അത് കേട്ടപ്പോൾ അവൾ എന്റെ മുഖത്തിന് നേരെ നോക്കികൊണ്ട് :ആണോ,,,,ഞാൻ നിങ്ങടെ ഭാര്യയാണോ
ഞാനതിനു തലയാട്ടി “”ഹ്മം “””എന്ന് മൂളുന്നു…
ആ മാൻപേടമിഴികളാൽ എന്നെ നോക്കികൊണ്ട് പപ്പി :സത്യം ?
ഞാനന്നേരം അവളുടെ കഴുത്തിലെ താലിമാല കയ്യിലെടുത്തിട്ടു അവളോട് :ഇനിമുതൽ നിന്റെ കഴുത്തില് ഈ താലിമാല ഉണ്ടാവില്ല,,,പകരം ഞാനൊന്നു കെട്ടിത്തരും,,,,നാളെ തന്നെ അതുണ്ടാക്കാൻ ഞാൻ കൊടുക്കുന്നുണ്ട്
ഞാനത് പറഞ്ഞപ്പോൾ പപ്പിയെന്നിലേക്കു ഒന്നുകൂടി അടുത്ത് നിന്നിട്ടു ,,,,അവളുടെയാ തേൻചുണ്ടിണകൾ കൊണ്ടെന്റെ ചുണ്ടിലൊരു ഉമ്മ തരുന്നു ,,,,,എന്നിട്ടവൾ എന്റെ ചുണ്ടിണയിൽ അവളുടെ ചുണ്ടു ചേർത്ത് വച്ചിട്ടെന്നോട് :ദിലീ ,,,,അങ്ങനെയെങ്കിൽ നീയാ താലി കൊടുങ്ങല്ലൂരമ്പലത്തിൽ വെച്ച് ദേവിടെ നടയിൽ നിന്നുകൊണ്ട്‌അതെന്റെ കഴുത്തിൽ ചാർത്തുമോടാ
അതുകേട്ടപ്പോൾ മറുപടിയായി ഞാൻ :അതെങ്ങനെ പറ്റും ,,,,,അതിനൊക്കൊരുപാട് ഫോര്മാലിറ്റിസില്ലേ ,,,,,അമ്പലത്തിലാൾക്കാര് അതിനൊന്നും സമ്മതിക്കില്ല്യാ,,,,,ഇവിടുത്തെ പൂജാമുറിയില് വെച്ച് കെട്ടിയാപോരെ ആ താലി !!!
പപ്പിയപ്പോളും അവളുടെ ചുണ്ടിണകൾ എന്റെ ചുണ്ടിൽ ഒട്ടിച്ചുവെച്ചപോലെയാണ് നില്കുന്നത് ,,,,,അവളുടെ ചുണ്ടിലൂടയും മൂക്കിലൂടെയും ഒഴുകുന്ന ശ്വാസവായു എന്നിൽ പതിച്ചപ്പോൾ അതെന്നിലെ പൗരുഷത്തെ വീണ്ടും ഉണർത്തി കൊണ്ട് വന്നു ,,,,പപ്പിയാണെങ്കിൽ എന്നെകെട്ടിപിടിച്ചുകൊണ്ടു എന്റെ ചുണ്ടിൽ ഒന്നുകൂടി ചുംബിച്ചിട്ടു : പോരാ ദിലീ ,,,,,അതെന്റെ ഒരാഗ്രഹമാണ് കൊടുങ്ങല്ലൂരമ്മേടെ മുന്നിൽ വെച്ച് നീയെന്റെ കഴുത്തില് താലി ചാർത്തണമെന്ന്
അതുകേട്ടപ്പോൾ ഞാനവളോട് :അതൊന്നും നടക്കണ കാര്യമല്ലാ ,,,നീ ചുമ്മാ ഓരോരോ സ്വപ്നങ്ങള് നെയ്തുകൂട്ടാണ് പപ്പി …..
ഞാനതു പറഞ്ഞപ്പോൾ പപ്പി പെട്ടന്ന് എന്റെ ചുണ്ടിൽ നിന്ന് അവളുടെ ചുണ്ടു പിൻവലിച്ചു ,,,ഞാൻ പറഞ്ഞത് ഇഷ്ടാവാണ്ട് അവളുടെയാ ഉണ്ടമുഖം വീർപ്പിച്ചു പിണങ്ങികൊണ്ട് എന്നിൽ നിന്നകലാൻ ശ്രമിക്കുന്നു …..ആ വേളയിൽ ഞാനുടനെ അവളെയൊന്നു മുറുക്കി കെട്ടിപിടിച്ചു ,,,എന്നിലേക്ക് അവളെ ചേർത്ത് വക്കുന്നു ……….
അങ്ങനെ ചേർത്ത് വച്ചുകൊണ്ട് അവളുടെയാ നുണകുഴിയിലൊന്ന് ആഞ്ഞു ചുംബിച്ചിട്ടു ഞാൻ :എന്നാ നീ തന്നെ പറ പപ്പി ,,,,ഇതെങ്ങനെ നടക്കൂന്ന് ,,,,,,എനിക്ക് നീ പറഞ്ഞ കാര്യം ചെയ്യണുംന്നുണ്ട് ,,,പക്ഷെ അതെങ്ങനെന്നു എനിക്കറിയില്ല……
ഞാനിതു പറഞ്ഞപ്പോൾ അവളെന്റെ കണ്ണുകളിലേക്കൊന്നു നോക്കിയിട്ടു ,,,,എന്റെയാ ചുണ്ടുകളിൽ അവളുടെയാ ചെറിപഴംപോലുള്ള പോലുള്ള ചുണ്ടു ചേർത്ത് വച്ചുകൊണ്ട് :നമ്മള് വിചാരിച്ചാ അതൊക്കെ നടക്കും……