ഞാൻ : അങ്ങനെയാണെങ്ങിൽ എനിക്കും അത് കംഫർട്ടബ്ൾ ആണ്. അങ്ങനെയാണെങ്കിൽ എനിക്ക് മേടത്തിന്റെ ഓഫീസ് നമ്പർ ഒന്ന് തരുമോ? എനിക്ക് കസ്റ്റമർ കിട്ടിയാൽ ഞാൻ medathine അറിയിക്കാം… എൽ ഐ സി പോളിസികളെ കുറിച്ച് ഞാൻ സൈറ്റിൽ നോക്കി പഠിച്ചോളാം.
സിന്ധു : അതിനെന്താ…
സിന്ധു എനിക്ക് നമ്പർ തന്നു. ഞാൻ പ്രതീക്ഷിച്ചതു അവളുടെ മൊബൈൽ നമ്പർ ആയിരുന്നു. പക്ഷെ എനിക്ക് തന്നത് ഓഫീസ് ഡസ്ക് നമ്പറാണ്. സാരമില്ല മെല്ലെ മെല്ലെ എല്ലാം വാങ്ങാം. ഞാൻ നമ്പർ വാങ്ങി മൊബൈലിൽ ഫീഡ് ചെയ്തു.
സിന്ധു : ഓഫീസ് ടൈമിൽ ഈ നമ്പറിൽ വിളിച്ചു എന്നെ ചോതിച്ചാൽ മതി. അതും രാവിലെ പതിനൊന്നിന് മുൻപ്.
ഞാൻ : ശെരി… മേടം…
അപ്പോഴേക്കും അടുത്ത ബസ് വന്നു. ഇപ്പ്രാവശ്യം ഞാനും സിന്ധുവും ആദ്യം തന്നെ പിൻഡോറിന്റെ അടുത്തേക്ക് എത്തിയിരുന്നു. ഞങ്ങൾ തിക്കി തിരക്കി ഉള്ളിലേക്ക് കയറി. സിന്ധു ഉള്ളിലേക്ക് മുന്നിലേക്ക് കയറി നിന്നു. അതിനിടയിൽ കുറച്ച് ബംഗാളികൾ പെട്ടു. സിന്ധു നടുവിൽ പെണുങ്ങളുടെ അവസാനമായി നിന്നു. അവളുടെ പിറകിൽ ബംഗാളികൾ. ബംഗാളികൾ അവളെ മുട്ടി ഉരുമി അവൾക്കു അസ്വസ്ഥത സൃഷ്ടിച്ചു. ഞാൻ പതിയെ ഞെങ്ങി നിരങ്ങി സിന്ധുവിന്റെ പിറകിൽ വന്നു. ഞാൻ അവളുടെ പിറകിൽ വന്നത് അവളറിഞ്ഞു.
ഞാൻ അവളുടെ പിന്നിൽ അവളെ സ്പർശിക്കാതെ നിന്നു. മാത്രമല്ല മറ്റൊരു തെണ്ടികളെയും അവളെ തൊടാൻ അനുവദിക്കാതെ അവളെ സംരക്ഷിച്ചു നിന്നു. ഞാൻ ബംഗാളികളിൽ നിന്നു അവളെ രക്ഷിക്കാൻ വന്നതാണെന്ന് അവൾക്കു മനസിലായി. അവളൊന്നു തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ചിരിച്ചു കണ്ണടച്ച് കാണിച്ചു. ബസ് അങ്ങനെ കുറെ ദൂരം പോയി ഇടയ്ക്കു ബ്രേക്ക് ഇടുമ്പോളും പെട്ടന്ന് എടുക്കുബോളും മാത്രം ഞാൻ അവളെ സ്പർശിച്ചു.
മെല്ലെ മെല്ലെ ബസിലെ തിരക്ക് കുറഞ്ഞു വന്നു. അവസാനം സിന്ധുവിന് ഇറങ്ങേണ്ട സ്റ്റോപ്പ് വന്നപ്പോൾ, അവൾ തിരിഞ്ഞു നിന്നു എന്നോട്…
സിന്ധു : താങ്ക് യൂ ശരത്…
എന്ന് പറഞ്ഞു. ഞാൻ പകരം ഒരു പുഞ്ചിരി സമ്മാനിച്ചു. ബസിറങ്ങിയശേഷം അവൾ എന്നെ ഒന്ന് നോക്കി ചിരിച്ചു. ഞാൻ ബസിൽ പോയി അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. ഒരു ഓട്ടോ വിളിച്ചു ഞാൻ വണ്ടി കയറിയ സ്ഥലത്തേക്ക് തന്നെ പോയി. എന്നിട്ട് കാറെടുത്തു ഫ്ലാറ്റിലേക്ക് വിട്ടു .
സിന്ധുവിനോട് ഇത്രയും അടുക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എല്ലാം ഒരു സ്വപ്നം പോലെ. പതിയെ പതിയെ എന്റെ പ്ലാനുകൾ വർക്ഔട് ആകുന്നുണ്ട്. ഇനിയും ഒരുപാട് പ്ലാൻ ചെയ്യാൻ ഉണ്ട്. ഞാൻ ഫ്ലാറ്റിലേക്ക് ചെല്ലുമ്പോൾ സമയം ഒമ്പതര മണി ആയിരുന്നു.
ഞാൻ പാർക്കിങ്ങിൽ ചെന്നപ്പോൾ മേനോൻ സാർ, സുഷമ, പ്രെറ്റിയും വേഗം നടന്നു വരുന്നു. ഞാൻ അവരുടെ കാറിന്റെ അടുത്തേക്ക് ചെന്നു.
ഞാൻ : മേനോൻ സാർ, തിരക്കിലാണെന്നു തോന്നുന്നു.
മേനോൻ : യെസ് ശരത്… എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകേണ്ടതുണ്ട്. അവോയ്ഡ് ചെയ്യാൻ കഴിയാത്ത പ്രോഗ്രാം ആണ്. സുഷമാക്കാനെങ്കിൽ ലവൻ തേർട്ടിക് സ്പായിൽ അപ്പോയ്ന്റ്മെന്റ് ഉണ്ട്. കൂടാതെ ഇവളെ കോളേജിൽ വിടണം. രണ്ടു പേരെയും ഡ്രോപ്പ് ചെയ്തു പോകുമ്പോളേക്കും ലേറ്റ് ആകാൻ സാധ്യത ഉണ്ട്. അതുകൊണ്ട് ലേറ്റ് ആകാൻ സാധ്യത ഉണ്ട്.
മേനോൻ നിൽക്കാൻ നേരമില്ലാതെ നടന്ന് കാറിൽ കേറികൊണ്ട് പറഞ്ഞു. മേനോൻ വണ്ടി സ്റ്റാർട്ട് ചെയ്തതും.
ഞാൻ : വേണമെങ്കിൽ മേടത്തിനെ ഞാൻ ഡ്രോപ്പ് ചെയ്യാം.
സുഷമ : ഓഹ് താങ്ക് യു ശരത്… അങ്ങനെയാണെങ്കിൽ മേനോൻ ഇവളെ ഡ്രോപ്പ് ചെയ്തു പൊയ്ക്കോളൂ… ലേറ്റ് ആകേണ്ട…
മേനോൻ : ഓഹ് താങ്ക് യൂ ശരത്… നല്ല സമയത്താണ് ശരത്തിനെ കണ്ടത്…
മേനോൻ സുഷമയോട് യാത്ര പറഞ്ഞ് വേഗം അവിടുന്ന് ഇറങ്ങി.
ഞാൻ : വരൂ…
ഞാൻ സുഷമയെയും കൂട്ടി എന്റെ കാറിന്റെ അടുത്തേക്ക് നടന്നു.
സുഷമ : എവിടെ പോയതായിരുന്നു രാവിലെ തന്നെ?
ഞാൻ : ഇന്നലത്തെ മീറ്റിംഗ് ഒന്ന് പോസ്‌പോൻഡ് ചെയ്തിരുന്നു. ക്ലയന്റ് രാവിലയെ അവൈലബിൾ ഉള്ളു. അത്
തീർക്കാൻ പോയതാ…
സുഷമ : അപ്പോൾ ബ്രേക്ഫാസ്റ് കഴിച്ചില്ലേ?
ഞാൻ : ഇല്ല…
സുഷമ :അങ്ങനെയെങ്കിൽ ബ്രേക്ഫാസ്റ് കഴിച്ചിട്ട് പോകാം. എന്റെ അപ്പോയ്ന്റ്മെന്റ് പതിനൊന്നരക്കാണ്… ടൈം ധാരാളം ഉണ്ട്…