അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]

Posted by

വിനു അല്‍പ്പം കൂടി മുന്നോട്ടു പോയി ഇപ്പോള്‍ ആ മൂളല്‍ ഒന്നുകൂടി വ്യക്തമായി കേള്‍ക്കാം..പക്ഷെ താന്‍ കേട്ട് പരിചയിച്ച പാട്ടുകള്‍ ഒന്നുമല്ല…കാടല്ലേ..ഇനി ആദിവാസികള്‍ വല്ലതും ആണോ…വിനുവിന്‍റെ മനസില്‍ ആകാംക്ഷ കൂടി വന്നു…ഒരു നാല് ചുവടുകള്‍ കൂടെ വച്ചതോടെ അവനെ വീണ്ടും ഭയപ്പെടുത്തിക്കൊണ്ട് അല്ലങ്കില്‍ അതുഭുതപ്പെടുതിക്കൊണ്ട് അവനു മുനിലെ വഴി തനിയെ വലതു വശത്തേക്ക് തിരിയുകയും അവനു മുന്നിലെ നേര്‍ വഴി കാടുകളാല്‍ മൂടപ്പെടുകയും ചെയ്തു…
വിനു അല്‍പ്പ സമയം സ്ഥഭ്തമായി നിന്നു….മുന്നോട്ടു പോകാന്‍ ഒരു ഭയം പക്ഷെ മധുരമൂറുന്ന ആ ഗാനം…അതാരായിരിക്കും എന്നുള്ള ചിന്ത അവന്‍റെ കാലുകളെ മുന്നോട്ടു നടത്തി…അവന്‍ വീണ്ടും കുറച്ചധികം മുന്നോട്ടു നടന്നു…അടുത്ത ചുവടു വച്ചതും അവന്‍ വലിയൊരു ഗര്‍ത്തത്തിലേക്ക് വീഴ്പ്പെട്ടു…
ഉരുണ്ടുക്കൊണ്ട് വിനു ആ ഗര്‍ത്തത്തിന്റെ വശങ്ങളിലൂടെ വീണുരുണ്ടു…അവനു എവിടെയും പിടിത്തങ്ങള്‍ കിട്ടിയില്ല,,,പല ശരീര ഭാഗങ്ങളിലും അവനു വേദനെയെറ്റു…അവന്‍ നിലവിളിക്കാന്‍ പോലും മറന്നുപ്പോയതുപ്പോലെ…പെട്ടന്ന് എന്തിലോ തട്ടി അവന്‍ നിന്നു…അല്‍പ്പസമയം അവിടെ തന്നെ കിടന്നു…പക്ഷെ ഇപ്പോള്‍ വെള്ളത്തിന്‍റെ ഓളങ്ങള്‍ അവനു നല്ല രീതിയില്‍ തന്നെ കേള്‍ക്കുന്നുണ്ട്..ഒന്നുറപ്പാണ്…താന്‍ അടുതെത്തി കഴിഞ്ഞിരിക്കുന്നു..
വിനു പതിയെ എഴുന്നേറ്റു..അവനു മുന്നില്‍ ഒരു ചെറു മതില്‍ അവന്‍ കണ്ടു..നിലാവ് അല്പം കൂടി കൂടിയോ..അല്പ്പമല്ല….ഇപ്പോള്‍ പകല്‍വെളിച്ചം പോലെയാണ്…നേരത്തെ അര്‍ദ്ധ ചന്ദ്രന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ പൂര്‍ണ ചന്ദ്രന്‍ ആണു..എന്താണ് ഇങ്ങനെ…ഓ അതിലും വലുത് സംഭവിക്കുന്നു…പിന്നെയാ ഇത്…വിനു മനസിലോര്‍ത്തുക്കൊണ്ട് പതിയെ ആ ചെറുമതില്‍ ചാടി കടന്നു മുന്നോട്ടു നോക്കി..
അവനു അവന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല,,,എന്‍റെ ദൈവമേ….എന്തൊരു അഴക്‌..എന്തൊരു ഭംഗി….അവനു മുന്നില്‍ കണ്ട കാഴ്ചകള്‍ എല്ലാം തന്നെ അത്ര കണ്ടു മനോഹരം ആയിരുന്നു…സുന്ദരം എന്ന് പറയാവുന്ന ധാരാളം പടിക്കെട്ടുകള്‍ ഉള്ള ഒരു വലിയ കുളം…ചാതുരാക്രുതിയിലാണ് ആ കുളം..നിറയെ വെള്ളം..അതിലെ ഓളപ്പരപ്പുകള്‍ ആ പടിക്കെട്ടില്‍ തട്ടി കളിക്കുന്നു….നാലാള്‍ പൊക്കമുണ്ട് ആ ചതുരാകൃതിയില്‍ പടിക്കെട്ടുകള്‍ കൊണ്ട് നിര്‍മിച്ച കുളത്തിന്…അവന്‍ നില്‍ക്കുനതിനു എതിര്‍വശത്തായി ഒരു ചെറു വാതിലും….
കുളത്തിന് ചുറ്റുമായി ധാരാളം തൂണുകള്‍ ഉണ്ട് അത് പക്ഷെ വൃത്താകൃതിയില്‍ ആണുതാനും …ആ വാതിലുനു വശങ്ങളിലായി അല്‍പ്പം വലിപ്പത്തില്‍ തന്നെ ഇരിക്കാന്‍ ഉതകുന്ന പോലുള്ള തിട്ടകള്‍ ഉണ്ട്….അതില്‍ നാല് വിളക്കുകള്‍ കത്തിച്ചു വച്ചിരിക്കുന്നു…അതിന്‍റെ പ്രകാശമാണ് അവിടം മുഴുവന്‍ നിറഞ്ഞത്‌…വിനുവിന്‍റെ കണ്ണുകളെ പക്ഷെ സന്തോഷിപ്പിച്ച കാഴ്ച അതൊന്നും തന്നെ അല്ലായിരുന്നു…
ആ കുളത്തിലെ അങ്ങേയറ്റത്ത്‌ നഗ്നയായി അതാ ഒരു സുന്ദരി….അതെ അവള്‍ പൂര്‍ണ നഗ്നയാണ്‌….അവളുടെ മാദക മേനി വിനുവിന്‍റെ കണ്ണുകള്‍ക്ക്‌ കുളിര്‍മയേകി …അവന്‍ ആ നഗ്നരൂപത്തെ അടിമുടി നോക്കി….
നീളമുള്ള കണ്ണുകള്‍ ..അതിലൂടെ ഒരു മീനിനോളം എന്നപ്പോലെ നീല നിറത്തിലുള്ള കൃഷണമണികള്‍ ഓടി കളിക്കുന്നു….വിടര്‍ന്ന നാസിക…ചുണ്ടുകള്‍ ചെറുതും ഭംഗിയുള്ളതും ആണു…കവിളുകള്‍ ചുവന്നു തുടുത്ത ആപ്പിള്‍ പോലെ കാണപ്പെട്ടു..

Leave a Reply

Your email address will not be published. Required fields are marked *