലാറ്റിലേക്ക് എത്തി. വെളിച്ചത്തേക്ക് എത്തിയപ്പോൾ ആണ് സുഷമ ഏറെ കുറെ മുഴുവനായും നനഞ്ഞിരുന്നു. സാരിയെല്ലാം നനഞ്ഞു ദേഹത്തു ഒട്ടികിടക്കുവായിരുന്നു. ബ്ലൗസിന്റെ മുൻവശവും നനഞ്ഞു ഒരു ഉള്ളിലെ ബ്രായുടെ നിഴലെല്ലാം കാണുണ്ടായിരുന്നു.
ഞാൻ സുഷമയെ അടിമുടിയൊന്നു നോക്കി..
ഞാൻ : ആകെ നനഞ്ഞു കുളിച്ചല്ലോ?? എന്തായാലും രാവിലത്തെ ഫോട്ടോയിലേക്കാൾ ഭംഗി ഇപ്പോഴാ കാണാൻ.
സുഷമ നനഞ്ഞ സാരി തുമ്പ് പിഴിഞ്ഞു കൊണ്ടു, എന്നെ ഒന്ന് നോക്കി.
സുഷമ : കളിയാക്കിയതാണോ?.. ഞാൻ മാത്രമല്ല നീയും നനഞ്ഞിട്ടുണ്ട്.
സുഷമ ചെറിയ കുട്ടികളെ പോലെ പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
അപ്പോഴാണ് ഞാൻ എന്നെയും മൊത്തത്തിൽ നോക്കുന്നത്, ശെരിയാ ഞാനും നല്ലവണ്ണം നനഞ്ഞിട്ടുണ്ട്.
ഞാനും സുഷമയെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട്, പതിയെ മുന്നോട്ടു നടന്നു. ഞങ്ങൾ നേരെ ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു.