ഞാൻ മനസ്സിലോർത്തു.. എന്റെ ചുണ്ടുകൾ ചിരിയമർത്തി.
“ഡാ…
ഇത് അകത്തുകൊണ്ടുപോയി മൂടി വെക്ക്..”
ഞാൻ ചേച്ചി തൂക്കി തന്ന മീൻ, പാത്രത്തിൽ വാങ്ങി അവനുകൊടുത്തു..
കാശുകൊടുത്ത് ചേച്ചിയെ വിട്ടതിനു ശേഷം ഞാൻ കിച്ചണിലേക്ക് തന്നെ തിരികെ ചെന്നു.
“കണ്ണേ.. പൊന്നെ… മീൻ കുളന്തൈ..
ഉന്നൈ നാൻ കാതലിക്കിറേൻ ഡീ…”
അഴകന്റെ അഴകാർന്ന പാട്ട്… നേരത്തെ കുളിമുറിയിലും പാട്ടു കേട്ടു..
കിച്ചണിലേക്ക് കയറിയപ്പോ അവൻ പാത്രത്തിൽ കിടന്നിരുന്ന മീനിന്റെ രണ്ടു ചെകിളയും തൂക്കിപ്പിടിച്ച് പൊക്കിയെടുത്ത് ആട്ടിക്കളിക്കുവാണ്..
“ഹോ..
മീനിനോടാണ് കാതൽ… കൊള്ളാം..”
ഞാൻ പറഞ്ഞപ്പോൾ അവനൊന്ന് ചമ്മിയെന്ന് തോന്നി.. വേഗം മീൻ തിരികെ കലത്തിലിട്ട് അവൻ എന്റെ നേരെ തിരിഞ്ഞു..
“എന്താ ചേച്ചീ… ഇത് മുറിക്കട്ടെ..”
അവൻ മീൻ പാത്രം കയ്യിലെടുത്തു.. അവന്റെ മുഖത്ത് ചെറിയൊരു കള്ളച്ചിരി നിഴലിക്കുന്നുണ്ട്..
എന്റെ കണ്ണുകളാണെങ്കിൽ അറിയാതെ വീണ്ടും വീണ്ടും അവന്റെ തോർത്തിലേക്ക് ചെല്ലുന്നു.. അവനതു മനസ്സിലായിക്കാണണം.
“നിനക്ക് മീൻ വെട്ടാനൊക്കെ അറിയാവോടാ… കൈ മുറിക്കുവോ??”
“ഹേയ്.. എനിക്ക് എല്ലാം തെരിയും ചേച്ചീ…
ഞങ്ങൾ മീൻ പുഴയിലിരുന്ത്ത് പിടിക്കും. പിന്നെ അവിടെ വെച്ചു തന്നെ മുറിച്ച് കറി വെക്കും..
എനിക്ക് അറിയും മീൻ മുറിക്കാൻ..”
അവൻ പാത്രവും ഇരുമ്പുകത്തിയുമെടുത്ത് പുറത്ത് കൊട്ടത്തളത്തിലേക്ക് നടന്നു.