കളിയരങ്ങുകള്‍ ഭാഗം 1
Kaliyarangukal Part 1 | Author : Unni kuruppu
കല്യാണം ആലോചിച്ചു വന്നപ്പോഴേ മറിയ പറഞ്ഞു. “എനിക്ക ആലോചന വേണ്ടപ്പാ!!
പത്തല്ല പതിനാറു തലമുറയ്ക്ക് ഉണ്ടും ഉടുത്തും ഭോഗിച്ചും കഴിയാവുന്നത്ര സ്വത്തും, ഭരിക്കാന്‍ ഒരു അമ്മായിയമ്മയോ പോലും ഉണ്ടാവില്ലെന്നറിഞ്ഞിട്ടും മറിയ തിര്‍ത്തു പറഞ്ഞു. വേണ്ട!!
കാരണം ഇത്രയെ ഉള്ളു. പയ്യന് മനസിന് ഒട്ടും വളര്ച്ചയില്ല. പണ്ട് ചെറുതായിരുന്ന സമയത്ത് മലഗര പള്ളിയില്‍ പോയി വരവേ കുടുംബത്തിലെ ഈ പയ്യന്‍ ഒഴുകെ എല്ലാവരും വണ്ടി കേറി മരിച്ചു. രക്ഷ്പെട്ടിട്ടും അന്ന് മുതലേ ഒന്നും മിണ്ടാനോ ചിരിക്കണോ അവനു ആയിട്ടില്ല. ഈ കണ്ട സ്വത്ത് എല്ലണ്ടായി പോകുമല്ലോ എന്നോര്‍ത്തു വിദേശത്ത് ജോലി ആയിരുന്ന പയ്യന്‍റെ അച്ഛന്റെ അനിയന്‍ സേവ്യര്‍ കടല് കേറി ഇങ്ങു വന്നത്. അയ്യാളുടെ മിടുക്ക് കൊണ്ടാണ് കല്യാണപയ്യന്‍ ജോണി ഒന്ന് മിണ്ടി തുടങ്ങിയത് തന്നെ.
ഒരു കല്യാണം കഴിച്ചാല്‍ തിരവുന്ന പ്രശ്നമേ ഉള്ളന്നു ആരോ പറഞ്ഞതും, ഈ കണ്ട സ്വത്തെല്ലാം മരിക്കുന്നതിനു മുന്‍പ് ജോണിയുടെ പേരില്‍ കുടുംബക്കാര്‍ എഴുതി വെചെന്നും ഈ ബുദ്ധിവിവേചനം ഇല്ലങ്കില്‍ അത് അനുഭവിക്കാന്‍ കിട്ടില്ലെന്ന് സേവ്യര്‍ തിരിച്ചറിഞ്ഞതും ആണ് കല്യാണത്തിനുള്ള കാരണങ്ങള്‍.
അത് മറിയയിലേക്ക് നിണ്ടത് രണ്ടു വഴിക്കായിരുന്നു. മറിയ പെണ്ണുടലിന്റെ അവസാന വാക്കായിരുന്നു. ഏതൊരു കവിക്കും വര്‍ണ്ണിക്കാന്‍ ആഗ്രഹിക്കുന്ന രൂപം. മുടിയും മുലയും മൂടുമെല്ലാം പെണ്ണുങ്ങള്‍ക്കിടയില്‍ അസൂയയും ആണുങ്ങള്‍ക്കിടയില്‍ കാമതരിപ്പും ഉണ്ടാക്കി. കോളേജ് കാലഘട്ടത്തില്‍ സഹപാഠികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും മോഹന വാഗ്ദാനങ്ങള്‍ ഉണ്ടായിട്ടും മറിയ അനങ്ങില്ല. അവള്‍ക്കു ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. കടല്‍ കടക്കണം പത്തു പുത്തന്‍ ഉണ്ടാക്കി തന്റെ കുടുംബത്തെ പോറ്റണം. പണം ഇല്ലാത്തതിന്റെ ജീവിതം ഒരുപാട് അരിഞ്ഞവള്‍ ആയിരുന്നു മറിയ. തനിക്കു താഴെ ഇനിയും രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്. ഇതെല്ലാം താങ്ങാന്‍ തന്നെകൊണ്ട് പറ്റും എന്ന് മറിയ വിശ്വസിച്ചു. പക്ഷെ കാലം കരുതി വെച്ചത് മറ്റൊന്നായിരുന്നു.
മറിയ നേഴ്സ് ആയിരുന്ന ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ജോണി. വയസു ഇരുപത്തിനാല് ആയെങ്കിലും നാലിന്റെ ബുദ്ധിയെ പ്രകടിപ്പിപ്പിക്കു. അവളുടെ പരിചരണത്തില്‍ കുടി രണ്ടു പേരും പരസ്പരം അറിഞ്ഞു. ജോണിക്ക് ഒരാളോട് താല്പര്യം തോനുന്നത് അപൂവം ആണെന്ന് അറിയാവുന്ന സേവ്യര്‍ മറിയയെ ആലോചിക്കാന്‍ കപ്യാരെ വിട്ടു.